കോവിഡ് വാക്‌സിന്‍ ആദ്യം 13,000 പേര്‍ക്ക്

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ 16 മുതല്‍ കേരള സംസ്ഥാനത്ത് വിതരണം ആരംഭിക്കുകയാണ്. കണക്കുകള്‍ പ്രകാരം ആദ്യത്തെ 13,000 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പു നടത്തുന്നത്. കേരളത്തില്‍ മുഴുവന്‍ 133 കേന്ദ്രങ്ങളിലായാണ് കോവിഡ് വാക്‌സിന്‍...

പ്രവാചകനെ അപമാനിച്ചുകൊണ്ട് പോസ്റ്റ് :മൂന്നു പേര്‍ക്ക് വധശിക്ഷ

പാകിസ്താന്‍: ഇസ്ലാമാബാദില്‍ വിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിക്കുന്ന വിധത്തില്‍ വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നു പേര്‍ക്കെതിരെ പാകിസ്താന്‍ കോടതി വധ ശിക്ഷ വിധിച്ചു. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ്...

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 422 പേരുടെ സമ്പര്‍ക്ക...

വയനാട്ടില്‍ കടുവ അക്രമണം :ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് പരിക്ക്

വയനാട്: പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിനെതിരെയാണ് കടുവ അക്രമിച്ചത്. അക്രമണത്തില്‍ ശശികുമാറിന് കാര്യമായ പരിക്കുകള്‍ പറ്റി. വയനാട്ടിലെ കൊളവള്ളിയില്‍ വച്ചാണ് റെഞ്ച് ഓഫീസറെ...

യു.കെ. മലാളികളുടെ തീവ്രശമത്തിനൊടുവില്‍ ലണ്ടന്‍-കൊച്ചി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു

ലണ്ടന്‍: കോവിഡ് വൈറസിന്റെ രണ്ടാം ഘട്ടം വ്യാപനത്തോടനുബന്ധിച്ച് ലണ്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഒരു നിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരുന്നു. പിന്നീട് ജനുവരി ആദ്യ വാരത്തോടെ അത് വീണ്ടും പുനഃസ്ഥാപിച്ചുവെങ്കിലും എല്ലായിടത്തേക്കും സര്‍വ്വീസുകള്‍...

ഹരിയാന കർണാലിൽ പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം

ഹരിയാന: ഹരിയാന കർണാലിൽ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം. കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. ഇതിനെ...

ഇന്തോനേഷ്യയില്‍ നിന്നും കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച 59 യാത്രക്കാരുമായി പറന്നുപൊങ്ങിയതിനുശേഷം കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം. കടലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് ടേക്ക് ഓഫ് ചെയ്ത്...

ഡല്‍ഹിയില്‍ 200 ഓളം പക്ഷികള്‍ ചത്തു : പക്ഷിപ്പനി കൂടുതല്‍ സ്ഥലത്ത് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഏതാനും ദിവസങ്ങളിലായി ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപരിച്ചതായി സന്ദേഹം. ഡല്‍ഹിയില്‍ സഞ്ജയ് പാര്‍ക്കില്‍ മാത്രം 200 പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇത് പക്ഷിപ്പനിയുടെ പകര്‍ച്ചയാവാം എന്നാണ്...

അമിതാബ് ബച്ചന്റെ ഉപദേശം വേണ്ടെന്ന് കോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി: അമിതാബ് ബച്ചന്റെ കോളര്‍ ട്യൂണ്‍ ഐഡിയായി കോവിഡ് മാനദണ്ഡങ്ങളെ സൂക്ഷിക്കണമെന്ന് വോയ്‌സ് മെസേജ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അമിതാബ് ബച്ചന് കോവിഡ് ബാധിക്കുകയും ചികിത്സ നടത്തി രക്ഷപ്പെടുകയും ചെയ്ത സ്ഥിതിക്ക് ഈ...

വ്യാജ ഡിഗ്രി: 53,000 അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബീഹാര്‍ സര്‍ക്കാര്‍ പരിശോധിക്കും

ബീഹാര്‍: 2007 നും 2015 നും ഇടയില്‍ ബീഹാറിലെ വിവിധ സ്‌കൂളുകളിലും മറ്റും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ അന്വേഷണത്തിന് ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു....

