കേരളത്തിൽ 13,563 പേര്ക്ക് കോവിഡ്; 10,454 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് വെള്ളിയാഴ്ച 13,563 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. ഇതുവരെ ആകെ 2,41,76,318 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി കോടതിയില് ഹാജരാകാതിരുന്ന ബിജെപി എംപി വിവാഹ പാര്ട്ടിക്കിടെ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായി; പ്രജ്ഞാ...
ഭോപ്പാല്: ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി കോടതിയില് ഹാജരാകാതിരുന്ന ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര് ഒരു വിവാഹ പാര്ട്ടിക്കിടെ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് വൈറലായി. പ്രജ്ഞാ സിങ്ങിന്റെ വസതിയില് നടന്ന...
കോവിഡ് ബൂസ്റ്റർ പ്ലാനുകളിൽ കൂടുതൽ ഡാറ്റ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന
കൂടുതൽ ഡാറ്റ ശേഖരിക്കുന്നതുവരെ സംരക്ഷണം നിലനിർത്തുന്നതിന് കോവിഡ് -19 ബൂസ്റ്റർ വാക്സിനുകൾ ആവശ്യമുണ്ടോ എന്ന്ത് വ്യക്തമല്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ് -19 വാക്സിനുകളുടെ മൂന്നാമത്തെ ഡോസിന് റെഗുലേറ്ററി അനുമതി തേടുമെന്ന് Pfizer,...
സിക വൈറസ് പ്രതിരോധത്തിനായി ആക്ഷന് പ്ലാന്; നാലുമാസം വരെയുള്ള ഗർഭിണികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സിക വൈറസ് പ്രതിരോധത്തിനായി ആക്ഷന് പ്ലാന് രൂപീകരിച്ചുവെന്നും രോഗബാധ റിപ്പോര്ട്ട് ചെയ്യാന് സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ചു ശക്തമായ പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്ജ് അറിയിച്ചു. സംസ്ഥാനത്താകെ...
ഭക്ഷ്യ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 43 മരണം
ബംഗ്ലാദേശ് ഭക്ഷ്യ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 43 പേർ മരിച്ചു. തലസ്ഥാനമായ ധാക്കയ്ക്ക് കിഴക്ക് 25 കിലോമീറ്റർ (15 മൈൽ) കിഴക്കൻ വ്യവസായ പട്ടണമായ റുപ്ഗഞ്ചിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
43 പേരുടെ...
ഗാര്ഹിക പീഡനങ്ങള്ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക
സംസ്ഥാനത്ത് ഗാര്ഹിക പീഡന പരാതികള് വര്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീധന സമ്പ്രദായങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കുമെതിരെ ബോധവൽക്കരണ ഹ്രസ്വചിത്രവുമായി ഫെഫ്ക. എസ്തർ അനിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. "നിങ്ങൾ ഒറ്റക്കല്ല സമൂഹം കൂടെയുണ്ട്"...
സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങള് സ്വമേധയാ നിര്ത്തിവെച്ചു; ഡാറ്റാ സംരക്ഷണ നിയമം നിലവില് വരുന്നതുവരെ ഈ നയം...
ന്യൂഡല്ഹി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങള് സ്വമേധയാ നിര്ത്തിവെച്ചിരിക്കുകയാണെന്നും ഡാറ്റാ സംരക്ഷണ നിയമം നിലവില് വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നു൦ വാട്സ്ആപ്പ് ഡല്ഹി ഹൈക്കോടതിയില് അറിയിച്ചു. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്ക്ക്...
വിദേശത്ത് മരിച്ച ഇന്ത്യക്കാരെ കോവിഡ് മരണങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സര്ക്കാരുകൾ ഇതുവരേയും തീരുമാനമെടുത്തില്ല; പ്രവാസി സംഘടനകള് സുപ്രീം...
ദുബായ്: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച ഇന്ത്യക്കാരെ കോവിഡ് മരണങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്ക്കാരും സംസ്ഥാന സർക്കാരും തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ വിഷയം ഉന്നയിച്ച് വിവിധ പ്രവാസി സംഘടനകള് സുപ്രീം കോടതിയില്...
ഇന്ത്യയിലാദ്യമായി സഹകരണ മന്ത്രാലയം, ചുമതല അമിത് ഷായ്ക്ക്; കേരളം ഉള്പ്പെടെ സഹകരണമേഖലയ്ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളെ നിയന്ത്രിക്കാൻ ഗൂഢലക്ഷ്യമെന്ന്...
ന്യൂഡല്ഹി: സഹകരണ മന്ത്രാലയ൦ രൂപീകരിച്ചതും അതിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നല്കിയതും കേരളം ഉള്പ്പെടെ സഹകരണമേഖലയ്ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളെ നിയന്ത്രിക്കാനല്ല നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ജൂലൈ ആറിനാണ് സഹകരണ...
ഓഗസ്റ്റ് 1 മുതൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നല്കുമെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: COVID-19 കേസുകളും മരണങ്ങളും വർദ്ധിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ നിരവധി നിയന്ത്രണങ്ങൾ വീണ്ടും നടപ്പാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഓഗസ്റ്റ് 1 മുതൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നല്കുമെന്ന് കുവൈറ്റ്...







































