അണിയറയില്‍ ‘പട’ ഒരുങ്ങുന്നു; ആകാംഷയ്ക്ക് തുടക്കമിട്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
അഞ്ചാംപാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ കെ.എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ചിത്രത്തില്‍...
ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താല്ക്കാലികകമെന്ന് IMF
ദാവോസ്: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താല്‍ക്കാലികമാണെന്നും വരുംവര്‍ഷങ്ങളില്‍ സാമ്പത്തിക രംഗം ഏറെ മെച്ചപ്പെടുമെന്നുമാണ് തന്റെ പ്രതീക്ഷയെന്ന് IMF അദ്ധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജീവ.
ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിലാണ് IMF മേധാവി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
2019...
കൊറോണ വൈറസിനെതിരെ ഖത്തറിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം
ദോഹ: കൊറോണ വൈറസിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം. ചൈനയിൽ നിന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കർശന ആരോഗ്യ പരിശോധന ഏർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ചൈനീസ് യാത്രക്കാർക്ക് വിമാനത്താവളത്തിൽ തെർമൽ...
അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
ഗുഹാവത്തി: അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം.ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദിബ്രുഗ്രാഹില്‍ എന്‍.എച്ച് 37ന് സമീപത്തെ ഗ്രഹാം ബസാറിലാണ് ആദ്യ...
71ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം
ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്‍റെ സ്മരണയില്‍ ഭാരതം.
രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ ഭരണഘടന ഓരോ ഭാരതീയനും നല്‍കുന്ന ഉറപ്പു൦ സുരക്ഷയും, ഒപ്പം ഭാരതം...
‘രാജ്യം കടന്നുപോകുന്നത് ഗുരുതരമായ അവസ്ഥയിലൂടെ’; കോറോണ വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കി ചൈനീസ് പ്രസിഡന്റ്
ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഷീ ജിന്‍പിങ്. ഗൗരവതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
വൈറസ്...
കൊറോണ വൈറസ്: കൊച്ചിയില്‍ ഒരാള്‍കൂടി നിരീക്ഷണത്തില്‍
കൊച്ചി: ചൈനയില്‍നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ കൂടി നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥിയെയാണ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതോടെ എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി....
പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പത്മശ്രീ നേടി രണ്ട് മലയാളികള്‍!
ന്യൂഡല്‍ഹി: പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടുമലയാളികള്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ...
മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്; കരാറിൽ ഒപ്പുവച്ച് ബോറിസ് ജോൺസൺ
ലണ്ടൻ: മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്. പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് എലിസബത്ത് രാജ്ഞി ഒപ്പുവച്ചു നിയമമാക്കിയ ബ്രക്സിറ്റ് കരാറിൽ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഔദ്യോഗികമായി ഒപ്പുവച്ചു. ഇതോടെ നടപടിക്രമങ്ങൾ...
ഇറാന്‍റെ മിസൈലാക്രമണം: 34 യുഎസ് സൈനികരുടെ തലച്ചോറിന് പരിക്ക്
വാഷിംഗ്‌ടണ്‍: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ 34 യുഎസ് സൈനികറുടെ തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റതായി പെന്റഗണ്‍.
ഇതില്‍ പതിനൊന്നുപേര്‍ പരിക്കില്‍ നിന്നും മോചിതരായെന്നും പെന്റഗണ്‍ അറിയിച്ചു. ഇതില്‍...







































