വിനോദസഞ്ചാരത്തിന് വന്ന യുവതികാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു

വയനാട്: വിനോദ സഞ്ചാരത്തിന് വന്ന യുവതി കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റെ് കെട്ടി താമസിക്കുകയായിരുന്നു. പൊടുന്നനെ കാട്ടാന അക്രമിച്ച് കയറിയപ്പോള്‍ കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും യുവതിക്ക് ഓടി രക്ഷപ്പെടാനായില്ല. തുടര്‍ന്നാണ്...

ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ നിർമിച്ച തുരങ്കം സൈനികർ കണ്ടെത്തി

ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നിർമ്മിച്ച 150 മീറ്റർ നീളവും 3 അടി താഴ്ചയും ഉള്ള ഭൂഗർഭ തുരങ്കം അതിർത്തി സുരക്ഷാ സേന...

കോവിഡ് -19 വ്യാപനം: റെസ്റ്റോറന്റുകൾക്ക് ദുബായ് പുതിയ നിയമങ്ങൾ പാസാക്കി

ദുബായ്: കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ദുബായ് അധികൃതർ കഫേകളിലും റെസ്റ്റോറന്റുകളിലും 2 മുതൽ 3 മീറ്റർ വരെ അകലം പാലിക്കണമെന്നും, റെസ്റ്റോറന്റുകളിൽ ഒരു ടേബിളിൽ 10 പേരും...

വാഹന നിയമം ലംഘിച്ചാല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം കൂടും : പുതിയ നിയമങ്ങളുമായി എം.വി.ഡി

മുംബൈ: വാഹനം റോഡില്‍ ഓടിക്കുന്നത് കൂടുതല്‍ മാന്യമാക്കാനും നിയമാനുസൃതമാക്കാനും സുരക്ഷിതമാക്കാനും നിയമങ്ങള്‍ കര്‍ശനമാവുന്നു. ഇനി റോഡിലെ പിഴകളും ചാര്‍ജ്ജുകളും നേരിട്ട് വാഹന ഇന്‍ഷൂറന്‍സ് പ്രീമിയത്തെ ആയിരിക്കും ബാധിക്കുക. ഇന്‍ഷൂറന്‍സിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം...

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) കൊവിഡ് ബാധിച്ചു അന്തരിച്ചു. ഡിസംബർ അവസാനമാണ് ലാറി കിങിനെ കോവിഡ് ബാധയെ തുടർന്ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹരോ​ഗമുണ്ടായിരുന്ന...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസിന്റെ അനുമതി

ന്യൂഡല്‍ഹി: കര്‍ഷക സമരം ഇനിയും തീരുമാനമാകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പതിനൊന്നാം വട്ട ചര്‍ച്ചയും പ്രത്യേകിച്ച് തീരുമാനമൊന്നും ആകാതെ പിരിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ജനുവരി 26 ന് നടത്താനിരുന്ന കര്‍ഷക ട്രാക്ടര്‍...

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കാസര്‍കോഡ്: കാസര്‍കോഡ് ദാരുണമായ സംഭവം നടന്നു. യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും 49 കാരനായ കാസര്‍കോഡ് ചെമ്മനാട് സ്വദേശി റഫീഖ് മരണപ്പെടുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ്...

ആന്ധ്രയിലെ ഗോദാവരിയില്‍ അജ്ഞാതരോഗം പടരുന്നു : കനത്ത ജാഗ്രത

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു. രോഗത്തെ തുടര്‍ന്ന് നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിന്നി നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതാണ് പ്രഥമികമായി കാണുന്നത്. ഈ വീഴുന്നവരുടെ വായില്‍...

പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സൈനികര്‍ക്ക് കിടക്കേണ്ടി വന്നത് പാര്‍ക്കിംഗ് ഏരിയയില്‍; മാപ്പ് പറഞ്ഞു ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികരോട് മാപ്പ് ചോ​ദിച്ച് പ്രസിഡന്റ് ജോബൈഡൻ. സൈനികര്‍ക്ക് താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടർന്ന് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തിലാണ് ജോ ബൈഡന്‍ മാപ്പ് പറഞ്ഞത്. നാഷണല്‍...

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ടിയിലെ തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. അപടകത്തെ തുടര്‍ന്ന് 18 പേര്‍ക്ക് ഗുരുതരമായ പരിക്കുകളും പറ്റി....