ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിരോധനം -സുക്കര്‍ബര്‍ഗ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോണ്‍ഗ്രസ് ജോ ബൈഡന്റെ പ്രസിഡണ്ട് സ്ഥാനം അംഗീകരിച്ചതിന് പുറമെ സ്ഥാനം ഒഴിയുമെന്ന് ഡോനാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അതിനൊപ്പം വലിയ കനത്ത ഒരടികൂടി ട്രംപിനെ തേടിയെത്തി. പ്രസിഡണ്ട് ട്രംപിനെ കാലവാധി...
ഉള്‍പ്രദേശങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് വ്യോമസേനയുടെ സഹായത്തോടെ
ന്യൂഡല്‍ഹി: ഇന്ത്യയിലെ വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടും. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വാക്‌സിനേഷനുകള്‍ എത്തിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വലിയ സഹായം നല്‍കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്. പ്രത്യേകിച്ച് വാഹനത്തില്‍...
ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ നിന്നും 15 ലക്ഷം കോവിഷീല്‍ഡ് വാങ്ങുന്നു
ദക്ഷിണാഫ്രിക്ക: ഇന്ത്യയുടെ അഭിമാന കോവിഡ് വൈറസ് വാക്‌സിനേഷനായ കോവിഷീല്‍ഡ് ദക്ഷിണാഫ്രിക്ക 15 ലക്ഷം ഡോസുകള്‍ വാങ്ങിക്കാന്‍ തയ്യാറാവുന്നു. ഓക്‌സ്‌ഫോര്‍ഡും ആസ്ട്രസെനകയും ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച കോവിഷീല്‍ഡ് ആണ് ദക്ഷിണാഫ്രിക്ക വാങ്ങിക്കാന്‍ തീരുമാനിച്ചത്....
ഡോളർ കടത്ത് കേസ്; സ്പീക്കറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന്...
തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കെ അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു....
വയനാട്ടില്‍ സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കും
തിരുവനന്തപുരം: വയനാട് ജില്ലയില്‍ തുടങ്ങാനിരുന്ന ഡി.എം.വി.എസ് എന്ന സ്വകാര്യ മെഡിക്കല്‍ കേളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്കയും മറ്റും ഏറെ നാളുകളായി നിലനില്‍ക്കുന്നതിനിടെയാണ് ആ കോളേജ് ഏറ്റെടുക്കില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുകയും പകരം സ്വന്തം...
6 മാസത്തിലേറെയായി വിദേശത്തുള്ള യുഎഇ നിവാസികൾക്ക് മാർച്ച് 31 നകം മടങ്ങാമെന്ന് ഫ്‌ളൈദുബായ്
ദുബായ്: ആറുമാസത്തിലേറെയായി യുഎഇക്ക് പുറത്തുള്ള താമസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്തേയ്ക്ക് വരാമെന്ന് ഫ്‌ളൈദുബായ്. യാത്രക്കാര്‍ക്കായുള്ള പുതിയ നിര്‍ദേശത്തില്‍ ഫ്‌ളൈദുബായ് വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
നിര്‍ദേശങ്ങൾ ഇങ്ങനെ “നിങ്ങൾ യുഎഇ റസിഡന്റ് വിസ കൈവശം...
നിങ്ങള്‍ക്ക് എങ്ങിനെ യു.കെ വിസ നേടാം : പ്രൊഫഷണൽ ജോലിക്കാര്‍ക്ക് ബ്രിട്ടണില്‍ അവസരം
ബ്രിട്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും യു.കെയില്‍ ജോലി ചെയ്ത് മികച്ച വിഭാഗങ്ങളിലേക്ക് മികച്ച ശമ്പളത്തോടെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ ബ്രിട്ടണില്‍ അവസരങ്ങള്‍ തുറന്നു. സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് (പ്രൊഫഷണല്‍ ജോലിക്കാര്‍) വിസ ഇപ്പോള്‍...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താല്‍ക്കാലിക ജീവനക്കാരുടെ നിയമനം സ്റ്റേ ചെയ്തു
കോഴിക്കോട്: കഴിഞ്ഞ മാസമാണ് കാലക്കറ്റ് സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യൂണിവേഴ്‌സിറ്റി കൈക്കൊണ്ടത്. അതുപ്രകാരം താല്‍ക്കാലി ജീവനക്കാരെ സ്ഥിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ നിയമനമാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിക്കൊണ്ട് സ്റ്റേ ഉത്തരവ് പുറത്തിറങ്ങിയത്....
