കാസർകോട് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കാസർകോട്: കാസർകോട് കാനത്തൂര്‍ വടക്കേക്കരയിൽ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. അതിനു ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. വടക്കേക്കര സ്വദേശി വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊന്നത്.
കുടുംബ വഴക്കിനെ തുടര്‍ന്ന്...
കോവിഡ് പ്രതിരോധത്തിൽ ആയുര്‍വേദത്തില്‍ മികച്ച ഫലപ്രാപ്തി
തിരുവനന്തപുരം: അമൃതം പദ്ധതി എന്ന രീതിയില്‍ കോവിഡ് പ്രതിരോധനത്തിനായി ആയുര്‍വ്വേദത്തില്‍ പ്രായോഗികമാക്കിയ പ്രിതിരോധചികിത്സാ പദ്ധതി മികച്ച ഫലം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ പിന്നീട് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കേരളത്തില്‍ ഇപ്പോഴത്തെ...
ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പാല സീറ്റില്‍ മത്സരിക്കാനാണ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചിരിക്കുന്നത്....
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുണ്ടന്നൂർ മേൽപ്പാലം 11 മണിക്കാണ് തുറന്നു നൽകും. സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് ദേശീയപാതയുടെ ഭാഗമായി വരുന്ന വൈറ്റില-കുണ്ടന്നൂർ മേല്‍പ്പാലങ്ങള്‍ക്ക്...
ആശുപത്രിയിൽ വൻ തീപിടുത്തം :10 നവജാതശിശുക്കൾ വെന്തുമരിച്ചു
മഹാരാഷ്ട്ര : ഇന്ത്യയെ തന്നെ ഞെട്ടി വിറപ്പിച്ചു കൊണ്ട് വൻ ദുരന്തം ഇന്ന് പുലർച്ചെ സംഭവിച്ചു . മഹാരാഷ്ട്ര സംസ്ഥാനത്തെ ബാന്ദ്രയിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തം ഉണ്ടായി.
ആശുപത്രിയുടെ...
ലണ്ടനില്‍ കോവിഡ് അതിരൂക്ഷം സ്ഥിതി അതീവ ഗുരുതരമെന്ന് മേയര്‍
ലണ്ടന്‍: ബ്രിട്ടണിലെ രണ്ടാം കോവിഡ് തരംഗം അതിവേഗം വ്യാപനം നടക്കുന്നു. ഇതുമൂലം കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ ഫിബ്രവരി വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തലസ്ഥാനമായ ലണ്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് മേയര്‍ സാദിഖ്...
മൊഡേണ വാക്‌സിന്‍ യു.കെ. അംഗീകരിച്ചു
ബ്രിട്ടണ്‍: മോഡേണ കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ കോവിഡ് വാക്‌സിനേഷന്‍ ബ്രിട്ടണില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച യു.കെ. റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍ മോഡേണ വാക്‌സിന്റെ ഏകദേശം...
ക്വാറന്‍ന്റൈന്‍ വ്യവസ്ഥകള്‍ മാറി:യു.കെ.യില്‍ നിന്ന് വന്ന യാത്രക്കാര്‍ വലഞ്ഞു
ന്യൂഡല്‍ഹി: യു.കെയില്‍ പുതിയ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിണ്ടും വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആദ്യ വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയതോടെ...
കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലുംഡ്രൈ റണ്‍ വിജയം
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ രണ്ടാം ഘട്ടം സംഘടിപ്പിച്ചിരുന്നു. 46 കേന്ദ്രങ്ങളിലായി നടത്തിയ ഡ്രൈറണ്‍ പരിപൂര്‍ണ്ണ വിജയമായെന്ന് ആരോഗ്യ വിഭാഗം വെളിപ്പെടുത്തി.
ജില്ലയിലെ മെഡിക്കല്‍...
പ്രായത്തെ വെല്ലുവിളിച്ച് രാജിനി ചാണ്ടി
കൊച്ചി: പ്രായം ഒന്നിനും തടസമല്ലെന്ന് പലരും പലതവണ തെളിയിച്ചതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികൂടിയായ രാജിനി ചാണ്ടി തന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോയിലൂടെ മറ്റു യുവ നടിമാരെക്കൂടി വെല്ലുവിളിച്ച് കിടിലന്‍ ഫോട്ടോ ഷൂട്ടുമായി...
കര്‍ഷക സമരം എട്ടാംവട്ട ചര്‍ച്ചയും പരാജയം : ഒമ്പതാംവട്ട ചര്‍ച്ച ജനുവരി 15 ന്
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി നടത്തിയിരുന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നു തന്നെയാണ് കര്‍കഷകരുടെ പ്രാഥമിക ആവശ്യം. അതില്‍ നിന്നും പിന്മാറാന്‍ അവര്‍ ഒട്ടും തയ്യാറായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍...
