സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു
റിയാദ്: സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. ലീഗല്‍ കണ്‍സല്‍ട്ടന്‍സി, ഡ്രൈവിംഗ് സ്‌കൂള്‍, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക- എഞ്ചിനീയറിംഗ് മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.
ഇതോടുകൂടി സൗദി...
6 വയസ്സുകാരിയെ കൊന്നു കെട്ടിത്തൂക്കിയ പ്രതി അറസ്റ്റിൽ; പുറത്തുവന്നത് മൂന്നുവർഷത്തെ നിരന്തര ലൈംഗിക അതിക്രമം
തൊടുപുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. അയൽവാസിയായ അര്‍ജുന്‍(22) അറസ്റ്റിലായി. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ...
രാജ്യത്ത് 39,796 കോവിഡ് കേസുകള്‍; ഏറ്റവുമധികം കേരളത്തില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 12,100 കേസുകളാണ് കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യ്തത്.
ഇന്ത്യയില്‍ ഇതുവരെ...
ജൂലൈ 15 മുതൽ മാലിദ്വീപുകൾ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു
ജൂലൈ 15 മുതൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് അതിർത്തി തുറക്കുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു. പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1-15 വരെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം...
സൂര്യനെ മറികടക്കുന്ന ഭീമാകാരമായ ചന്ദ്രൻ; 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ വൈറൽ
ന്യൂഡൽഹി: ആർട്ടിക് പ്രദേശത്ത് നിന്ന് സൂര്യനെ മറികടക്കുന്ന ഭീമൻ ചന്ദ്രനെ കാണിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
സൂര്യനെ മറികടക്കുന്നതിനും ഒരു നിമിഷം അന്ധകാരമുണ്ടാക്കുന്നതിനും തൊട്ട് മുമ്പ് ഭൂമിയുടെ ഉപരിതലത്തിന്...
ഗൾഫിലേക്ക് മടങ്ങാൻ കഴിയാതെ പതിനായിരക്കണക്കിന് മലയാളികൾ; തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക
ദുബായ്: ബഹ്റൈന്‍, ഖത്തര്‍ എന്നിവ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനാൽ ഒരു വര്‍ഷത്തോളമായി സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ പതിനായിരക്കണക്കിന് മലയാളികളാണ്...
ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്നത് കള്ളം; ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി...
കൊച്ചി: മാധ്യമ പ്രവർത്തകർ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്ന മൊഴി അർജുൻ ആയങ്കി തിരുത്തി. ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി വെളിപ്പെടുത്തി....
പുതിയ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 54 ദിവസം; ഈ കാലയളവിൽ പൊലീസ് വെടിവെച്ചുകൊന്നത് 11 പേരെ
ഗുവാഹത്തി: അസമില്‍ പുതിയ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 54 ദിവസം. ഈ കാലയളവിൽ പൊലീസ് വെടിവെച്ചുകൊന്നത് 11 പേരെ. ഹിമന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാര്‍ 54 ദിവസം മുൻപാണ് അധികാരത്തിലെത്തിയത്
ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍,...
കാനഡയിൽ കനത്ത ചൂടിൽ 719 പേർ മരണപ്പെട്ടു
ടൊറന്റോ: കാനഡയിൽ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത ചൂടിൽ 719 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. സാധാരണഗതയില്‍ ഇക്കാലയളവില്‍ സംഭവിക്കാറുള്ള മരണത്തിന്റെ മൂന്നിരട്ടിയാണ് ഇതെന്ന് അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ പ്രായം ചെന്നവര്‍ക്കിടയിലാണിത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്....
നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മയുടെ ‘ ഫേസ്ബുക്ക് കാമുകനെ’ പൊലീസ് കണ്ടെത്തി
കൊല്ലം: നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മയുടെ ' ഫേസ്ബുക്ക് കാമുകനെ' പൊലീസ് കണ്ടെത്തി. മരിച്ച ആര്യയും ഗ്രീഷ്മയുമാണ് രേഷ്മയോട് ഫേസ്ബുക്കിലൂടെ 'അനന്ദു' എന്ന വ്യാജ ഐഡിയില്‍ ചാറ്റ് ചെയ്തിരുന്നത്.
ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു...









