മുന്‍കേന്ദ്രമന്ത്രി മാധവ്‌സിങ് സോളങ്കി അന്തരിച്ചു

ഗുജറാത്ത്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന മാധവ്‌സിങ് സോളങ്കി അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ തന്റെതായ സാന്നിധ്യം ഉറപ്പാക്കിയ മാധവ്‌സിഗ് സോളങ്കി കോണ്‍ഗ്രസിന്റെ...

മോരിൻ്റെ പ്രാധാന്യം ആരോഗ്യ പരിപാലനത്തിൽ

മോര് (Butter milk) പാലിലെ Protein ആയ casein ഉം പാലിലെ Sugar ആയ Latose ഉം നല്ലൊരു ഭാഗം വെള്ളവും ചേർന്നതാണ് മോര്. "Butter milk " എന്ന പേര് പറയും പോലെ...

ശമ്പളവും പെന്‍ഷനും 10 ശതമാനം വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ശമ്പളകമ്മീഷന്‍ നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും 10 ശതമാനത്തോളം വര്‍ധിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ വരുന്ന ജനുവരി 31 നാണ് പുതിയ ശമ്പളക്കമ്മീഷന്‍...

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം 16 മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം ജനവരുവരി 16 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. രാജ്യത്തിന് വാക്‌സിന്‍ നല്‍കുന്നത് ഇനി കാത്തിരക്കാന്‍ സാധ്യമല്ലെന്നാണ് മറ്റൊരു നിലപാട്. ഇതിനകം സര്‍ക്കാര്‍ രാജ്യത്തെ എല്ലാ...

ഇന്ത്യയ്ക്ക് അഭിമാനമായി വനിതാ ഗുപ്ത ബൈഡന്റെ അറ്റോര്‍ണി ജനറല്‍ ആയേക്കും

ന്യൂയോര്‍ക്ക്: ഇത്തവണത്തെ അമേരിക്കല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ സാന്നിധ്യം ലോകത്തു തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ വീണ്ടും ഇന്ത്യന്‍ അഭിമാനമായി ഒരു യുവതികൂടി അമേരിക്കന്‍ അധികാരങ്ങളില്‍ സ്ഥാനം...

ജാര്‍ഖണ്ഡില്‍ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ 50 കാരിയെ മൂന്നു പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സ്ത്രീയെ വളരെ ക്രൂരമായി ഉപദ്രവിച്ചതായും പോലീസ് വ്യക്തമാക്കി. സ്ത്രിയുടെ രഹസ്യഭാഗങ്ങളില്‍ അതിക്രൂരമായി മുറിവേല്‍പ്പിക്കുകയും സ്ത്രീ ഗുരുതരാവസ്ഥയില്‍...

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470,...

യുഎഇയിൽ അനുമതി കൂടാതെ പണപ്പിരിവ് നടത്തുന്നവർക്ക് ഇനി ശിക്ഷ; നിയമത്തിന് അംഗീകാരം നല്‍കി FNC

യുഎഇ: യു‌എഇയിലും വിദേശത്തും അനുമതി കൂടാതെ സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെ ജയിലിൽ ഇടുന്നതിനുള്ള നിയമം യഎഇ നടപ്പാക്കാനൊരുങ്ങുന്നു. നിയമലംഘകർക്ക് 500,000 ദിർഹം വരെയാണ് പിഴ. ഇത് സംബന്ധിച്ച പുതിയ കരട്...

ജക്കാർത്തയിൽ നിന്നും 59 യാത്രക്കാരുമായി പറന്നുപൊങ്ങിയ വിമാനം അപ്രത്യക്ഷമായി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 59 യാത്രക്കാരുമായി പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് നിമിഷങ്ങൾക്കകം അപ്രത്യക്ഷമായത്. യാത്രക്കാർക്കൊപ്പം ആറ് കുട്ടികളുമുണ്ട്. 27 വർഷം പഴക്കമുള്ള ബോയിം​ഗ് 737-500...

ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻ പിടിയിൽ

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻപിടിയിൽ. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലെ ​ഗുരും​ഗ് മലനിരകളുടെ സമീപത്ത് നിന്നാണ് ഇന്ത്യൻ സൈന്യം ഇയാളെ പിടികൂടിയത്. സൈനികൻ പിടിയിലായ...