ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 8200 കവിഞ്ഞു; മരിച്ചവരുടെ എണ്ണം 86 ആയി

വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 8200 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം 594 (7.2 ശതമാനം) ആയി ഉയർന്നു. മാർച്ച് 29ന് ഉച്ചകഴിഞ്ഞു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതുൾപ്പെടെ...

കേരള കര്‍ണാടക അതിര്‍ത്ത അടച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനേയും കര്‍ണാടകയേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കേരള കര്‍ണാടക അതിര്‍ത്ത അടച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനേയും കര്‍ണാടകയേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രവും കര്‍ണാടകയും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി പറഞ്ഞു. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവന്‍ പൊലിയുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി...

കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം

കാസര്‍ഗോഡ്: കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം. ബിജെ.പി നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. മൈസൂരില്‍ നിന്ന് വന്ന ലോഡ് അക്രമികള്‍ പൂര്‍ണമായും നശിപ്പിച്ചു. ബന്തടുക്ക...

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ്-19

തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇസ്രഈല്‍ സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രിയുമായി ഇടപഴകിയ ഈ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ നെതന്യാഹുവും കൊവിഡ്...

ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ നാലാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്

ലഖ്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ നാലാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്.  കൊറോണ വൈറസിന്‍റെ ആദ്യ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മാര്‍ച്ച് 20നാണ് കനികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 9ന് ലണ്ടനില്‍...

ന്യൂയോര്‍ക്കിലെ ദരിദ്രമേഖലയില്‍ 86% വ​രെ കൊറോണബാധ, നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ച്​ യു.എസ്

ന്യൂ​യോ​ർ​ക്ക്: യു​എ​സി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) വ്യാ​പ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി​മാ​റി​യ ന്യൂ​യോ​ർ​ക്കി​ൽ മ​ര​ണം ആ​യി​ര​ത്തോ​ട് അ​ടു​ക്കു​ന്നു. ഞാ​യ​റാ​ഴ്ച മാ​ത്രം 82 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ ന്യൂ​യോ​ർ​ക്കി​ൽ ആ​കെ മ​ര​ണം 965 ആ​യി....

സ്ഫടികം റീലോഡഡ് ഫസ്റ്റ്ലുക്ക് ഉടന്‍!

ആട് തോമയെന്ന മോഹന്‍ലാലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രത്തെ മലയാളികള്‍ക്ക് സമ്മാനിച്ച സ്ഫടികം വീണ്ടും ബിഗ്‌സ്ക്രീനിലത്തുന്നു.  മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചലച്ചിത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടികം'.  മുട്ടനാടിന്‍റെ ചങ്കിലെ...

ലോക്ക് ഡൗൺ; ബൈക്കുമായി പുറത്തിറങ്ങാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി

കോവളം: ബൈക്കുമായി പുറത്തിറങ്ങാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി.  തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതികളുടെ മകന്‍ അഭിജിത്താണ് ജീവനൊടുക്കിയത്. ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാതിരുന്നതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.  ശനിയാഴ്ച രാത്രി 9.30...

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം തേടി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ആവശ്യം. ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. എന്‍.ജി.ഒ...

ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറുന്ന ഹാരിക്കും മേഗനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ...

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറുന്ന ഹാരിക്കും മേഗന്‍ മര്‍ക്കലിനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്...

മുംബൈയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് കൊവിഡ്

മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിലാണ് രോഗം പിടിപെട്ടത്. നൂറിലധികം മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ജസ്ലോക്ക് ആശുപത്രിയില്‍ ആണ് രോഗം...

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപ സംഭാവന നല്‍കി...

മുംബൈ:  രാജ്യം ഒന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതല്‍  ഊർജം പകർന്ന് BCCI..!! കൊറോണ വൈറസ്  പ്രതിരോധ പ്രവർത്തനങ്ങൾക്കായി  51 കോടി രൂപ സംഭാവന നല്‍കും.  കൊറോണ വൈറസ്  പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിരിക്കുന്ന...

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ന് 1,000 കടന്നു

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ന് 1,000 കടന്നു. അതിനിടെ മഹാരാഷ്ട്രയിൽ 12 പേരിൽ കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ‌ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 215 ആയി. നിലവിൽ...

കൊറോണാ വൈറസ് സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

ഹെസ്സെ: ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യ. ഹെസ്സെയിലെ ധനമന്ത്രി തോമസ് ഷെയ്ഫര്‍ ആണ് ആത്മഹത്യ ചെയ്തത്. റെയില്‍വേ...

യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം...

ദുബായ്: യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. 47കാരിയായ അറബ് വനിതയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ യുഎയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി. അതേസമയം തന്നെ രോഗബാധിതരുടെ...

കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു

വുഹാന്‍: ലോകത്താകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വൈറസ്‌ നിയന്ത്രണ വിധേയമായതോടെ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു നഗരത്തിലേക്കുള്ള തീവണ്ടികള്‍ നേരത്തെ തന്നെ പൂര്‍ണമായും ബുക്ക് ചെയ്തിരുന്നു. വുഹാനില്‍ അന്‍പതിനായിരത്തിലധികം...

തമിഴ്‌നാട്ടില്‍ കൊവിഡ് സമൂഹവ്യാപനമെന്ന് സംശയം; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന തിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍...

കൊവിഡ്; അമേരിക്കയില്‍ അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്ന് ട്രംപ്; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30...

വാഷിംഗ്ടണ്‍: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആളുകള്‍ പാലിക്കേണ്ട സാമൂഹിക അകലം ഏപ്രല്‍ 30 വരെ നീട്ടി. അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്നും എന്നാല്‍...

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ജില്ലയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വ്വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലാണ് നിരോധനാജ്ഞ. ഇന്നലെ പായിപ്പാട് ലോക്ഡൗണ്‍...

കൊറോണ; ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം ഒരാഴ്ചത്തേക്ക് കൂടി നീട്ടി യു.എ.ഇ

ദുബായ്: കൊറോണ വൈറസിനെ ചെറുക്കുന്നതിനായി നടപ്പിലാക്കുന്ന ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം  ഒരാഴ്ചത്തേക്ക് കൂടി നീട്ടി UAE. രാജ്യമൊട്ടുക്കുള്ള ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമായും സമഗ്രമായും നടപ്പാക്കുന്നതിനായാണ് സ്റ്റെറിലൈസേഷൻ പ്രോഗ്രാം  ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.  വ്യാഴാഴ്ച രാത്രി 8 ...