21 C
Dublin
Monday, July 27, 2026
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 480 രൂപയും കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,000 രൂപയിലെത്തി. ഇന്ന് ​ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാമിന് 4,375 രൂപയാണ് വില. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കോവിഡ്...
ന്യൂഡല്‍ഹി: റിസര്‍വ്ബാങ്ക് ഒണ്‍ലൈന്‍ പണമിടപാടില്‍ വലിയ മാറ്റങ്ങള്‍ ഡിസംബര്‍ മുതല്‍ പ്രാബല്ല്യത്തില്‍ വരുത്തുവാന്‍ പോവുകയാണ്. റിയല്‍ ടൈം ഗ്രോസ് സെന്റില്‍മെന്റ് അഥവാ (RTGS) സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് പ്രാബല്ല്യത്തില്‍ വരുത്തുന്നത്. അതുപ്രകാരം ആര്‍.ടി.ജി.എസ് പ്രകാരം എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാന്‍ സാധ്യമാവുന്നു എന്നതാണ്. ഡിസംബര്‍ മാസം മുതല്‍ ഇത് പ്രാബല്ല്യത്തില്‍...
ന്യൂഡല്‍ഹി: നിങ്ങളുടെ ഉറ്റവരോ, വേണ്ടപ്പെട്ടവരോ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സ് പദ്ധതികളായ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) പ്രകാരവും പ്രധാന്‍മന്ത്രി സുരക്ഷ ഭീമ യോജന (PMSBY) പ്രകാരമോ രണ്ട്‌ലക്ഷം രൂപവരെ ഇന്റഷൂറന്‍സ് തുക ലഭിച്ചേക്കും. കോവിഡ് മരണത്തിന് മാത്രമല്ല, മറ്റു തരത്തിലുള്ള അപകടമരണങ്ങള്‍ക്കും ഇത് ബാധകമാണ്. 2015 ലാണ്...
മുംബൈ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. 1994 മുതല്‍ ബാങ്കിനെ ഇത്രയും ഉയര്‍ത്തി ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്വകാര്യ ബാങ്കാക്കി വളര്‍ത്തിയ വ്യക്തിയായിരുന്നു ആദിത്യ പുരി. അദ്ദേഹം കഴിഞ്ഞ മാസം എം.ഡി. സ്ഥാനത്തു നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് മുംബൈ സ്വദേശിയായ ശശിധര്‍ ജഗദീശന്‍ പുതിയ എം.ഡി....
ജിയോ പ്ലാറ്റ് ഫോമില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിള്‍ വന്‍കിട നിക്ഷേപം നടത്തുന്നുണ്ടെന്ന വിവരം കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വെളിപ്പെടുത്തിയത്. 33,737 കോടിയുടെ നിക്ഷേപമാണ് ഗൂഗിള്‍ നടത്താന്‍ പോകുന്നതെന്നാണ് മുകേഷ് അംബാനി പറഞ്ഞിരിക്കുന്നത്. 7.7 ശതമാനം ഓഹരികള്‍ക്കായാണ് ഗൂഗിള്‍ 33,737 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍...
ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും സ്വന്തമാക്കാന്‍ റിലയന്‍സ് നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ചുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇ-കൊമേഴ്‌സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് മറ്റേതാനും നീക്കങ്ങള്‍ കൂടി മുകേഷ് അംബാനി ചെയര്‍മാനായുള്ള റിലയന്‍സ് നടത്തിവരുന്നതായി സൂചനയുണ്ട്. അര്‍ബന്‍ ലാഡറുമായിയുള്ള ഇടപാട്  224 കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബന്‍...
ഇന്ത്യൻ വിപണിയും സമ്പദ്‌ഘടനയും വളർച്ചാമുരടിപ്പ് നേരിടുന്ന സമയമാണിതെങ്കിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് തടസ്സമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലും ദീർഘകാല നിക്ഷേപത്തിന് യോജിച്ച മൂന്ന് ഫണ്ടുകൾ നിക്ഷേപ പരിഗണനയ്‌ക്കായി മുന്നോട്ട് വയ്‌ക്കുകയാണ്. അതും പ്രതിമാസം 1,000 രൂപ മാത്രം നിക്ഷേപിച്ചുകൊണ്ട്. മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട് പ്രമുഖ റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ 5-സ്റ്റാർ റേറ്റിംഗ്...
പാമ്പള്ളി തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റോടുകൂടി ഔദ്യോഗികമായി സര്‍ക്കാരിന്റെ ഈ അഞ്ചുവര്‍ഷക്കാലത്തെ അവസാന ബജറ്റാണ് ഇന്ന് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണത്തെ ബജറ്റ് വളരെ നല്ല ബജറ്റാണെന്ന് ഇതിനകം തന്നെ വിവിധ മാധ്യമങ്ങളും പൊതുജനങ്ങളും വിലയിരുത്തികഴിഞ്ഞു.അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞാണ് കേന്ദ്രമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ്...
ഇന്ത്യ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന (Migration) അതിസമ്പന്നരുടെ (High Net Worth Individuals) എണ്ണം ഉയരുന്നു. ഈ വർഷം മാത്രം കുറഞ്ഞത് 8000 അതിസമ്പന്നരെങ്കിലും രാജ്യം വിടുമെന്നാണ് കണക്കുകൾ. ഹെൻലി ഗ്ലോബൽ സിറ്റിസൺ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.യുവ ടെക്ക് സംരംഭകർ മികച്ച ബിസിനസ് അവരങ്ങൾ തേടി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. ഇന്ത്യയിലെ...
കൊറോണ വൈറസിന്റെ കരിനിഴലില്‍ കേരളത്തിന്റെ ടൂറിസം ബിസിനസിനു തിരിച്ചടി. തൃശൂര്‍, അലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതാണു കൂടുതല്‍ വിനയായത്.കൊച്ചിയും ആലപ്പുഴയും സഹിതം വിനോദ സഞ്ചാര മേഖലകളിലെല്ലാം തന്നെ ഹോട്ടല്‍ ബുക്കിംഗുകളുടെ റദ്ദാകല്‍ നിരക്ക് ഉയര്‍ന്നു. 2018-19 ലെ നിപ വൈറസ്, രണ്ട് മണ്‍സൂണ്‍ വെള്ളപ്പൊക്കം എന്നിവ  ടൂറിസം മേഖലയെ സാരമായി...

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ...