കേരളത്തില്‍ സ്വര്‍ണ വില പവന് 41,320 രൂപ
കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്നു. 41,320 രൂപയാണ് ഇന്നത്തെ വില. പവന് രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ധന 1040 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍...
ആമസോണ്‍ ഓഹരികളില്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റ് ജെഫ് ബെസോസ്
ആമസോണ്‍ ഓഹരികളില്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റ് ജെഫ് ബെസോസ്. കഴിഞ്ഞ ദിവസം പുതിയ ഓഹരി വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയിലെ 1.7 ബില്യണ്‍ ഡോളര്‍ ഓഹരി വില്‍പ്പനയ്ക്ക്...
ലെബനാനു കിംഗ് സല്മാൻ റിലീഫ് സെൻ്റർ വഴി അടിയന്തിര മാനുഷിക സഹായം നൽകാൻ സൗദി...
റിയാദ്: ബെയ്റൂത്തിലെ സ്ഫോടനത്തെത്തുടർന്നുള്ള കെടുതികളിൽ പ്രയാസമനുഭവിക്കുന്ന ലെബനാനു കിംഗ് സല്മാൻ റിലീഫ് സെൻ്റർ വഴി അടിയന്തിര മാനുഷിക സഹായം നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിട്ടു.
ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന് തൊട്ടുപിന്നാലെ കിംഗ്...
ഗല്‍വാനിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തിലും ഇടഞ്ഞ് ഇന്ത്യയും ചൈനയും
ന്യൂദല്‍ഹി: ഗല്‍വാനിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തിലും ഇടഞ്ഞ് ഇന്ത്യയും ചൈനയും.
യു.എന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാന്‍ ചൈന ശ്രമം നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ...
രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി
കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഗതാഗത നിയമ ലംഘനങ്ങൾക്ക് പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തി.
ഗിയറില്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ഉപയോഗിച്ച്...
യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ.
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ. സ്വപ്‌നയുടെ ജാമ്യ ഹരജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രിയുടെ...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വന്‍സമ്പാദ്യം സംബന്ധിച്ച എന്‍.ഐ.എ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറില്‍ നിന്നും പണവും...
ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു
ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയിലാണ്് റിലയന്‍സ് അഭിമാന സ്ഥാനം നേടിയത്. സാംസംഗാണ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 56282 പേര്‍ക്ക് കൊവിഡ് ബാധിച്ചു
ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 56282 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 19.6 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്.
904 പേരാണ് ഇന്നലെ മാത്രം...
ഗുജറാത്തിലെ കൊവിഡ് 19 ആശുപത്രിയില്‍ തീപിടുത്തം. എട്ട് രോഗികള്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് 19 ആശുപത്രിയില്‍ തീപിടുത്തം. എട്ട് രോഗികള്‍ മരിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചത്. 40 ഓളം കൊവിഡ് രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അഹമ്മദാബാദ് നവരംഗ്പുരയിലെ ശ്രേയ്...
ഇന്ത്യാ-പാക് അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിൽ
ജനീവ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിൽ തീരുമാനിച്ചു. പ്രശ്നം ഇരുരാജ്യങ്ങളും തമ്മിൽ മാത്രം ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്.
ഈ നയതന്ത്ര വിഷയത്തിനായി സമയം കണ്ടെത്തേണ്ട കാര്യമില്ലെന്നും ഇരുരാജ്യങ്ങളും...
മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായി നിയമിച്ചു
ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മു വിരമിച്ച ഒഴിവിലേക്കാണ് സിന്‍ഹയുടെ നിയമനം.
ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇന്ന് തന്നെ...
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ദഹ്ൽവി ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ദഹ്ൽവി ഡൽഹിയിൽ അന്തരിച്ചു. 63 വയസായിരുന്നു. ദീർഘകാലമായി അർബുദ ബാധിതയായിരുന്നു. അർമാൻ അലി ദഹ്ൽവി മകനാണ്.
സൂഫിസം ദി ഹാർട്ട് ഓഫ് ഇസ്ലാം, കോർട്ട് യാർഡ്: ദി ദർഗാസ്...
ബിഎസ് ആറ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിര്‍മിച്ച എസ് ക്രോസിന്റെ വില 8.39 ലക്ഷം രൂപ
മാരുതി സുസുക്കി ഇത്തവണ വെര്‍ച്വലായി പുതിയ എസ് ക്രോസിനെ അവതരിപ്പിച്ചു. ബിഎസ് ആറ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിര്‍മിച്ച എസ് ക്രോസിന്റെ വില ആരംഭിക്കുന്നത് 8.39 ലക്ഷം രൂപയിലാണ്. ടോപ്പ് വേരിയന്റിന്റെ വില 12.39...
യു.എ.ഇയില്‍ അജ്മാനിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം
യു.എ.ഇയില്‍ അജ്മാനിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. പച്ചക്കറി മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്ത് അഗ്നി ശമന സേന എത്തിയിട്ടുണ്ട് . ഗതാഗത്തിനായി നിലവില്‍ മറ്റു റൂട്ടുകള്‍ തേടണമെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്....
വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍...
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് ബിജുലാല്‍ പിടിയിലായത്. ബിജുലാലിന്‍റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം...
പൊട്ടിത്തെറിച്ച സ്‌ഫോടക വസ്തു ജനങ്ങളറിയാതെ നഗരത്തില്‍ കിടന്നത് ആറു വര്‍ഷം; ബെയ്‌റൂട്ടില്‍ സംഭവിച്ചത്?
ബെയ്‌റൂട്ട്: ലൈബനന്‍ തലസ്ഥാന നഗരിയായ ബെയ്‌റൂട്ടില്‍ ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബെയ്‌റൂട്ട് തുറമുഖ നഗരത്തിലെ ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍...
പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ ഹർജി സുപ്രീം കോടതി തള്ളി
ന്യുഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ മുൻ ജലന്ദർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും ചീഫ്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു; ഡി.എം.കെ എം.എല്‍.എ കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ഡി.എം.കെ എം.എല്‍.എ കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയ ഇദ്ദേഹത്തിന് കാരണം...
ലെബനനിലെ ബെയറൂട്ട് തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ പെട്ട ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈജിപ്ത്
കെയ്‌റോ: ലെബനനിലെ ബെയറൂട്ട് തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ പെട്ട ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈജിപ്ത്. ഈജിപ്തിലെ പിരമിഡുകള്‍ക്ക് മേല്‍ ലെബനനന്റെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാണ്. ഈജിപ്ത് ഐക്യദാര്‍ഢ്യമറിയിച്ചത്.
ഈജിപ്ത് ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് ഇതിന്റെ...
















































