രാജ്‌കോട്ടിലെ ആശുപത്രിയിലെ ഐസിയുവില്‍ തീപിടുത്തം; ആറ് കോവിഡ് രോഗികൾ മരിച്ചു

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തിൽ ആറ് കോവിഡ് രോഗികൾ മരിച്ചു. ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ നിരവധി രോഗികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം...

കേരളത്തിലെ മുഴുവന്‍ കള്ളപ്പണക്കാരേയും വലയിലാക്കാന്‍ ഇ.ഡി. പ്രത്യേകം സജ്ജമാവുന്നു

കൊച്ചി: കേരളത്തിലെ കള്ളപ്പണക്കാരെ കൂച്ചു വിലങ്ങിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നൊരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇതോടെ കേസുകള്‍ കൂടുതല്‍ വിപുലപ്പെടുത്തി അന്വേഷണം നടത്തുവാനും അതിന് വേണ്ടി ചരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ ഇ.ഡി. ഉടന്‍...

എര്‍ദോഗനെതിരെ 2016 ല്‍ നടന്ന അട്ടിമറിശ്രമം; 337 പൈലറ്റുമാര്‍ ഉള്‍പ്പെടെ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി...

ഇസ്താംബൂള്‍: നാല് വർഷം മുമ്പ് പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാരെയും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്. തലസ്ഥാനമായ അങ്കാറയ്ക്കടുത്തുള്ള ഒരു...

കരുതല്‍ തടങ്കലില്‍ 103 ദിവസം നിരാഹാര സമരം നടത്തിയ ഫലസ്തീൻ തടവുകാരനെ ഇസ്രയേൽ അധികൃതർ മോചിപ്പിച്ചു

ടെല്‍ അവീവ്: കരുതല്‍ തടങ്കലില്‍ 103 ദിവസം നിരാഹാര സമരം നടത്തിയ ഫലസ്തീൻ തടവുകാരനായ മഹേർ അൽ അഖ്രസിനെ ഇസ്രയേൽ അധികൃതർ വിട്ടയച്ചു. ഇസ്രാഈല്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അഖ്രാസിനെ വിട്ടയച്ചത്. ജൂലൈയിലാണ് ജെനിന്‍...

” ലിലിഗര്‍ ” കടുവയും സിംഹവും ചേര്‍ന്ന്പുതിയൊരു മൃഗത്തെ മനുഷ്യന്‍ ഉണ്ടാക്കിയെടുത്തു

റഷ്യ: നമ്മുടെ നാട്ടിന്‍പുറത്ത് പ്രകൃതിപരമായി സംഭവിച്ചു പോയ ഒരു തരം ജീവികളുണ്ട്. രണ്ട് വ്യത്യസ്ഥ തരമുള്ളവ തമ്മില്‍ സങ്കരമായി ചേര്‍ന്ന് പുതിയ ജീവി ഉണ്ടാവുന്നത്. ഉദാഹരണത്തിന് നായയും കുറുക്കനും തമ്മില്‍ ചേര്‍ന്ന് നായികുറുക്കന്‍...

ശ്രീനഗറിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം നടന്നത്. ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയാണെന്നാണ് റിപ്പോർട്ട്. "മൂന്ന് സൈനികർ...

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഡിസംബർ 31 വരെ നീട്ടി; ഡിജിസിഎ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഈ വർഷം ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലറിൽ അറിയിച്ചു. നേരത്തെ...

കര്‍ഷ സംഘടന മാര്‍ച്ചില്‍ സംഘര്‍ഷം : ഗ്രനേഡ് പ്രയോഗം

ഹരിയാന: കേന്ദ്ര ഗവണ്‍മെന്റിന്റെയും മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയും നടക്കുന്ന ചില സംഘടനകളുടെ 'ഡല്‍ഹി ചലോ' എന്നപേരില്‍ ഹരിയാനയില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനാനുകൂലികള്‍ മോശമായി പെരുമാറാന്‍ ആരംഭിച്ചതോടെ പോലീസ് പ്രകടനക്കാര്‍ക്ക് നേരെ...

വിൽക്കുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്ത് നിന്നുള്ളതാണെന്ന് പ്രദർശിപ്പിച്ചില്ല; ആമസോണിന് പിഴ

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്രമുഖ ആമസോണിന് അതിന്റെ പ്ലാറ്റ്‌ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്ത് നിന്നുള്ളതാണ് എന്ന വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് 25,000 രൂപ പിഴ ചുമത്തി. സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാത്തതിനെ തുടർന്നാണ് പിഴ ചുമത്തിയിരിക്കുന്നത്. ആമസോൺ,...

ബാറുടമകള്‍ കോഴ നല്‍കി സ്റ്റാര്‍ പദവി സ്വന്തമാക്കി; കേരളത്തിലും തമിഴ്നാട്ടിലും സി.ബി.ഐ റെയ്ഡ്

ചെന്നൈ: ബാറുടമകള്‍ സ്റ്റാര്‍ പദവി സ്വന്തമാക്കുന്നതിനായി കോഴ നല്‍കിയതായി കണ്ടെത്തിയതിനെ തുടർന്ന് സി.ബി.ഐ രാജ്യവ്യാപകമായി അന്വേഷണവും റൈഡും ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ്.രാമക‍ൃഷ്ണനാണ് സ്റ്റാർ പദവിക്കു വേണ്ടി ഹോട്ടൽ...