8.3 C
Dublin
Friday, March 29, 2024
സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. സ്വർണ്ണം പവന് 160 രൂപ കുറഞ്ഞ് 35600 രൂപയും ഗ്രാമിന് 20 രൂപകുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 4450 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയി വർധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ഡോളറിന്‍റെ മൂല്യം ഇടിഞ്ഞതും സ്വർണ്ണവില കുറയാനിടയാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം 35040 രൂപയായിരുന്നു സ്വർണത്തിൻ്റെ വില....
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 4420 രൂപയായി. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ 22നായിരുന്നു. പവന് 36,080 രൂപയായിരുന്നു വില. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്‌. ഒരു പവൻ സ്വർണത്തിന് ഇന്ന് 35,400 രൂപയാണ് വില. ഗ്രാമിന് 4425 രൂപയും. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ രണ്ടായിരം രൂപയുടെ വർധനവാണുണ്ടായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ ഒന്നിനായിരുന്നു. പവന് 33,320 രൂപയായിരുന്നു...
2021 ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർകിങ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സെർട്ടിഫിക്കേഷൻ ആണ് ഹാൾമാർകിങ്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാൾമാർകിങ് നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു. ഹാൾമാർക്കിങ്ങിലേക്ക് മാറുന്നതിനു ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേർഡ്‌സിൽ രജിസ്റ്റർ ചെയ്യുന്നതിന് ജൂവലറികൾക്ക്...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 120 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 34,840 രൂപയാണ് വില. ഗ്രാമിന് 4355 രൂപയും. ഈ മാസം ആദ്യം ഒരു പവന് 33,320 രൂപയായിരുന്നു സ്വർണത്തിൻറെ വില. സ്വർണത്തിന് കഴിഞ്ഞ 10 ദിവസത്തിനിടെ 1600 രൂപയാണ് വർധിച്ചിരിക്കുന്നത്. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു. കഴിഞ്ഞ...
മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ മുൻ പ്രധാന പ്രൊമോട്ടർമാരായ മുകേഷ് അംബാനി, അനിൽ അംബാനി എന്നിവർക്കൊപ്പം നിരവധി കുടുംബാംഗങ്ങൾക്കും ഗ്രൂപ്പ് കമ്പനികൾക്കും മാർക്കറ്റ് റെഗുലേറ്റർ സെബി 25 കോടി രൂപ പിഴ ചുമത്തി. റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) 2000 ജനുവരിയിൽ 12 കോടി ഇക്വിറ്റി ഓഹരികൾ ഇഷ്യു ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇവർക്ക് പിഴ ചുമത്തിയത്. ആർ‌ഐ‌എൽ...
രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചു. സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ പിൻവലിച്ചിരിക്കുന്നത്. നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റുകൾ‌ അല്ലെങ്കിൽ‌ എൻ‌എസ്‌സി, പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അല്ലെങ്കിൽ...
മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഒരു മ്യാൻമർ സൈനിക നിയന്ത്രണത്തിലുള്ള കമ്പനിയുമായി അദാനി ഗ്രൂപ്പിന് 290 ദശലക്ഷം യു.എസ് ഡോളറിന്റെ കരാറുണ്ടെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പും മ്യാന്മര്‍ സൈന്യവും യാംഗോനിയിലെ കണ്ടെയ്‌നര്‍ തുറമുഖത്തിനായി കൈകോര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അദാനി പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് കരണ്‍ അദാനിയും പട്ടാള ഭരണത്തലവൻ ജററല്‍ മിന്‍...
ന്യൂദല്‍ഹി: 2021 ല്‍ ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിയത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ ഗൗതം അദാനിയാണെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം 2021-ൽ ഗൗതം അദാനിയുടെ സമ്പാദ്യം 1,620 കോടി ഡോളര്‍ ആണ് വര്‍ധിച്ചത്. 5,000 കോടി ഡോളറിലേറെയാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി....
കൊച്ചി: സ്വര്‍ണ വിലയിൽ വര്‍ധന. പവന് 240 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 35,240 രൂപയാണ് വില. ഒരു ഗ്രാമിന് 4405 രൂപയും. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വർണ്ണത്തിന് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 480 രൂപ കുറഞ്ഞു ഒരു...

കുമളിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

പാലാ: കുമളിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്.  ഗുരുതര പരുക്കേറ്റ കുമളി സ്വദേശി രാജീവ്. എം. ആറിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുമളിയിലെ രാജീവിന്റെ സ്വന്തം കൃഷിസ്ഥലത്ത്...