നീറ്റ് ഭീതിയിൽ വീണ്ടും ആത്മഹത്യ; മരണം മൂന്നായി
ചെന്നൈ: നീറ്റ് പരീക്ഷ തോൽവി ഭയന്ന് തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. കാട്പാടി സ്വദേശിയായ പതിനേഴുകാരി സൗന്ദര്യയാണ് ജീവനൊടുക്കിയത്. ഇന്നലെ അരിയലൂരിലും അഞ്ചുദിവസം മുമ്പ് സേലത്തും നീറ്റ് പരീക്ഷപ്പേടിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ...
നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്വന്തമാക്കി ഇടതുപക്ഷം
കോപ്പന്‍ഹേഗന്‍: ലേബർ പാർട്ടി നേതാവ് ജോനാസ് ഗാഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള നോർവേയിലെ ഇടതുപക്ഷ പ്രതിപക്ഷം നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്വന്തമാക്കി. ഇതോടെ ഇടതുപക്ഷ സര്‍ക്കാര്‍ നോര്‍വേയില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. 169 അംഗ...
64000 കോടി രൂപയുടെ “ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത്” പദ്ധതിക്ക് അംഗീകാരം
ന്യൂഡല്‍ഹി: ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച 64000 കോടി രൂപയുടെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ കേന്ദ്രബജറ്റില്‍ പദ്ധതിക്കായി 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ്...
നിങ്ങളുടെ ഇമിഗ്രേഷൻ പെർമിഷനിൽ മാറ്റം വരുന്നു
ഇമിഗ്രേഷൻ പെർമിഷൻ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് അയർലണ്ടിൽ താമസിക്കാൻ നിങ്ങൾക്ക് അനുമതിയുണ്ടെന്ന് രേഖപ്പെടുത്തുന്നത്. നിങ്ങൾക്ക് എത്രനാൾ ഇവിടെ തുടരാനാകും, ഇവിടെയുള്ളപ്പോൾ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയും എന്നിങ്ങനെയുള്ള കാര്യങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്പോർട്ടിൽ...
‘മിഷൻ കൊങ്കൺ’; വി എ ശ്രീകുമാറുമായി മോഹൻലാൽ വീണ്ടും കൈകോർക്കുന്നു
'ഒടിയൻ' സംവിധായകൻ വി എ ശ്രീകുമാറുമായി മോഹൻലാൽ വീണ്ടും കൈകോർക്കുന്നു. വരാനിരിക്കുന്ന ‘മിഷൻ കൊങ്കൺ’ എന്ന ചിത്രത്തിൽ മോഹൻലാലും ബോളിവുഡ് നടൻ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിഎ ശ്രീകുമാർ കഴിഞ്ഞ വർഷം...
ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം
ദുബായ്: ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായ് ഫോറൻസിക് ഡോക്ടർമാർ. 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അവർ അവകാശപ്പെടുന്നു.
അടുത്തിടെ കോവിഡ് (കോവിഡ് -19) അണുബാധമൂലം മരിച്ച രണ്ട് പേരുടെ...
മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്
തിരുവനന്തപുരം: മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്. 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ഈ സ്ഥിരം ആശയ വിനിമയ പരിപാടി...
യുഎഇയിലെ നഴ്സിംഗ് മേഖലയിൽ പുതിയ നിയമം; ആയിരക്കണക്കിന് മലയാളികൾക്ക് തിരിച്ചടി
ദുബായ്: നഴ്സിംഗ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള പ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാനും 5 വർഷത്തിനുള്ളിൽ 10,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനും തീരുമാനിച്ചു.
നഴ്സിംഗ്, പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ്...
തക്കാളി കെച്ചപ്പ് കഴിക്കുന്നത് ഗുണമോ ദോഷമോ…
തക്കാളി കെച്ചപ്പ് അല്ലെങ്കിൽ തക്കാളി സോസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. പാസ്ത, പിസ്സ, ടോസ്റ്റ്, ബ്രെഡ്, ചീര, ഫ്രഞ്ച് ഫ്രൈസ്, വറുത്ത ചിക്കൻ അല്ലെങ്കിൽ ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ തക്കാളി...
പ്രണയിനിയെ ആരും കാണാതെ വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ചത് 10 വർഷം; റഹ്‌മാനും സജിതയും ഇന്ന്...