ചൈന വാക്‌സിന്‍ അല്ല നേപ്പാളിന് വേണ്ടത് ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെയും ചൈനയുടെയും അയല്‍ രാജ്യമാണ നേപ്പാള്‍. നേപ്പാളിന് പ്രാമുഖ്യം ഇന്ത്യന്‍ കോവിഡ് വാക്‌സിനോടാണെന്ന് നേപ്പാള്‍ വ്യക്തമാക്കി. ചൈനയുടെ സിനോവാക് വാക്‌സിന് നേപ്പാളിന് തീരെ താര്യമില്ലെന്ന് തെളിഞ്ഞു. ഇന്ത്യന്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കരാറില്‍...
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എ.കെ ആന്റണിമന്ത്രിസഭയില്‍ ഭക്ഷ്യ-...
യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ; സംഘര്‍ഷത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ. ആയിരക്കണക്കിനു പേർ യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തി സായുധ പൊലീസുമായി ഏറ്റുമുട്ടി. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു ആക്രമം നടന്നത്.
ട്രംപ്...
തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റുന്ന നടപടി പിന്‍വലിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ മുഴുവന്‍ ആളുകളെയും കയറ്റി സിനിമ കാണിക്കുവാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യപരമാണെന്നും ഒരു കാരണവശാലം 100 ശതമാനം ആളുകളെ കയറ്റിക്കൊണ്ടുള്ള സിനിമാ പ്രദര്‍ശനം അനുവദിക്കാനാവില്ലെന്നും കേന്ദ്രം തറപ്പിച്ചു പ്രസ്താവിച്ചു....
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രസംഘം
ന്യൂഡല്‍ഹി: കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മുന്‍നിര്‍ത്തി കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് അളക്കുന്നതിനും മറ്റു അടിയന്തിര സഹായത്തിനുമായി കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധമാണ് കേന്ദ്രസംഘം കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. നാഷണല്‍ സെന്റര്‍...
കേരളാ സർക്കാരിൻ്റെ ടൂറിസ്റ്റ് ബോട്ട് @400 രൂപയ്ക്ക് 5 മണിക്കൂർ ഒരു കിടിലൻ ബോട്ട്...
അതെ ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര കൂടാതെ ഏസി വേണമെങ്കിൽ അതും 600 രൂപയ്ക്ക് സർക്കാരിന്റെ ബോട്ട്.
ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 120 സീറ്റും ഉണ്ട്....
തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേമ്പര്‍
കൊച്ചി: കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജനുവരി 5 മുതല്‍ തിയറ്ററുകള്‍ തുറക്കാമെന്ന് അനുമതി നല്‍കിയെങ്കിലും ഉടനെ തീയറ്ററുകള്‍ തുറക്കുകയില്ലെന്ന് ഫിലിം ചേബര്‍ വ്യക്തമാക്കി. ഒന്നിടവിട്ട്, വെറും അമ്പതു ശതമാനം ആളുകളെ മാത്രം തിയറ്ററില്‍...
സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം; ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന്...
ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി നേതാവ് ഐലീഷ് റയാനും ക്രാന്തിയുടെ...
ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; തർക്കഭൂമി വസന്തയുടെ തന്നെ എന്ന് നെയ്യാറ്റിൻകര തഹസിൽദാർ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ, തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് നെയ്യാറ്റിൻകര തഹസിൽദാറുടെ റിപ്പോർട്ട്. തർക്ക ഭൂമി രാജൻ കയ്യേറിയതാണെന്നും വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ...
നിര്‍ഭയയ്ക്ക് സമാനമായ ബലാത്സംഗക്കൊല; യു പിയിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
ബദൗര്‍: ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അംഗൻവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തിയതി ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. നിര്‍ഭയ കേസിന് സമാനമായ ക്രൂരമായ...
ചമ്മന്തിയിൽ കൊടും വിഷം ചേർത്തു നൽകി : വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ
ന്യൂഡൽഹി: മൂന്നു വർഷം മുന്നേ തന്നെ മനപൂർവ്വം കൊലപ്പെടുത്തുന്നതിന് വേണ്ടി ചില ചാര പ്രവർത്തകസംഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ചമ്മന്തിയോടൊപ്പം വിഷം കലർത്തി തന്നെ വധിക്കാൻ ശ്രമം നടത്തിയെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ വെളിപ്പെടുത്തി. ഈ...
മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ആരോഗ്യപ്രശ്നങ്ങളും ആയി ആശുപത്രിയിൽ എത്തിയ മന്ത്രിയെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹം തന്നെ കോവിഡ റിസൾട്ട് പോസിറ്റീവ് ആയത്....

















































