പ്രമേഹം ചെറുക്കും മാന്ത്രിക കൂണ്‍
മഴക്കാലമായാല്‍ മലയാളികളുടെ തൊടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് കൂണ്‍. ഇത്തരം പ്രകൃതിദത്തമായ കൂണുകളില്‍ ഭക്ഷ്യയോഗ്യമായവയും അല്ലാത്തവയുമുണ്ട്. അരിക്കൂണ്‍, മുട്ടക്കൂണ്‍, പാവക്കൂണ്‍ തുടങ്ങിയ ഇനങ്ങള്‍ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്. ധാരാളം അസുഖങ്ങളെ ചെറുക്കാന്‍ കഴിവുള്ള കൂണിന്റെ...
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്കുകൂടി കോവിഡ്, 20,046 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. ഇതുവരെ 2,80,75,527 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
പത്തനംതിട്ട ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച...
പത്തനംതിട്ട: ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച 14,974 പേർക്കും കോവിഡ് ബാധ സ്ഥിതീകരിച്ചു. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജിത്...
സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 2576 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2678 പേര്‍ക്ക്...
ചൂടുള്ള നാരങ്ങ വെള്ളം കേമൻ
ചെറുനാരങ്ങയുടെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, സിട്രിക് ആസിഡ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം,...
സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2864 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 1636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 1484 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കോവിഡ് വന്നുമാറിയാല്‍ രക്തം കട്ടപിടിക്കലും ഹാര്‍ട്ട് അറ്റാക്കും; ഭയക്കണം ഈ അവസ്ഥ
കൊറോണ വൈറസ് എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണെന്ന് നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. അതിന്റെ ലക്ഷണങ്ങള്‍ പ്രവചനാതീതവും അപകടകരവുമാണ്. മാത്രമല്ല, കോവിഡ് വന്നുമാറിയാലുള്ള ദീര്‍ഘകാല അപകടസാധ്യതകളും വളരെ ആശങ്കാജനകമാണ്. ചില കോവിഡ്...
ഉറക്കം നല്ലത്; ഉറക്കം അധികമായാലോ?
നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ അമിതമായി ഉറങ്ങുന്നത് അപകടകരമാണോ? ജോലിയിൽ നിന്ന് ഒഴിവുള്ള ദിവസങ്ങൾ കൂടുതലായി ഉറങ്ങാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അമിതമായി ഉറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്....
ഉലുവയിലയുടെ ഗുണങ്ങൾ എന്തെല്ലാം ?
ഒരു ഇന്ത്യൻ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയാണ് ഉലുവ. അതുപോലെതന്നെ ഭക്ഷണത്തിൽ ഉലുവയില ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഉലുവയിലയെ മേത്തിയില എന്നും പറയും. ഇത് ഉണക്കിപ്പൊടിച്ച് കസൂരി മേത്തി എന്ന പേരില്‍...
മുരിങ്ങയുടെ ഔഷധ ഗുണങ്ങൾ
ആരോഗ്യം ആരോഗ്യം എന്ന് ആശങ്കപ്പെടുന്നവർ ഇന്നേറെയാണ്. എന്നാൽ പലപ്പോഴും വീട്ടുതൊടിയിൽ സുലഭമായി ലഭ്യമാകുന്ന ഔഷധങ്ങളെ കുറിച്ച് പലരും ചിന്തിക്കാറേയില്ല. അൽപ്പം കരുതലുണ്ടെങ്കിൽ അധികം പരിശ്രമിക്കാതെ തന്നെ രോഗങ്ങളെ അകറ്റാം. മുരിങ്ങയുടെ ഔഷധമൂല്യത്തെക്കുറിച്ച് പരിശോധിക്കാം.
കാഴ്‌ചശക്തിക്ക് ...













































