മംഗളൂരുവിലെ വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യന് നിപ ലക്ഷണം
മംഗളൂരുവിലെ വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യന് നിപ ലക്ഷണം. ഇയാളുടെ സ്രവം പരിശാധനകൾക്കായി പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.
തുടർന്ന് കേരളത്തില്‍ നിന്ന്...
അയർലണ്ട് മാതൃവേദിക്ക് നാഷണൽ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി
ഡബ്ലിൻ: സീറോ ലബാർ കാത്തലിക് ചർച്ച് അയർലണ്ട് മാതൃവേദിയുടെ നാഷണൽ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സീറോ മലബാർ ചർച്ചിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിയുടെ ഈവർഷത്തെ ആദ്യത്തെ നാഷണൽ മാതൃവേദി മീറ്റിംഗ്...
വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നില്ല; വാർത്ത നിഷേധിച്ച് ബിസിസിഐ
മുംബൈ: യു.എ.ഇയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന രീതിയിൽ പുറത്തുവന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ബിസിസിഐ. ഇന്ത്യയുടെ പരിമിത...
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്, 28,439 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,90,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്....
കിറ്റെക്സിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ; തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന്...
കൊച്ചി: കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന് എംഎല്‍എമാരായ പി.ടി.തോമസ്, പി.വി.ശ്രീനിജന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ ആരോപിച്ചു. കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട്...
ഫാത്തിമ തെഹ്‍ലിയയ്‌ക്കെതിരെ അച്ചടക്ക നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി
ചെന്നൈ: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ഫാത്തിമ തെഹ്‍ലിയയെ നീക്കി. കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗ് കേരള ഘടകത്തിന്റെ നിർദേശ പ്രകാരമാണു നടപടിയെന്ന് ദേശീയ നേതൃത്വം...
വിതരണ തടസ്സങ്ങൾ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ ക്രിസ്മസ് ഷോപ്പിംഗുകൾ നേരത്തെയാക്കണമെന്ന് നിർദേശം
ഷിപ്പിംഗ് ചെലവ് കുതിച്ചുയരുന്നതിന്നാലും ഒരു പ്രധാന വിതരണ ശൃംഖല പ്രതിസന്ധിയിലൂടെ ലോക വ്യാപാരം പിടിമുറുക്കിയതിനാലും ഐറിഷ് ഷോപ്പർമാർ അവരുടെ ക്രിസ്മസ് ഷോപ്പിംഗുകൾ കഴിയുന്നത്രയും വേഗത്തിലാക്കുന്നതിനായി ആസൂത്രണം ചെയ്യണമെന്ന് വിദഗ്‌ധ നിർദേശം. അയർലണ്ടിൽ പ്രവർത്തിക്കുന്ന...
നടൻ റിസബാവ അന്തരിച്ചു
നടൻ റിസബാവ (54) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
സിനിമയിലും സീരിയലിലുമായി നൂറ്റിയമ്പതോളം...
ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് ചുവന്ന മുന്തിരിയിൽ…
മുന്തിരിയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. റെഡ് വൈനിലെ ഏറ്റവും ആവേശകരമായ ഘടകമാണ് റെസ്വെറട്രോൾ, ആന്റിഓക്‌സിഡന്റ്. റെസ്വെറട്രോൾ ഉള്ളടക്കത്തിനായി ഗവേഷകർ ആദ്യം റെഡ് വൈൻ കുടിക്കാൻ ശുപാർശ ചെയ്യുന്നു.
മുന്തിരി, മുന്തിരി ജ്യൂസ്, വൈൻ എന്നിവയിൽ...
സ്‌പോൺസറുടെ വീട്ടിൽനിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചതിന് ദുബായിൽ രണ്ട് പേർ അറസ്റ്റിൽ
സ്‌പോൺസറുടെ വീട്ടിൽനിന്ന് 3255 ദിർഹവും ആഭരണങ്ങളും മോഷ്ടിച്ചതിന് ദുബായിൽ രണ്ട് പേർ അറസ്റ്റിൽ.
സ്‌പോൺസർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷിക്കുകയും ആഫ്രിക്കൻ സ്ത്രീകൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചു വെച്ചിരുന്ന കുറച്ച് പണവും ആഭരണങ്ങളും...
വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു
ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാകും കോലി നായക സ്ഥാനം ഒഴിയുക. ടെസ്റ്റ്, ഏകദിന, ട്വന്റി20...
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് പറഞ്ഞത് അവരുടെ ആശങ്ക, ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല: പി.എസ്....
കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് അവരുടെ അശങ്കയാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. വിവാദമുണ്ടായ ശേഷം ബിഷപ്പിനോട് ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻ ഭരണസമിതി പ്രസിഡന്റും അംഗങ്ങളുമടക്കം 4 പേർ അറസ്റ്റിൽ. സിപിഎം നേതാക്കളായ മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, ചക്രംപുള്ളി ജോസ്, ടി.എസ്. ബൈജു, വി.കെ. ലളിതൻ...
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഹരിയാനയിലെ ചില്ലി ഗ്രാമത്തിൽ പനി ബാധിച്ചു എട്ട് കുട്ടികൾ...
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഹരിയാനയിലെ പൽവാൽ ജില്ലയിലെ ചില്ലി ഗ്രാമത്തിൽ പനി ബാധിച്ചു എട്ട് കുട്ടികൾ മരിച്ചു. ഡെങ്കിപ്പനി മൂലമാണ് മരണം സംഭവിച്ചതെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് ഇതുവരെ കാരണം സ്ഥിരീകരിച്ചിട്ടില്ല.
ആരോഗ്യവകുപ്പ് ജാഗ്രത...
വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമരത്തിനൊരുങ്ങി. ഇന്ന് മുതല്‍ അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ നിരാഹാരമിരിക്കും.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ നിരാഹാരമിരിക്കാനാണ് തീരുമാനം എന്നവർ അറിയിച്ചു. രാവിലെ 10...
തരുൺ മൂർത്തിയുടെ പുതിയ ചിത്രം സെപ്റ്റംബർ പതിനാറിന് ആരംഭിക്കുന്നു
ഓപ്പറേഷൻ ജാവ .എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറിന് കൊച്ചിയിൽ ആരംഭിക്കുന്നു.ഏറെ വിജയം നേടിയ 'തൊണ്ടിമുതലും ദൃക്സാക്ഷിയും,...
സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്, 26,155 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്...
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഫ്‌ളാറ്റില്‍ ഒരു മാസത്തിനിടെ മുറിയെടുത്തത് നൂറോളം പേര്‍
കോഴിക്കോട്: ചേവരമ്പലത്തെ രാരുക്കിട്ടി ഫ്‌ളാറ്റിവെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേരാണ് പ്രതികള്‍. ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന...
പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്തു
പത്തനംതിട്ട: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയെയും സഹായി പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയെയുമാണ് അറസ്റ്റ് ചെയ്ത്...
ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു; കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കിടപ്പുമുറിയില്‍ അനക്കമില്ലാതെ കിടക്കുന്നുവെന്ന് അയല്‍വാസികളെ...
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുട്ടമല സ്വദേശിനി സുമലതയാണ് ഭര്‍ത്താവ് സെല്‍വമുത്തുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സെല്‍വമുത്തുവിന്റെ കഴുത്തിലും തലയിലും...

















































