ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അന്‍പത് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു.ഏഷ്യയില്‍ നിന്നുള്ള കമ്പനികളില്‍ റിലയന്‍സിന്റെ സ്ഥാനം പത്താമതാണ്.
വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 ഉയര്‍ന്ന് 2,060,65 രൂപയില്‍ എത്തിയതോടെ വിപണി മൂല്യം 13 ലക്ഷം കോടി രൂപ കടന്നു,ഇതോടെയാണ് ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ആല്‍ഫാബെറ്റ്.
തുടങ്ങിയ ആഗോള വമ്പന്‍ മാരോടൊപ്പം...
തിരുവനന്തപുരം: ജിയോ ബ്രോഡ്ബാന്റ് വളരെ വിലക്കുറവില്‍ നിരവധി ആളുകളിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ ബി.എസ്.എന്‍.എല്‍ അവരുടെ ബ്രോഡ്ബാന്റ് താരീഫുകള്‍ ഞെട്ടിക്കുന്ന വിധത്തിലാക്കി മാറ്റി. ഒക്ടോബര്‍ 1 നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്റ് പ്ലാനുകള്‍ തുടങ്ങിയത്. ഇതില്‍ ഉള്‍പ്പെടുത്തിയ പുതിയ സ്‌കീം പ്രകാരം വെറും 449 രൂപയ്ക്ക് 3300 ജി,ബി. ബ്രോഡ്ബാന്റ്...
പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ നയത്തിലും നടത്തിപ്പിലും വരുത്തേണ്ട മൂന്നു മാറ്റങ്ങളാണ് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വരും.
മാറ്റങ്ങള്‍ ഇവയാണ്.
1. പോളിസിയുടമകള്‍ക്ക്...
ന്യൂഡല്‍ഹി: നിങ്ങളുടെ ഉറ്റവരോ, വേണ്ടപ്പെട്ടവരോ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സ് പദ്ധതികളായ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) പ്രകാരവും പ്രധാന്‍മന്ത്രി സുരക്ഷ ഭീമ യോജന (PMSBY) പ്രകാരമോ രണ്ട്‌ലക്ഷം രൂപവരെ ഇന്റഷൂറന്‍സ് തുക ലഭിച്ചേക്കും.
കോവിഡ് മരണത്തിന് മാത്രമല്ല, മറ്റു തരത്തിലുള്ള അപകടമരണങ്ങള്‍ക്കും ഇത് ബാധകമാണ്. 2015 ലാണ്...
LICയുടെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള പ്രത്യേക പ്ലാനാണ് LIC ആധാർ ശില.
സ്ത്രീകളുടെ പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കുന്ന മികച്ച ഒരു പോളിസിയാണിത്. പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ പദ്ധതി വഴി നോമിനിയ്ക്ക് മുഴുവന്‍ തുകയും ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് ഒരു ലംപ്‌സം തുക ലഭിക്കും.
പേര് സൂചിപ്പിക്കുന്നത് പോലെ, ആധാർ കാർഡ് ഉള്ളവർക്ക്...
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള ഹാർമോണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസസിൻ്റെ (HICP) ഒരു ഫ്ലാഷ് എസ്റ്റിമേറ്റ് പ്രകാരം, ഏപ്രിലിലെ 1.6% ൽ നിന്ന് മെയ് മാസത്തിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നു. ഏപ്രിലിലെ 0.2% വർദ്ധനയിൽ നിന്ന് പ്രതിമാസ അടിസ്ഥാനത്തിൽ HICP 0.5% വർദ്ധിച്ചതായി CSO അറിയിച്ചു. ഊർജവും സംസ്കരിക്കാത്ത...
ദില്ലി: മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് ബാങ്കേഴ്സ് അസോസിയേഷനെന്ന് കേന്ദ്രസർക്കാർ. അതല്ല, മൊറട്ടോറിയത്തിലും പിഴപ്പലിശയിലും അന്തിമതീരുമാനം കേന്ദ്രസർക്കാരിന്‍റേതാണെന്ന് ബാങ്കേഴ്സ് അസോസിയേഷനും സുപ്രീംകോടതിയിൽ വാദിച്ചു.
സെപ്റ്റംബർ 28 ലേക്ക് മാറ്റി. വിഷയം സർക്കാർ ഗൗരവത്തോടെ കാണണമെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ സർക്കാർ മൊറട്ടോറിയവുമായി ബന്ധപ്പെട്ട വ്യക്തമായ തീരുമാനം എടുക്കണം. ആർബിഐയും സർക്കാരും ബാങ്കുകളും എടുത്ത എല്ലാ...
ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി.
2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ബിസിനസ് ആസ്തി ഏറ്റെടുത്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധി പ്രസ്താവിച്ചത് ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 4420 രൂപയായി. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ 22നായിരുന്നു. പവന് 36,080 രൂപയായിരുന്നു വില.
ഏപ്രിലിലെ ഏറ്റവും കുറഞ്ഞ...
2019 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനത്തോളം യാത്രക്കാര്‍ വര്‍ദ്ധിച്ചു. നിലവില്‍ പ്രതിദിനം ശരാശരി 65,000 പേരാണ് യാത്ര ചെയ്യുന്നത്.
2018 ല്‍ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. 2019 ല്‍ 41 ലക്ഷം വര്‍ദ്ധിച്ച് 1,65,99,020 ആയി. 2019 സെപ്തംബര്‍ മൂന്നുവരെ 88,83,184 പേര്‍ മെട്രോയില്‍...













































