കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും അടച്ചു....

രാജ്യവ്യാപക രാഷ്ട്രീയ യാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി; ബി.ജെ.പിക്കെതിരെ പടയൊരുക്കം

കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെയും ബി.ജെ.പിയുടെ സി.എ.എ, എന്‍.ആര്‍.സി വിഷങ്ങളിലെ രാഷ്ട്രീയ മുതലെടുപ്പും ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം...

ജോലിയിലെ സ്‌ട്രെസ് തിരിച്ചറിയാതെ പോകരുത്; പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ

പലരും പറയുന്ന പരാതിയാണ് സ്‌ട്രെസ് ആണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെന്ന്. എന്നാല്‍ സ്‌ട്രെസ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയല്ലാതെ ‘റൂട്ട് കോസ്’ അഥവാ സ്‌ട്രെസ് വരാനിടയായ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. സ്‌ട്രെസ്...

ആസ്‌ട്രേലിയ കാട്ടുതീ: ചാരിറ്റി ക്രിക്കറ്റ് മത്സരത്തില്‍ റിക്കി പോണ്ടിങിനെ പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു

മെല്‍ബണ്‍: റിക്കി പോണ്ടിങിനെയും ടീമിനെയും പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു. ആസ്‌ട്രേലിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ദുരിതബാധിതര്‍ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിലാണ് പരിശീലകന്റെ റോളില്‍ സച്ചിനെത്തുന്നത്. ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ചേര്‍ന്നാണ് പ്രത്യേക...

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ

റിയാദ്: സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അൽ ഹയാത്ത് നാഷനൽ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാർ...

‘കുറ്റവും ശിക്ഷയും’: രാജീവ് രവിയും ആസിഫ് അലിയും ഒരുമിക്കുന്നു, ജനുവരി 26ന് ചിത്രീകരണം തുടങ്ങും

സംവിധായകൻ രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ 'കുറ്റവും ശിക്ഷയും' റിപബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഷെഡ്യൂളുകളിലായി ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ...

അഴിമതി ചോദ്യംചെയ്തു: കോട്ടയം നഗരസഭയിൽ വിവരാവകാശ പ്രവർത്തകന് ക്രൂര മർദ്ദനം

കോട്ടയം: അഴിമതി ചോദ്യം ചെയ്ത വിവരാവകാശപ്രവർത്തകന് മര്‍ദ്ദനം. വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനാണ് കോട്ടയം നഗരസഭ കാര്യാലയത്തിൽ വെച്ച് ക്രൂര മർദ്ദനമേറ്റത്. വിവരാവകാശനിയമ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് വിശദീകരണം  ആവശ്യപ്പെടുന്നതിനിടെയാണ് അക്രമം. കഴിഞ്ഞ ദിവസം...

എരുമപ്പാവലിൽ മാറ്റാൻ പറ്റാത്ത പ്രമേഹമില്ല

എരുമപ്പാവൽ ഒരു പച്ചക്കറിയാണ്. എന്നാൽ ഇത് എന്താണെന്ന് പലപ്പോഴും നിങ്ങളിൽ പലര്‍ക്കും അറിയുകയില്ല. നെയ്യപ്പാവൽ, വെണ്‍പാവൽ, കാട്ടുകയ്പ്പക്ക, മുള്ളൻപാവൽ എന്നെല്ലാം ഈ പാവൽ അറിയപ്പെടുന്നുണ്ട്. ഇത് ഓരോ നാട്ടിൻ പുറങ്ങളിലും ഓരോ പേരിലാണ്...

ദുബായിൽ തടിക്കരി കത്തിച്ച് തണുപ്പകറ്റാനുള്ള ശ്രമത്തിനിടെ കാർബൺ മോണോക്സൈഡ് ശ്വസിച്ച് രണ്ടുപേർ മരിച്ചു

ദുബായ്: നേപ്പാളിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മലയാളികൾ മരിച്ചതിനു പിന്നാലെ, ബർ ദുബായിലും സമാന അപകടമുണ്ടായതോടെ തണുപ്പകറ്റുമ്പോൾ ജാഗ്രത വേണമെന്നു മുന്നറിയിപ്പ്. നേപ്പാളിൽ തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്ററാണ് വില്ലനായത്. ബർ ദുബായിൽ തടിക്കരി...

എക് ദ ബോസ് ; മരണമാസ് ഗാനവുമായി ഉണ്ണിമുകുന്ദന്‍; ഷൈലോക്കിന്റെ പ്രെമോഷന്‍ ഗാനം പുറത്ത്

കൊച്ചി: 2020 ലെ മമ്മൂട്ടിയുടെ ആദ്യ സിനിമ കാണുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. അജയ് വാസുദേവ് മമ്മൂട്ടി കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായ ഷൈലോക്ക് 23ാം തിയ്യതിയാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അണിയറ...

