24.6 C
Dublin
Sunday, July 26, 2026
ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ്‌ മാസങ്ങളിലായി തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഇതോടനുബന്ധിച്ച്‌ പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ്‌ കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്‌. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സമ്മതിദാനം നല്ലരീതിയിൽ വിനിയോഗിക്കുന്നതിനായി എല്ലാ പ്രവാസികൾക്കും ഇലക്‌ട്രോണിക്‌ പോസ്റ്റൽ വോട്ടിങ്‌ സമ്പ്രദായം ഏർപ്പെുത്തുമെന്ന തിരഞ്ഞെടുപ്പ്‌ കമ്മിഷൻ വെളിപ്പെടുത്തി. ഇത്‌ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക...
ജൂണ്‍ 15 മുതല്‍ രാജ്യത്തെ എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തിഗത കൊവിഡ് 19 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവര്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന്  ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. ചുരുങ്ങിയത് 50,000 രൂപയും പരമാവധി അഞ്ചു ലക്ഷം രൂപയുമായിരിക്കണം സം അഷ്വേര്‍ഡ് തുക. ഇതിനുള്ള പ്രീമിയം എത്രയായിരിക്കണമെന്ന കാര്യം...
കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുത്തനെ ഉയര്‍ന്നു. പവന് 480 രൂപയാണ് ഇന്നത്തെ വര്‍ദ്ധന. 38600 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 2000 രൂപയാണ് പവനുണ്ടായ ഉയര്‍ച്ച. ഗ്രാമിന് 4825 രൂപയാണ് ഇന്നത്തെ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. വരും ദിവസങ്ങളിലും സ്വര്‍ണ...
ചെലവ് ചുരുക്കലിന്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ പാക്കേജ്ഡ് ഫുഡ് കമ്പനിയായ Nestle 16,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പുതിയ സിഇഒ Philipp Navratil പറഞ്ഞു. നെസ്‌ലെയിലെ ഏകദേശം 277,000 ജീവനക്കാരുടെ 5.8% പേരെയാണ് പിരിച്ചുവിടുന്നത്. 2027 അവസാനത്തോടെ നെസ്‌ലെ ചെലവ് ലാഭിക്കൽ ലക്ഷ്യം 2.5 ബില്യൺ ഫ്രാങ്കിൽ നിന്ന് 3 ബില്യൺ സ്വിസ് ഫ്രാങ്കായി...
വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുേേലറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ പോളിസി എടുത്താല്‍ മതിയാകും. ഇത് പുതിയ വാഹനം വാങ്ങുമ്പോഴുള്ള ബാധ്യത കുറയ്ക്കും. നേരത്തെ കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തെയും...
ഡല്‍ഹി: ഇന്ത്യയിലെ സൂപ്പര്‍ഡ്യൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ഷാറൂഖ് ഖാന്‍. ഖാന്‍ നടന്മാരില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആരാധകന്മാര്‍ ഉള്ള ഒരാള്‍ എന്നു വേണമെങ്കില്‍ നമുക്ക് വിശേഷിപ്പിക്കാം. ആരാധകര്‍ കൂടുമ്പോള്‍ മിക്കപ്പോഴും പല സെലിബ്രിറ്റികള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നതുപോലെ ഷാറൂഖിനും ഇത്തരത്തില്‍ ബുദ്ധമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഒരു നഗ്നസത്യം മാത്രം. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവെച്ച് ഷാറൂഖാന്റെ...
മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും റിലയന്‍സ് വ്യവസായ സാമ്രാജ്യത്തിന്റെ ഉന്നത പടവുകളില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) അഞ്ച് ‘വെര്‍ട്ടിക്കലു’കളിലെ മാനേജുമെന്റ് ടീമുകളില്‍ 25 കാരനായ അനന്ത് സ്ഥാനം പിടിച്ചതായി 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വരെ റിലയന്‍സ് സാമ്രാജ്യത്തില്‍ ഔദ്യോഗിക സ്ഥാനമൊന്നും...
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ആളുകളുടെ സുപ്രധാന സോഷ്യല്‍ മീഡിയയില്‍ ഒന്നാണ് വാട്ട്‌സ് ആപ്പ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന സ്വകാര്യതകളാണ് വാട്ട്‌സ് ആപ്പിലൂടെ കടന്നു പോവുന്നത്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇത് ഏറ്റെടുത്തിരുന്നു. ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിന് ശേഷം പുതിയ നിയമങ്ങളുമായി വാട്ട്‌സ് ആപ്പ് ഈ വര്‍ഷം വന്നിരിക്കുകയാണ്. ഈ പുതിയ നിയമങ്ങള്‍ അംഗീകരിക്കാത്തവര്‍ക്ക് ഫിബ്രവരി 8...
ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിയമനിര്‍മ്മാണവുമായി ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണെങ്കില്‍ ഒസ്‌ട്രേലിയയിലെ സവേനം ഗൂഗിള്‍ നിര്‍ത്തുമെന്ന് വ്യക്തമാക്കി. ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് ഒസ്‌ട്രേലിയയിലെ മാധ്യമകമ്പനികള്‍ക്ക് പ്രതിഫലം നല്‍കണം എന്ന നിയമനിര്‍മ്മാണമാണ് ഗൂഗിളിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഉള്‍പ്പെടുന്ന ടെക് കമ്പനികളുടെ ഉള്ളടക്കത്തിന്റെയും...
തൃശൂര്‍: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഭാര്യ പിതാവ്  കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് നടക്കും. മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍,  ഷബീര്‍ അസബുല്ല. മരുക്കള്‍:  എം.എ. യൂസഫലി , പരേതനായ ബഷീര്‍, സജന.

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ...