കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ താഴ്‌വരയില്‍ കടുത്ത നിയന്ത്രണത്തോടെ ബ്രോഡ്ബാന്റ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ച് ഭരണകൂടം. അഞ്ചു മാസത്തിലേറെ നീണ്ട നിരോധനത്തിനുശേഷം ശനിയാഴ്ച മുതല്‍ 2ജി സേവനം താഴ്‌വരയില്‍ ലഭ്യമാക്കുമെന്നാണ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍...

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് സിംഗപ്പൂരിലും സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് സിംഗപ്പൂരിലും സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് സിങ്കപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചത്.  വുഹാനില്‍നിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയ്ക്കുപുറമേ തായ്‌ലാന്‍ഡ്, തയ്‌വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്, മക്കാവു, ഹോങ്കോങ്ക്, വിയറ്റ്‌നാം,...

ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1, ടെര്‍മിനല്‍...

വേനലും ചൂടും കൂടി; മാറ്റാം ഭക്ഷണക്രമം

വേനലും ചൂടും ദിനേന കൂടി വരുന്നു; അനുബന്ധ അസ്വാസ്ഥ്യങ്ങളും. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതു വഴിയും ചിലവ ഒഴിവാക്കുന്നതു വഴിയും ചൂടിന്റെ ശല്യം കുറയ്ക്കാന്‍ സാധിക്കും. ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം.ചൂടുകാലത്ത്...

മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സ് 2020 ലെ വിജയികളെ പ്രഖ്യാപിച്ചു; മികച്ച നടനായി സുരാജ്...

മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സ് 2020 ലെ വിജയികളെ പ്രഖ്യാപിച്ചു. 2019 ലെ മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തെരഞ്ഞെടുക്കപ്പെട്ടു. അന്ന ബെന്നാണ് മികച്ച നടി. മികച്ച സംവിധായികയായി ഗീതു മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. ഹെലന്‍,...

റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. ചെങ്ങന്നൂരിനും...

കൊറോണ വൈറസ്: ചൈനയില്‍ നിന്നും കേരളത്തിലേക്ക് എത്തിയ 80 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: ചൈനയില്‍ അഞ്ജാത വൈറസായ കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ചൈനയില്‍നിന്നും കേരളത്തിലേക്ക് എത്തിയ എണ്‍പതുപേര്‍ നിരീക്ഷണത്തില്‍.  ചൈനയില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ തിരികെയെത്തിയവരെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്. പനി, ചുമ, തൊണ്ടയിലെ അസ്വസ്ഥതകള്‍ തുടങ്ങി...

കൊറോണ വൈറസ് യൂറോപ്പിലേക്കും; ചൈനയില്‍ മരണം 41 ആയി

ബെയ്ജിങ്: കൊറോണ വൈറസ് യൂറോപ്പിലേക്കും പടരുന്നതായി സൂചന. ഫ്രാന്‍സില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ചൈനീസ്...

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ വൈറസ് ഭീതി ബ്രിട്ടനിലും; 14 പേർ നിരീക്ഷണത്തിൽ

ലണ്ടൻ: ചൈനയിലെ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ വൈറസ് ഭീതി ബ്രിട്ടനിലും. രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടത്തിയ 14 പേർക്ക് കർശന നിരീക്ഷണത്തിൽ രഹസ്യ സ്വഭാവത്തോടെ ചികിൽസകൾ നൽകി വരികയാണ്....

രാജ്യത്തെ മികച്ച മുഖ്യമന്ത്രി യോഗി; പട്ടികയില്‍ ഇടംനേടാതെ പിണറായി

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയെ രണ്ടാമതും തിരഞ്ഞെടുത്തു. ഇന്ത്യ ടുഡേ ഗ്രൂപ്പ് കാർവി ഇൻസൈറ്റ് മൂഡ് ഓഫ് ദി നേഷൻ തയ്യാറാക്കിയ സര്‍വെയിലാണ് യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.  സര്‍വെ അനുസരിച്ച്...

