ലോകത്താകെ കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 9,35,431; അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം 215020

ന്യുയോര്‍ക്ക്: ലോകത്താകെ കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 9,35,431 ആണ്. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ട് 215020 ല്‍ എത്തിയിരിക്കുകയാണ്. ഇവിടെ 4300 ലേറെ പേര്‍ മരിക്കുകയും ചെയ്തു.ലോകത്താകെ...

കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഏഴുപേര്‍ക്കാണ് കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം...

തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം ദല്‍ഹിയിലെ നിസാമുദ്ധീനില്‍ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 234...

കൊറോണാക്കാലത്ത് ജനിച്ച കുട്ടിയുടെ പേര് ‘ലോക്ക്ഡൗൺ’

ലക്നൗ: ഉത്തർപ്രദേശിലെ ഡിയോറ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ജനിച്ച കുട്ടിക്കാണ് മാതാപിതാക്കൾ ലോക്ക്ഡൗൺ എന്ന് പേരിട്ടത്. 'അവൻ ജനിച്ചത് ലോക്ക്ഡൗൺ സമയത്താണ്, മാത്രമല്ല കൊറോണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്...

കൊറോണ വൈറസ്; ആരോഗ്യപ്രവര്‍ത്തകർക്ക് ആശ്വാസമേകി ഡല്‍ഹി സര്‍ക്കാര്‍; ജീവഹാനി സംഭവിച്ചാല്‍ കുടുംബത്തിന് 1 കോടിരൂപ...

ന്യൂഡല്‍ഹി: കൊറോണ വൈറസ് അതിഭീകരമാം വിധം രാജ്യമാകെ  വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗികളുടെ പരിപാലനത്തില്‍ മുന്‍പില്‍ നിലകൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകരുടെ  ജീവിതവും ആശങ്കയിലാണ്.  രോഗികളുടെ പരിപാലനത്തോടൊപ്പം  സ്വന്തം സുരക്ഷയിലും ഇവര്‍ക്ക് ശ്രദ്ധിച്ചേ തീരൂ. അതേസമയം, നിരവധി ആരോഗ്യ ...

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം 2, പാലക്കാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇതോടെ ആകെ 265...

ഉത്തർപ്രദേശിൽ ആദ്യ കോറോണ മരണം റിപ്പോർട്ട് ചെയ്തു

ലഖ്നൗ:  കോറോണ രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന ഈ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ ആദ്യ കോറോണ മരണം റിപ്പോർട്ട് ചെയ്തു.   25 വയസ്സുള്ള യുവാവാണ് മരിച്ചത്.  ഇയാൾ മരിച്ചത് തിങ്കളാഴ്ച ആയിരുന്നുവെങ്കിലും പരിശോധന ഫലം ലഭിച്ചത് ഇന്നാണ്.  ബാസ്തി സ്വദേശിയായ ഇയാൾ...

ആന്ധ്രാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 87 പേരില്‍ 64 പേരും നിസാമുദീനിലെ സമ്മേളനത്തില്‍...

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 87 പേരില്‍ 64 പേരും നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഇവരുമായി ഏറ്റവും അടുത്ത് ഇടപഴകിയ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്....

ദല്‍ഹിയിലെ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്ക് കൊവിഡ് 19

ന്യൂദല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി അടച്ചു. ദല്‍ഹിയിലെ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ഒ.പി വിഭാഗവും ഓഫീസുകളും ലാബുകളും അടക്കുകയും ശുചീകരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍...

കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മാണ പരീക്ഷണത്തില്‍ ഇസ്രഈല്‍

തെല്‍ അവിവ്: കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മാണ പരീക്ഷണത്തില്‍ ഇസ്രഈല്‍. ഇസ്രഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസേര്‍ച്ച് ആണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ എലികളില്‍ പരീക്ഷണം നടത്തിയതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍...

കുവൈത്തിൽ കൂടുതൽ ഇന്ത്യാക്കാർക്ക് വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

കുവൈത്ത്: വുഹാനിലെ കോറോണ ലോകമെങ്ങും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കുവൈത്തിൽ കൂടുതൽ ഇന്ത്യാക്കാർക്ക് വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.  ഇപ്പോൾ 24 ഇന്ത്യാക്കാർക്ക് ആണ് പുതിയതായി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിച്ച ഇന്ത്യാക്കാരുടെ...

രാജ്യത്തെ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 1600 കടന്നു

ന്യുഡൽഹി: രാജ്യത്തെ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 1600 കടന്നു. 12 മണിക്കൂറിനിടെ 200 പേർക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​.ഒരു ദിവസം പുതുതായി ഇത്രയും പേർക്ക്​ രോഗബാധ കണ്ടെത്തുന്നത് ആദ്യമായാണ്​. ഇതുവരെ 53...

സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ കഴിയാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍.

കോഴിക്കോട്: സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ കഴിയാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍. പാലക്കാടും മലബാര്‍ മേഖലയിലും അടക്കം കറന്നെടുത്ത പാല്‍ ഒഴിക്കിക്കളയേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കറന്നെടുത്ത പാല്‍ എവിടെ...

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ...

ന്യുയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും...

കൊവിഡ്-19 വ്യാപിക്കുന്നതിനു തടയാനായി കര്‍ശന നടപടികളുമായി റഷ്യ

മോസ്‌കോ: കൊവിഡ്-19 വ്യാപിക്കുന്നതിനു തടയാനായി കര്‍ശന നടപടികളുമായി റഷ്യ. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയ പുതിയ നിയമ വ്യവസ്ഥകള്‍ പ്രകാരം കൊവിഡ് ബാധിച്ച രോഗി പുറത്തിറങ്ങി മറ്റുള്ളവര്‍ക്ക് രോഗം പരത്തുകയും...

സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി; സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ...

തിരുവനന്തപുരം: കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതിനുള്ള സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷമാകും...

നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയവരെ കണ്ടെത്തുന്നതിനുള്ള ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ...

തലശേരി സ്വദേശി മുംബൈയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

മുംബൈ: തലശേരി സ്വദേശി മുംബൈയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മുംബൈയില്‍ സാക്കിനാക്കയില്‍ താമസിച്ചുവരുന്ന അശോകന്‍ എന്നയാളാണ് മരണപ്പെട്ടത്. 63 വയസായിരുന്നു. വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് നടത്തിയ...

പാചക വാതക വില കുത്തനെ കുറഞ്ഞു

ന്യൂദല്‍ഹി: പാചക വാതക വില കുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില 62.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയുമായാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ...

കൊറോണ; പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ

തിരുവനന്തപുരം: കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ ഉണ്ടാക്കിയ സമ്പത്തിക പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ. ഇതിനായി പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ പണം  ട്രഷറിയിൽ നിന്നും...