സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4463 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 4995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 219 പേരുടെ സമ്പര്‍ക്ക ഉറവിടം...
കേരളത്തിലേയ്‌ക്കെത്തുന്ന യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ നേരത്തേ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്കു വിദഗ്ധ ചികിത്സ...
അയര്‍ലണ്ടിലുള്ള ഇന്ത്യാക്കാരടക്കം ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് അംഗീകാരം നൽകുന്നതിന് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു
അയര്‍ലണ്ടില്‍ താമസിക്കുന്ന നിരവധി അനധികൃത കുടിയേറ്റക്കാരെയും അവരുടെ കുടുംബങ്ങളെയും റഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു. യോഗ്യരായവര്‍ക്ക് രാജ്യത്ത് താമസം തുടരാനും റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനും വഴിയൊരുക്കുന്നതാണ് ഈ പദ്ധതി. ദീര്‍ഘകാലമായി രേഖകളില്ലാതെ...
പീഡനക്കേസുകളിലെ ഇരകള്‍ക്ക് സൗജന്യനിരക്കില്‍ കയറും വിഷവും നല്‍കാന്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കണം; രൂക്ഷ വിമർശനവുമായി...
കൊച്ചി: പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവം ഇരകള്‍ക്ക് സൗജന്യനിരക്കില്‍ കയറും വിഷവും നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മയൂഖ ജോണി. ആളൂര്‍ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുന്‍കൈയെടുത്ത കേരള പൊലീസിനും കേരളത്തിനുവേണ്ടി സുപ്രീംകോടതിയില്‍...
പകലും പാതിരാവും
ഗോകുലം മൂവീസിൻ്റെ ചിത്രംഅജയ് വാസുദേവ്. സംവിധായകൻകുഞ്ചാക്കോ ബോബനും രജീഷാ വിജയനും കേന്ദ്ര കഥാപാത്രങ്ങളിൽ നായകസങ്കൽപ്പങ്ങൾക്ക്പുതിയ മാനം നൽകിക്കൊണ്ട് കഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു പകലും പാതിരാവും' എന്ന ചിത്രത്തിലൂടെ....
സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 4128 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4437 പേര്‍ക്ക്...
ഒമിക്രോണ്‍ ഇന്ത്യയിലും; രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരിൽ
ബെംഗളൂരു: കോഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പർക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
ഒമിക്രോണിന്റെ...
സാൽമൊണല്ലയുടെ സാന്നിധ്യത്തെ തുടർന്ന് ജനപ്രിയ ക്രിസ്മസ് ഉൽപ്പന്നം Lidl അടിയന്തിരമായി തിരിച്ചെടുക്കുന്നു
ഒരു ജനപ്രിയ ക്രിസ്മസ് ഉൽപ്പന്നത്തിൽ സാൽമൊണല്ല എന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സൂപ്പർമാർക്കറ്റ് ശൃംഖല വെളിപ്പെടുത്തിയ സാഹചര്യത്തി Lidl സൂപ്പർമാർക്കറ്റ്റ് ആ ഉത്പന്നം തിരിച്ചെടുക്കുന്നു. ഇതോടൊപ്പം പാക്കേജിംഗിൽ പരാമർശിക്കാത്ത പാൽ അടങ്ങിയതിനെ തുടർന്ന് വെയ്‌ട്രോസിൽ...
നവോദയ ഓസ്ട്രേലിയക്ക് നവനേതൃത്വം; “വികസനത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമം”: മന്ത്രി സജി ചെറിയാൻ
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ : പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ ചേർത്തു നിർത്തി, സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ച് തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന പ്രവണത അപലപനീയമാണെന്ന് സാംസ്കാരിക ഫിഷറീസ് മന്ത്രി...
‘എ രഞ്ജിത്ത് സിനിമ’ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഡിസംബർ ആറിന്...
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് എ.രഞ്ജിത്ത് സിനിമ. 'നവാഗതനായ നിഷാന്ത് സാറ്റുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ലൂമിനസ് ഫിലിം ഫാക്ടറിഇൻ അസ്സോസ്സിയേഷൻ വിത്ത് ബാബു ജോസഫ് അമ്പാട്ട്...
പാർട്ട്ണേഴ്സ് ഡിസംബർ പത്തിന് കാസർകോട്ട് ആരംഭിക്കുന്നു.