ഇന്ത്യയുടെ ആദ്യ Humanoid വ്യോമമിത്ര, ബഹിരാകാശത്തേയ്ക്ക്!

ബംഗളൂരു: ഇന്ത്യയുടെ ആദ്യ Humanoid വ്യോമമിത്രയെ ഇന്ന് ISRO അനാച്ഛാദനം ചെയ്തു. ISRO മേധാവി കെ. ശിവനാണ് വ്യോമിത്രയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ISRO വികസിപ്പിച്ചെടുത്ത Female Humanoid ആണ് വ്യോമമിത്ര. മനുഷ്യനെ പോലെ സംസാരിക്കാനും,...

നടി അമലാ പോളിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസ്സായിരുന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖംമൂലം കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിൽ...

ചന്ദ്രയാന്‍-3 പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ISRO ചെയര്‍മാന്‍ കെ. ശിവന്‍.

ബംഗളൂരു: ചന്ദ്രയാന്‍-3 പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ISRO ചെയര്‍മാന്‍ കെ. ശിവന്‍.  കേന്ദ്രസര്‍ക്കാരില്‍ നിന്ന് ചന്ദ്രയാന്‍ 3ന് അനുമതി ലഭിച്ചതോടെ ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 നവംബറില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കാനാണ്...

മെഷീന്‍ ബോസ് ആകുന്നു, മിഡില്‍ മാനേജര്‍മാരുടെ പണി തെറിക്കും

മനുഷ്യന്മാരായ മേലധികാരികളെക്കാള്‍ ജീവനക്കാര്‍ക്കിഷ്ടം മെഷീന്‍ ബോസിനെ. മാത്രവുമല്ല പ്രൊഡക്റ്റിവിറ്റിയില്‍ ഇവന്റെ അടുത്തെങ്ങുമെത്താന്‍ മനുഷ്യര്‍ക്ക് കഴിയുകയുമില്ല. അതെ മെഷീനായ ബോസ് മിഡില്‍ മാനേജര്‍മാരുടെ ജോലി അടുത്ത 10 വര്‍ഷം കൊണ്ട് ഇല്ലാതാക്കുമെന്ന് ഇന്‍ഫോസിസിന്റെയും ഗാര്‍ട്ണറുടെയും...

പൗരത്വ ഭേദഗതി നിയമം; കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു; കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ നാലാഴ്ച...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജി അഞ്ചംഗ ബെഞ്ചിന് കൈമാറുകയാണെന്ന്‌ സുപ്രീം കോടതി. ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയത്. അസമില്‍ നിന്നുള്ള ഹരജികള്‍ പ്രത്യേകമായി പരിഗണിക്കാനും മറ്റ്...

നേപ്പാളില്‍ മരിച്ച ഏട്ട് മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

നേപ്പാളില്‍ മരിച്ച ഏട്ട് മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. ഇവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.  മൃതദേഹങ്ങള്‍ പോസ്റ്റ്‌...

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി. വൈറസ് ആദ്യം സ്ഥിരീകരിച്ച വൂഹാന്‍ നഗരത്തില്‍ നിന്നും ജനുവരി...

ദേശീയ ധീരത അവാർഡിനായി തിരഞ്ഞെടുത്ത കുട്ടികളില്‍ മൂന്ന് മലയാളികള്‍!

ന്യൂഡൽഹി: ദേശീയ ധീരത അവാർഡിനായി തിരഞ്ഞെടുത്ത കുട്ടികളില്‍ മൂന്ന് മലയാളികള്‍!   ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയിട്ടുള്ള ധീരത പുരസ്കാരത്തിന് മൊത്തം 22 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഏറ്റവും ഉയർന്ന ബഹുമതിയായ ഭരത് പുരസ്കാരത്തിന്...

അനധികൃത സ്വത്ത് സമ്പാദനം: കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ചോദ്യം ചെയ്തു. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചിതായി...

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്, വ്യോമ, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയെ മൂടിയ കനത്ത മൂടല്‍മഞ്ഞ് റെയില്‍ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകിയതായി റിപ്പോര്‍ട്ട്. കനത്ത മൂടല്‍മഞ്ഞ്മൂലം visibility 50 മീറ്ററിൽ താഴെയാണ്. മൂടല്‍മഞ്ഞ് വടക്കൻ റെയിൽവേ ഗതാഗതത്തെ...