കെ.പി.സി.സി പുതിയ ഭാരവാഹി പട്ടികയിലെ അനിശ്ചിതത്വങ്ങള്‍ അവസാനിച്ച് പട്ടിക പുറത്തുവിട്ടു; പട്ടികയിലുള്ളത് 47 പേർ

ന്യൂദല്‍ഹി: കെ.പി.സി.സി പുതിയ ഭാരവാഹി പട്ടികയിലെ അനിശ്ചിതത്വങ്ങള്‍ അവസാനിച്ച് പട്ടിക പുറത്തുവിട്ടു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമടക്കം 47 പേരാണ് പട്ടികയിലുള്ളത്. വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കിയാണ് പുതിയ പട്ടിക. സെക്രട്ടറിമാരെയും പിന്നീടാവും...

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

ഓക്ക്ലാന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ...

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍!!

ന്യൂഡല്‍ഹി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍!! കേസിലെ പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരാണ് മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് ഡല്‍ഹി തീസ് ഹസാരി കോടതിയെ സമീപിച്ചിരിക്കുന്നത്. ...

ലോകത്ത് അഴിമതി ഏറ്റവും കുറവുള്ള രാജ്യം എന്ന സ്ഥാനം നിലനിര്‍ത്തി ഡെന്‍മാര്‍ക്ക്

ബര്‍ലിന്‍: ലോകത്ത് അഴിമതി ഏറ്റവും കുറവുള്ള രാജ്യം എന്ന സ്ഥാനം ഡെന്‍മാര്‍ക്ക് നിലനിര്‍ത്തി. അഴിമതി വിരുദ്ധ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡെന്‍മാര്‍ക്ക് ഒന്നാം സ്ഥാനത്താണ്. 2018ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ സൂചികയിലാണ് ഈ...

നേർക്കുനേർ ഏറ്റുമുട്ടി പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ പുറത്ത്

അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും...

മരടിലെ തകർത്ത ഫ്ലാറ്റ് ഉടമകളുടെ ജീവിതവുമായി മരട് 357 വരുന്നു; എന്താണീ 357 ?

മരട് ഫ്ലാറ്റിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിത ദുരന്തത്തിന്റെ കഥയാണ് മരട് 357.  മരടിൽ യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ നേർക്കാഴ്ചയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഭൂമാഫിയയുടെ ചതിക്കുഴിയിൽ വീണ് ജീവിതം തന്നെ അവതാളത്തിലാകുന്ന...

ബംഗാളിലെ സമരങ്ങളുടെ മുഖം ഐഷി ഘോഷാവണമെന്ന് ഇടതുപാര്‍ട്ടികളോട് ആഹ്വാനം ചെയ്ത് കനയ്യകുമാര്‍

കൊല്‍ക്കത്ത: ബംഗാളിലെ സമരങ്ങളുടെ മുഖം ഐഷി ഘോഷാവണമെന്ന് ഇടതുപാര്‍ട്ടികളോട് ആഹ്വാനം ചെയ്ത് സി.പി.ഐ നേതാവ് കനയ്യകുമാര്‍. ഇടത്പാര്‍ട്ടികള്‍ യൂണിവേഴ്‌സിറ്റി പ്രക്ഷോഭങ്ങളില്‍ ഇടപെടുന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും പാര്‍ട്ടി നേതൃത്വത്തില്‍ പുതിയ മുഖങ്ങള്‍ ഉണ്ടാവണമെന്നും...

രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ സര്‍വ്വേ ഫലം. ഇന്ത്യ ടുഡേ ഗ്രൂപ്പ് കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ തയ്യാറാക്കിയ സര്‍വെയിലാണ് രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന...

ദേശീയ സീനിയര്‍ വനിതാ ഹോക്കി; ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍

ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ  നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ സശസ്ത്ര സീമാബെല്ലിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമി,  വിദര്‍ഭ...

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ഫെ​​ഡെ​​റി​​ക്കോ ഡെ​​ൽ​​ബോ​​ണി​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​ദാ​​ലി​​ന്‍റെ...