പാലക്കാട്: പെൺകുട്ടി ആരും കാണാതെ കാമുകന്റെ വീട്ടിലെ ഒറ്റ മുറിക്കുള്ളിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷക്കാലം. ഇന്ന് അവർ നിയമപരമായി വിവാഹം കഴിക്കുന്നു. നെന്മാറയിലെ റഹ്‌മാനും സജിതയും ആണ് നെന്മാറ സബ് രജിസ്ട്രാർ...
“അയർലണ്ടിൽ മൈഗ്രൻറ് അധ്യാപകർ കുറയാൻ കാരണമെന്താണ്?”; അധ്യാപികയായ ജോസ്ന ജോയ് തന്റെ അധ്യാപന മേഖലയിലെ...
പകർച്ചവ്യാധി സ്കൂൾ മേഖലയെയും ദുരിതത്തിലാക്കിയ സാഹചര്യത്തിൽ പോസ്റ്റ്-പ്രൈമറി പ്രിൻസിപ്പൽമാർ നിര്‍ദ്ദിഷ്‌ട സ്ഥാനങ്ങളിൽ യോജിച്ച അധ്യാപകരെ നിയമിക്കാൻ പാടുപെടുകയാണ്. എന്നിരുന്നാലും, ഐറിഷ് സ്കൂളുകളിൽ ജോലി ഉറപ്പുവരുത്തുന്നതിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, അതിനാൽ ഈ വർഷം out-of-State അധ്യാപകർക്കുള്ള...
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്, 25,654 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
കാറിലെത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി; തടയാൻ ശ്രമിച്ച അമ്മയ്ക്ക് പരിക്ക്
കാസര്‍കോട്: കാസര്‍കോട് കുരുടപദവ് തിമിരടുക്കയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. 21 വയസുള്ള അബ്ദുല്‍ റഹ്മാനെയാണ് കാറിലെത്തിയ ഒരു സംഘം ഇന്ന് രണ്ടരയോടെ തട്ടിക്കൊണ്ട് പോയത്.
പത്തോളം പേരടങ്ങിയ സംഘം യുവാവിനെ വീട്ടില്‍...
ഇനി മുതൽ ശനിയാഴ്‌ച സർക്കാർ ഓഫിസുകൾക്ക് പ്രവൃത്തിദിവസം
തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നിലവിലെ കോവിഡ് സാഹചര്യം വിശദമായി പരിശോധിക്കുകയും നിയന്ത്രണ നടപടികള്‍ വിലയിരുത്തുകയും ചെയ്തശേഷം ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാമെന്ന് തീരുമാനിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ...
“സഹോദരിക്ക് ശരിയായ ചികിത്സ നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ നിങ്ങള്‍ പോകില്ല”, ഔദ്യോഗിക വാഹനത്തിന് മുന്നില്‍...
ലഖ്‌നൗ: സഹോദരിക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ഡിവിഷണല്‍ കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി. ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവതി വാഹനം തടഞ്ഞത്. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച്...
രവി പിള്ളയുടെ മകന്റെ വിവാഹം കൊവിഡ് മാനദണ്ഡം ലംഘിച്ച്; രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ഹൈക്കോടതി. കഴിഞ്ഞയാഴ്ച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. വധൂവരന്‍മാരടക്കം 12 പേര്‍ക്ക് മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാനുള്ള...
കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിലേക്ക്
കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിലേക്ക്. തനിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കെ.പി.അനില്‍ കുമാര്‍...
ദുബൈ-അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു
ദുബൈ-അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിക്കും അബുദാബിക്കുമിടയിലുള്ള ഇ 101 ബസ് ഷട്ടിൽ പുനരാരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച്...
ആടിനെ അറുത്ത് രക്താഭിഷേകം; മൃഗബലി നടത്തിയതിന് രജനികാന്തിനെതിരെ പരാതി
ചെന്നൈ: അണ്ണാത്തെ സിനിമയുടെ മോഷന്‍പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ചു തിരുച്ചിറപ്പള്ളിയില്‍ രജനി രസികര്‍ മൻട്രം പ്രവര്‍ത്തകർ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവത്തിൽ നടന്‍ രജനികാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊലീസില്‍ പരാതി. മൃഗബലി നടത്തിയത് ചൂണ്ടിക്കാട്ടി...
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പടുത്താൻ കേന്ദ്ര സർക്കാർ ആലോചന; ശക്തമായി എതിര്‍ക്കുമെന്ന് കേരളം
ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാർ പരിഗണനയിൽ. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. ഇതുവഴി പെട്രോളിനും ഡീസലിനും വില കുത്തനെ...

















































