ഹാർഡ് ഡിസ്ക് കായലിൽ ഉപേക്ഷിച്ചെന്ന് മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ; കായലിൽ സ്കൂബ ഡൈവിങ് സംഘത്തെ ഇറക്കി...
കൊച്ചി: ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹന അപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ഹാർഡ് ഡിസ്ക് കിട്ടിയെന്നും തിരികെ കായലിൽ ഇട്ടെന്നും മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ. തിങ്കളാഴ്ചയാണ് സംഭവം.
ഹാർഡ് ഡിസ്ക്...
ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയവരെ...
ദത്തുകേസിൽ ഗുരുതര പിഴവ്; റിപ്പോർട്ടിലെ ഒരുഭാഗം ശിശുക്ഷേമ സമിതി മായ്ച്ചുകളഞ്ഞു, സിഡബ്ല്യുസി ദത്ത് തടയാൻ...
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ ഗുരുതര പിഴവ് സംഭവിച്ചതായി വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടെ അന്വേഷണ റിപ്പോർട്ട്. ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫയർ കമ്മിറ്റിയും (സിഡബ്ല്യുസി) ഗുരുതര പിഴവുകൾ വരുത്തിയെന്ന്...
സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5978 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4576 പേര്‍ക്ക്...
കുഞ്ഞ് അനുപമയുടേത് തന്നെ; ദത്തുകേസില്‍ ഡിഎന്‍എ ഫലം കൈമാറി
തിരുവനന്തപുരം: അനധികൃത ദത്തു നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധനയിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍...
ബൾഗേറിയയിൽ ടൂറിസ്റ്റ് ബസ് തീപിടുത്തത്തിൽ തകർന്ന് നാല്പത്തഞ്ചോളം പേർ മരിച്ചു
ബൾഗേറിയ: ചൊവ്വാഴ്ച വടക്കൻ മാസിഡോണിയൻ വിനോദസഞ്ചാരികളുമായെത്തിയ ബസ് പടിഞ്ഞാറൻ ബൾഗേറിയയിലെ ഹൈവേയിൽ തീപിടുത്തത്തിൽ തകർന്ന് 12 കുട്ടികളടക്കം നാല്പത്തഞ്ചോളം ആളുകൾ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. കത്തുന്ന ബസിൽ നിന്ന് ചാടിയ ഏഴ് പേരെ...
1 യൂറോയ്ക്ക് ലിഡിലിൽ നിന്നും ക്രിസ്മസ് ഷോപ്പിംഗ് ചെയ്യാം
ലിഡിലിൽ നിന്നും വെറും 1 യൂറോയ്ക്ക് ക്രിസ്മസ് ഷോപ്പിംഗ് നടത്താൻ അവസരം. നവംബർ 13ന് തുടങ്ങിയ ഈ സുവർണാവസരം നവംബർ 28ന് അവസാനിക്കുന്നു.
ചാരിറ്റി പങ്കാളിയായ ജിഗ്‌സോയുടെ സഹായത്തിനായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. അയർലണ്ടിലുടനീളം സ്‌കൂളുകൾ,...
‘പൊലീസുകാരൻ്റെ മരണം’ തുടക്കമിട്ടു
സംവിധാന രംഗത്ത് സ്ത്രീ സാന്നിദ്ധ്യമായി രമ്യാ അരവിന്ദ് എന്ന നവാഗത കടന്നു വരുന്നു. പൊലീസുകാരൻ്റെ മരണം എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ കടന്നുവരവ്.മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന വൈശാഖ സിനിമയുടെ...
യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുന്നു; രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കും
ന്യൂഡല്‍ഹി: എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുന്നു. കരുതല്‍ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര...
ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി ആത്മഹത്യ ചെയ്തു; പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ്
കൊച്ചി: ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. ആലുവ കീഴ്മാട് എടയപ്പുറം സ്വദേശി മോഫിയ പർവീൺ(21) ആണ് ജിവനൊടുക്കിയത്.