ധ്യാൻ ശീനിവാസൻ നായകനാകുന്ന പാർട്ട് ണേഴ്സ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്തിന് കാസർകോട്ട് ആരംഭിക്കുന്നു. ഇര, മമ്മൂട്ടി- വൈശാഖ് ടീമിൻ്റെ ന്യൂയോർക്ക് എന്നീ ചിത്രങ്ങൾക്ക് നിരക്കഥ രചിച്ച് ശ്രദ്ധേയനായ നവീൻ ജോൺ...
ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ എന്നിവ സൗജന്യമായിപുതുക്കി നൽകുമെന്ന് സര്‍ക്കാര്‍ പ്ര്യഖ്യാപിക്കും മുമ്പ് പണമടച്ചവരുടെ...
സൗദി: സൗജന്യ ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ എന്നിവ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി സര്‍ക്കാര്‍ പ്ര്യഖ്യാപിക്കും മുമ്പ് ഇതിനായി പണമടച്ചവരുടെ സംഖ്യ തിരികെ നല്‍കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
കാലാവധികള്‍ നീട്ടാനായി...
അയർലണ്ടിൽ ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു
അയർലണ്ടിൽ ഒമിക്രോൺ കൊറോണ വൈറസ് വേരിയന്റിന്റെ ഒരു കേസ് സ്ഥിരീകരിച്ചു. നാഷണൽ വൈറസ് റഫറൻസ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. വാരാന്ത്യത്തിൽ 14 സാമ്പിളുകൾ പരിശോധിച്ചതായി ലബോറട്ടറി ഡയറക്ടർ ഡോ സിലിയൻ ഡി ഗാസ്‌കൺ...
ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും, മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണം; സര്‍ക്കാരിന് കോവിഡ്...
തിരുവനന്തപുരം: ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം...
സംസ്ഥാനത്ത് ഇന്ന് 5405 പേർക്കു കൂടി കോവിഡ്; 4538 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഒമിക്രോൺ ജാഗ്രത: രാജ്യാന്തര വിമാന സർവീസുകൾ 15ന് പുനരാരംഭിക്കില്ല
ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറൽ (ഡിജിസിഎ) അറിയിച്ചു.
രാജ്യത്തെ...
സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു
റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ ഒരു യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. യാത്രികനേയും ഇയാളുമായി സമ്പര്‍ക്കം...
ക്രിസ്തുമസ് അവധിയ്ക്ക് ശേഷം സ്കൂളുകൾ തുറക്കാനുള്ള സാധ്യത കുറവ്; അടുത്തവർഷം പകുതിവരെ കടുത്ത നിയന്ത്രണങ്ങൾ...
കോവിഡ് നിയന്ത്രണങ്ങൾ അടുത്ത വർഷം പകുതി വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ അധികാരങ്ങൾ വിപുലീകരിക്കുന്നതിനുള്ള നിയമനിർമ്മാണം വരും ദിവസങ്ങളിൽ Oireachtas വഴി വേഗത്തിൽ നടക്കും.
പകർച്ചവ്യാധിയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് Taoiseach...
Ireland ലേക്കും European രാജ്യങ്ങളിലേക്കും ജോലിക്കായി പോകാൻ ആഗ്രഹിക്കുന്ന നഴ്സുമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ...
ഒരു ജോലിക്കായി മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോൾ ധാരാളം പുതിയകാര്യങ്ങളുമായി പൊരുത്തപെടേണ്ടി വരും. സാമൂഹികപരമായും സാംസ്കാരികപരമായുംജോലിസംബന്ധമായും ഭാഷാപരമായും ഒക്കെ വളരെയധികം മാറ്റങ്ങൾ പരിശീലിക്കേണ്ടിവരും. അവിടെയാണ് FONTANA ACADEMY യുടെ പ്രസക്തി.
Nurse ആയും HCA ആയും...
യുഎസിൽ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; 15 വയസ്സുകാരൻ കസ്റ്റഡിയിൽ
വാഷിങ്ടൻ: യുഎസ്സ് മിഷിഗനിലെ ഓക്സ്ഫഡ് ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തിൽ 15 വയസ്സുകാരനായ അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയിൽനിന്ന് ആക്രമണത്തിന് ഉപയോഗിച്ച...















































