ബജറ്റിന് മുന്‍പേ സാധാരണക്കാര്‍ക്ക് തിരിച്ചടി; പാചകവാതക വില ഉയരുന്നു, സബ്‌സിഡി നിരക്കിലുള്ള...

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വിലക്കയറ്റത്തില്‍നിന്നും മോചനം പ്രതീക്ഷിച്ച സാധാരണക്കാര്‍ക്ക് ബജറ്റിന് മുന്‍പേ തിരിച്ചടി. പാചകവാതക വിലയാണ് ഇനി സാധാരണക്കാരെ പിടിമുറുക്കുക. സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്‍റെ വില 150 രൂപവരെ വര്‍ധിക്കുമെന്നാണ്...

‘ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണം’; ദല്‍ഹി തെരഞ്ഞെടുപ്പില്‍ നിലാട് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: വരുന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ഡെറക് ഒബ്രയാനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി വീഡിയോ പുറത്തുവിട്ടത്. ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട്...

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊറോണ ബാധ സ്ഥിരികരിച്ചത്. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗം സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ കെ.കെ ശൈലജ ടീച്ചറുടെ...

ഷെയ്ൻ നിഗം പ്രശ്നത്തിൽ നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ

കൊച്ചി: ഷെയ്ൻ നിഗം പ്രശ്നത്തിൽ നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ.  നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ നിർമ്മാതാക്കൾ ഉറച്ചു നിന്നാൽ അമ്മയും കടുത്ത നിലപാടിലേക്ക് നീങ്ങും. പുതിയ സിനിമകൾക്ക് കരാർ വയ്ക്കാതെ നിർമ്മാതാക്കളെ...

പാസ് പോർട്ട് കടിച്ചു കീറിയ വളർത്തു നായയ്ക്ക് നന്ദി പറഞ്ഞ് യുവതി; കാരണം ഇതാണ്!

പാസ്പോർട്ട് പോലെ സുപ്രധാന രേഖ കടിച്ചു കീറിയാൽ നമ്മുടെ വീട്ടിലെ നായയെ എന്തു ചെയ്യും? എത്ര പ്രിയപ്പെട്ടതാണെങ്കിലും അതോടെ അടിച്ച് പുറത്താക്കും. എന്നാൽ തായ് വാൻ സ്വദേശിനിയായ യുവതി തന്റെ പാസ്പോർട്ട് കടിച്ചു...

ബ്രെക്‌സിറ്റിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായി; യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ നാളെ പടിയിറങ്ങും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തില്‍ നിന്നും പിന്‍മാറാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗീകാരമായി. യൂറോപ്യന്‍ പാര്‍ലമെന്റില്‍ 631 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 49 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യുകയും 13...

ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നെല്ലിക്ക സംഭാരം

ആരോഗ്യഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് നെല്ലിക്ക. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്ന്. എന്നാൽ പലപ്പോഴും ഈ ചൂടു കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് ആരോഗ്യത്തിന്‍റെ കാര്യത്തിലാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടി...

ജയരാജന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കാരുണ്യം

കോട്ടയം: ചിറകൊടിഞ്ഞ പക്ഷിയെ പോലെ വീണുപോയ ജയരാജന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കാരുണ്യം. ഒൻപത് വര്‍ഷം മുൻപ് പനയില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി...

കരീബിയയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി

ഹവാന: കരീബിയന്‍ തീരത്ത് ജമൈക്കയ്ക്കും ക്യൂബയ്ക്കുമിടയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്ഥലത്ത് നൂറുകണക്കിന് പേരാണ് തെരുവിലേക്കിറങ്ങിയത്. ഭൂചലനത്തിന്റെ തീവ്രത യുഎസ് ഭൂഖണ്ഡം...

സിനിമ പാരഡൈസോ ക്ലബ്ബിന്റെ 2019 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുരാജും അന്നാബെന്നും മികച്ച നടി...

കൊച്ചി: ചലച്ചിത്രാസ്വാദകരുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിന്റെ 2019 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂട്, അന്ന ബെന്‍ എന്നിവരാണ് മികച്ച...

ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ എസ് എസ് ബി (സശസ്ത്ര സീമാബല്‍) യൂക്കോബാങ്കിനെ നേരിടും. രണ്ടാം സെമിയില്‍ എസ് പി എസ് ബി...

കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ എം കമലം കോഴിക്കോട് അന്തരിച്ചു

കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ എം കമലം കോഴിക്കോട് അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.1982 മുതല്‍ 1987 വരെ യാണ് കമലം...

ലോകത്തിലെ ഏറ്റവും ഗതാഗതത്തിരക്കേറിയ നഗരം, ബംഗലൂരൂ

ഇത് കേട്ട് ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലാണ് ബംഗലൂരുവിന്റെ നിരത്തിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവര്‍. ലോകത്തിലെ ഏറ്റവും ഗതാഗതതിരക്കേറിയ നഗരമേതാണ് എന്ന് ചോദിച്ചാല്‍ ലോകത്തിലെ വന്‍നഗരങ്ങളുടെ പേരായിരിക്കും നമ്മുടെ മനസിലേക്ക് വരുന്നത്....

പള്ളികളില്‍ സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുന്നതിനെ ഇസ്ലാം മതം വിലക്കുന്നില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

പള്ളികളില്‍ സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുന്നതിനെ ഇസ്ലാം മതം വിലക്കുന്നില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.സ്ത്രീകള്‍ പള്ളികളിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമ വിലക്കുന്നില്ലെന്ന് ബോര്‍ഡ് സുപ്രീം കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.  വിവിധ മതങ്ങളുടെ ആചാരങ്ങള്‍ക്കുള്ള...

ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു; ചൈനയില്‍ മരണം 170 ആയി

ബീജിംങ്: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 170 ആയി. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് 37 പേര്‍ കൂടി മരണപ്പെട്ടിരിക്കുന്നത്. ഒപ്പം പുതുതായി 1731 പേര്‍ക്ക്...

ദല്‍ഹി നിര്‍ഭയ കൂട്ടലൈംഗികാക്രമണക്കേസില്‍ വധശിക്ഷ വൈകും

ന്യൂദല്‍ഹി: ദല്‍ഹി നിര്‍ഭയ കൂട്ടലൈംഗികാക്രമണക്കേസില്‍ വധശിക്ഷ വൈകും. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതോടെയാണ് ഇത്. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്കു ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതിക്കു...

നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്

എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കങ്ങളില് ഒന്ന് ആളുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഒരു ഫയര്‍...

ജർമനിയിൽ നാലു പേര്‍ക്കു കൊറോണ വൈറസ്; നാൽപതോളം പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ്

ബർലിൻ: ജർമനിയിൽ നാലു പേര്‍ക്കു കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ ദിവസം രോഗം ബാധിച്ച മുപ്പത്തിമൂന്നുകാരന്റെ സുഹൃത്തുക്കളാണു രോഗബാധിതർ. ഇവരെ മ്യൂണിക്കിലെ പ്രത്യേക ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. നാൽപതോളം പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ...

കോറോണ വൈറസ് ബാധയെ തടയാന്‍ ഹോമിയോപ്പതി, യുനാനി മരുന്നുകള്‍ നല്ലതാണെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആയുഷ്...

ന്യൂദല്‍ഹി: കോറോണ വൈറസ് ബാധയെ തടയാന്‍ ഹോമിയോപ്പതി, യുനാനി മരുന്നുകള്‍ നല്ലതാണെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയിലെ സയന്റിഫിക് അഡൈ്വസറി...

സൈനാ നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ ഈ നീക്കം. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും പിന്തുണച്ചുകൊണ്ട് സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ്...