പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പാസ്പോര്‍ട്ട് 'യാത്രാ രേഖ' മാത്രമാണെന്നും അത് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ പൗരത്വം തെളിയിക്കാന്‍ പാസ്പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടതെന്ന ചോദ്യം ശക്തമായിരിക്കുകയാണ്. Join GNN24X7 IRELAND Whatsapp...