ആലുവ ഭർത്താവിന് എതിരായ പരാതിയിൽ ആലുവ പൊലീസ് ഇന്നലെ യുവതിയെ...
വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സംവിധാനം നവീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സംവിധാനം നവീകരിക്കുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഓട്ടോമാറ്റട് സംവിധാനം പുണരാരംഭിക്കാനാണ് കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി തയ്യാറെടുക്കുന്നത്.
രാജ്യത്ത് നിലവില്‍ തുടരുന്ന...
സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7515 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3432 പേര്‍ക്ക്...
ജനവാസ മേഖലയിൽ ശല്യമായിത്തീരുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേരളം സമർപ്പിച്ച നിവേദനം കേന്ദ്ര സർക്കാർ...
ന്യൂഡൽഹി: വനാതിർത്തിയിലുൾപ്പെടെ ജനവാസ മേഖലയിൽ ശല്യമായിത്തീരുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേരളം സമർപ്പിച്ച നിവേദനം അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 62 പ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവിയായി...
നിയമസഭാ കയ്യാങ്കളി കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികൾ ഹൈക്കോടതിയിൽ
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ. മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. നിയമസഭയില്‍ നടന്നത് സാധാരണ...
FINGLAS ക്രിക്കറ്റ് ക്ലബ്ബിൻറെ BEGINNERSന് വേണ്ടിയുള്ള കോച്ചിങ് ആരംഭിച്ചു
FINGLAS ക്രിക്കറ്റ് ക്ലബ്ബിൻറെ BEGINNERSന് വേണ്ടിയുള്ള ഇൻഡോർ കോച്ചിങ് പോപ്പിൻട്രീ കമ്മ്യൂണിറ്റി സ്പോർട്സ് സെന്ററിൽ ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5 മണി മുതൽ 6 മണി വരെയാണ് കോച്ചിങ് സംഘടിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റിൽ...
മാഴ്‌സെ ടീം നായകന്‍ ദിമിത്രി പയറ്റിനെതിരേ ആരാധകന്റെ ആക്രമണം; മത്സരം റദ്ദാക്കി
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ മാഴ്‌സെ ടീം നായകന്‍ ദിമിത്രി പയറ്റിനെതിരേ ആരാധകന്റെ ആക്രമണം. ലിയോണിന്റെ ഹോം ഗ്രൗണ്ടില്‍ വച്ചു നടന്ന മാഴ്‌സെ-ഒളിമ്പിക് ലിയോണ്‍ മത്സരത്തിനിടെയാണ് പയറ്റിനെ ആരാധകരിലൊരാള്‍ ആക്രമിച്ചത്....
കുഞ്ഞിനെ കാണാന്‍ അനുവദിക്കണം; ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ
തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍. പരിശോധനക്കായി സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കണമെന്നും ഇന്നുതന്നെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.
വന്‍ പോലീസ്...
ആസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ പാടി അഭിനയിച്ച മൂകമായ് എന്ന...
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
അഡ്‌ലൈഡ്: ആസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽപ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ പാടി അഭിനയിച്ച മൂകമായ് എന്ന ഭക്തിഗാന ആൽബം പുറത്തിറക്കി. സംഗീത സംവിധാന രംഗത്ത് 40 വർഷത്തെ പരിചയമുള്ള ശിവദാസ് വാര്യർ...
സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം; അഫ്ഗാനിസ്ഥാൻ ചാനലുകള്‍ക്ക് താലിബാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും താലിബാന്‍ ഭരണകൂടം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്‍കി. ഇത് നിയമങ്ങള്‍...
കര്‍ഷകരുടെ മരണം: കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണമെന്ന് മോദിക്ക് പ്രിയങ്കാ ഗാന്ധിയുടെ കത്ത്
ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രിയങ്ക കത്തയച്ചു.
അജയ്...
















































