16.5 C
Dublin
Monday, November 3, 2025
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വീണ്ടും. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കാവുന്ന കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ഫിബ്രവരിയില്‍ നിലവില്‍ വരുമെന്ന് കേളര മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച കരട് രേഖ പ്രഖ്യാപിച്ചിരുന്നു. ഈ വരുന്ന ഏപ്രില്‍ മുതല്‍...
മൈക്രോസോഫ്റ്റ് Azure ക്ലൗഡ് യൂണിറ്റിലെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുകയാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. പിരിച്ചുവിടലുകൾ Azure ഫോർ ഓപ്പറേറ്റർമാർക്കും മിഷൻ എഞ്ചിനീയറിംഗിനും ഉൾപ്പെടെയുള്ള ടീമുകളെ ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 1500 ലധികം ഫോർ ഓപ്പറേറ്റർമാരെ പിരിച്ചുവിടും. ഈ വർഷം ജനുവരിയിൽ ആക്‌ടിവിഷൻ ബ്ലിസാർഡിലും എക്‌സ്‌ബോക്‌സിലും കമ്പനി 1,900 തൊഴിലാളികളെ പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ...
സംസ്ഥാനത്ത് സ്വര്‍ണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച രണ്ടുതവണയായാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി. ഈ വിലയില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡും (ആർഎൻഇഎസ്എൽ), തന്ത്രപ്രധാന നിക്ഷേപകരായ പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സും മറ്റ് ചില നിക്ഷേപകരും ചേർന്ന് അംബ്രി ഇൻകോർപറേഷനിൽ 144 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള ഊർജ സംഭരണ കമ്പനിയാണ് അംബ്രി ഇൻകോർപറേഷൻ. റിലയൻസ്...
ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അന്‍പത് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു.ഏഷ്യയില്‍ നിന്നുള്ള കമ്പനികളില്‍ റിലയന്‍സിന്റെ സ്ഥാനം പത്താമതാണ്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 ഉയര്‍ന്ന് 2,060,65 രൂപയില്‍ എത്തിയതോടെ  വിപണി മൂല്യം 13 ലക്ഷം കോടി രൂപ കടന്നു,ഇതോടെയാണ് ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ആല്‍ഫാബെറ്റ്. തുടങ്ങിയ ആഗോള വമ്പന്‍ മാരോടൊപ്പം...
തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണ വില. ഗ്രാമിന് 5,000 രൂപയായി; പവന് 40,000 രൂപയും. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന് വില 53,216 രൂപയാണ്. വെള്ളി വില കിലോഗ്രാമിന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്...
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ലണ്ടനിലെ  77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിന് 13.5 മില്യണ്‍ പൗണ്ട് വിപണി മൂല്യമാണ് കണക്കാക്കുന്നത്. ഡൊയിറ്റ് ക്രിയേഷന്‍സ് ജേഴ്‌സി ലിമിറ്റഡിന്റെ പേരില്‍ കപൂര്‍ 2017 ല്‍ 9.9 ദശലക്ഷം പൗണ്ടിന് അല്ലെങ്കില്‍ 93...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 4420 രൂപയായി. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ 22നായിരുന്നു. പവന് 36,080 രൂപയായിരുന്നു വില. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ...
സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപയായി. ഗ്രാമിന് വില 4490 രൂപ. രാവിലെ 9.20 ന് ആദ്യം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475 രൂപയായി. ഉച്ചയ്ക്ക്് 15 രൂപ വീണ്ടും കൂടിയതോടെ പവന് സര്‍വകാല റെക്കോര്‍ഡ് വിലയായ 35,920ല്‍ എത്തുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍...
ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ 'ഗൂഗിള്‍' 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് എത്താന്‍ പോവുന്നത്. ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി. തുടര്‍ന്ന് എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും തുടര്‍ന്ന് ഗൂഗിള്‍ ചാറ്റിലേക്ക് മാറും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എന്നാ...

തമിഴ്നാട് സ്വദേശി അയർലൻഡിൽ നിര്യാതനായി

  ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിൻ ക്ളോവർഹിൽ ജയിസെന്റ് തോമസ് ഫൊറോന പള്ളി, സ്റ്റാഫ് നഴ്സായി സേവനം ചെയ്‌തിരുന്ന ജൂലിയൻ അഗാപിറ്റസ് (37) നിര്യാതനായി. കന്യാകുമാരി തൂത്തൂർ സ്വദേശിയാണ്. ജൂലിയൻ മുമ്പ് സെൻ്റ് ജെയിംസസ് ഹോസ്‌പിറ്റലിൽ...