Rice Bran Oil അല്ലെങ്കിൽ തവിടെണ്ണയുടെ ഗുണം, ഇവിടെ നമ്മുടെ അയർലണ്ടിലും...
ജപ്പാനിലാണ് തവിടിൽ നിന്നും എണ്ണയുല്പാദനം ആരംഭിച്ചത്. തവിടെണ്ണയുടെ ഗുണത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയതും ഉപയോഗിച്ചതും അവരാണ്. അവിടെ ഇതിനെ Heart Oil എന്ന് വിളിയ്ക്കുന്നു.
തവിടെണ്ണയുടെ ഗുണങ്ങളെന്തൊക്കെയെന്നറിയാം:
ഹൃദയത്തിന്റെ പരിരക്ഷയ്ക്ക് ഉത്തമമായ ഒരു ഉല്പന്നമാണ് തവിടെണ്ണ. തവിടെണ്ണ...
പാലാരിവട്ടം അഴിമതി കേസ്; വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കാണിക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2 ലക്ഷം രൂപയുടെ ബോണ്ട് വെക്കണം,...
കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തിലെ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം വരുംദിവസങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കനത്ത മഞ്ഞിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ...
ഭൂമിയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ പണക്കാരനാവുക എന്നത് അത്രപെട്ടെന്നൊന്നും സാധ്യമല്ല. എന്നാലിതാ ലോകത്തെ പ്രധാന കാര്‍നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സ്ഥാപനകനായ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായി മാറി. ആമസോണിന്റെ ഉടമയായ...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം ആരംഭിച്ചു; സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്ര ഏജൻസികളെ വിമർശിച്ചുമാണ് ആരംഭിച്ചത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
കനത്ത മഞ്ഞിലൂടെ 2 കിലോമീറ്റര്‍ ചുമന്ന് ഗര്‍ഭിണിയെ സൈനികര്‍ ആശുപത്രിയിലെത്തിച്ചു
കാശ്മീര്‍: സൈനികര്‍ നമ്മുടെ രാജ്യം മാത്രമല്ല സംരക്ഷിക്കാറുള്ളത്, ചിലപ്പോള്‍ മനുഷ്യരെയും കാത്തു സൂക്ഷിക്കും. കാശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയില്‍ ഗര്‍ഭണിയായ യുവതി ആശുപത്രിയിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ യുവതിയെ 2 കിലോമീറ്ററോളം...
കൊട്ടാരക്കരയില്‍ കാര്‍ കെ.എസ്.ആര്‍.ടി.സിയുമായി കൂട്ടിയിടിച്ച് രണ്ട് മരണം : ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്
കൊട്ടാരക്കര: കേരളത്തില്‍ വീണ്ടും ഞെട്ടിക്കുന്ന ബസ്സപകടം. ഇന്ന് കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിച്ച് കാറ് പൂര്‍ണ്ണമായി തകരുയും യാത്രക്കാരായ ദമ്പതിമാര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. യാത്ര ചെയ്ത മറ്റു ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു.
പന്തളം...
കോവിഡിന് നേസല്‍ വാക്‌സിന്‍ വികസിപ്പിക്കും – ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കോവിഡിന്റെ വാക്‌സിനേഷന്‍ ഇഞ്ചക്ഷനിലൂടെ നല്‍കുന്നതാണ് ഇപ്പോള്‍ ലോകത്ത് മുഴുവന്‍ കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ ഭാരത് ബയോടെക് ഏറെ താമസിയാതെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്‍കി. അതിനുള്ള പരീക്ഷണങ്ങള്‍ ഇതിനകം...
പരസ്യത്തില്‍ അഭിനയിച്ച താരത്തിനും കമ്പനിക്കും പിഴ : ഏഴുവര്‍ഷത്തെ നിയമപോരാട്ടം
തൃശ്ശൂര്‍: പരസ്യചിത്രങ്ങളില്‍ ധാരാളമായി സാധാരണക്കാര്‍ വഞ്ചിക്കപ്പെടാറുണ്ട്. എന്നാല്‍ തലയില്‍ എണ്ണപുരട്ടിയാല്‍ ആഴ്ചകള്‍ക്കകം മുടി സമൃദ്ധമായി വളരും എന്നു പറഞ്ഞ് പുറത്തിറങ്ങിയ പരസ്യം വിശ്വസിച്ച് എണ്ണ ഉപയോഗിച്ച വ്യക്തിക്ക് മുടി വളര്‍ന്നില്ല. ഉപഭോക്താവ് കോടതിയെ...
















































