കൊവിഡ് 19 മൂലം 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ മരണപ്പെട്ടത് 865 പേരെന്ന് റിപ്പോര്‍ട്ടുകള്‍
വാഷിംഗ്ടണ്‍: കൊവിഡ് 19 മൂലം 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ മരണപ്പെട്ടത് 865 പേരെന്ന് റിപ്പോര്‍ട്ടുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല തയ്യാറാക്കിയ കണക്കുകളാണ് ഈ വിവരം വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച രാത്രി 8:30 ന് 3,008 ആയിരുന്ന...
മുംബൈയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂനെയിലാണ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 320 ആയി.
12 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍...
പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊവിഡ് 19 ബാധിച്ച് മരിച്ചു.
കേപ് ടൗണ്‍: പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊവിഡ് 19 ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 ബാധിച്ച് മരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ്.
സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്.ഐ.വി...
നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 270പേര്‍
തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ളവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് 270 പേര്‍ പങ്കെടുത്തതായാണ് വിവരം.തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തില്‍...
പുതിയ ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങി ഷൂട്ടിംഗ് സംഘം
ജോര്‍ദാന്‍: പുതിയ ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങി ഷൂട്ടിംഗ് സംഘം. നടന്‍ പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന്‍ ബ്ലെസ്സിയുമടക്കം 58 പേരടങ്ങുന്ന സംഘമാണ് ജോര്‍ദാനില്‍ കുടുങ്ങിയത്.
അനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്....
കോവിഡ് അവസരം മുതലാക്കി അധികാരം മുഴുവൻ കൈക്കലാക്കി ഹംഗറി പ്രധാനമന്ത്രി
ബുഡപെസ്റ്റ്: കോവിഡ് അവസരം മുതലാക്കി അധികാരം മുഴുവൻ കൈക്കലാക്കി ഭരണാധികാരി. ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനാണ് നിയമം മാറ്റിയെഴുതി രാജ്യത്തിന്റെ അധികാരം മുഴുവൻ തന്നിലേക്ക് ചുരുക്കിയത്. സവിശേഷ അധികാരങ്ങൾ പ്രധാനമന്ത്രിക്ക് നൽകി പാർലമെന്റ്...
അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലം; 2.4 ലക്ഷത്തോളം ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന്...
വാഷിങ്ടൺ: അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.”വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം”. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ...
ലോകത്ത് കൊവിഡ് മരണസംഖ്യ 40,633; ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8,23,200 പേര്‍ക്ക്
ലോകത്ത് കൊവിഡ് മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലായിരത്തിലേറെ പേരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണ സംഖ്യ 40,633 ആയി.
8,23,200 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അമേരിക്കയില്‍ രോഗികളുടെ എണ്ണം...
വിവിധ തരത്തിലുള്ള ഇറച്ചികൾ ലഭിക്കുന്ന ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു
ചൈന: ഇടവേളയ്ക്ക് ശേഷം വിവിധ തരത്തിലുള്ള ഇറച്ചികൾ ലഭിക്കുന്ന ചൈനയിലെ കുപ്രസിദ്ധ 'വെറ്റ് മാർക്കറ്റ്' വീണ്ടും തുറന്നു. ആളുകൾക്ക് കഴിക്കാനുള്ള വവ്വാലുകളും ഈനാംപേച്ചികളും പട്ടിയിറച്ചിയും എല്ലാം മാർക്കറ്റിൽ ഇപ്പോഴും ലഭ്യമാണ്.
മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി...
ദല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ദല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
പത്തനംതിട്ട 14, ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി...
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 215 ആയി.
കാസര്‍ഗോഡ് 2,തിരുവനന്തപുര൦ 2, കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആള്‍ക്ക്...
ഇറാനില്‍ 24 മണിക്കൂറിനുള്ളില്‍ 141 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
തെഹ്‌രാന്‍: ഇറാനില്‍ 24 മണിക്കൂറിനുള്ളില്‍ 141 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2898 ആയി. ഒപ്പം 24 മണിക്കൂറിനുള്ളില്‍ 3111 പേര്‍ക്കൂ കൂടി കൊവിഡ്...
കൊവിഡ്-19; ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ മഴക്കോട്ടുകളും, ഹെല്‍മെറ്റുകളും ആണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: കൊവിഡ്-19 സുരക്ഷാ സാമഗ്രികളുടെ കുറവ് മൂലം ഇന്ത്യയില്‍ ചിലയിടങ്ങളിലെ ഡോക്ടര്‍മാര്‍ മഴക്കോട്ടുകളും, ഹെല്‍മെറ്റുകളും ആണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കൊല്‍ക്കത്തയിലെ കിഴക്കന്‍ നഗരത്തില്‍...
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാസ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവ നൽകി...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിന് പിന്നാലെ കോവിഡ് സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുകയാണ്....
ഡല്‍ഹിയില്‍ മറ്റൊരു മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മറ്റൊരു മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രണ്ട് മൊഹല്ല ക്ലിനിക് ഡോക്ടര്‍മാര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്.
ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിരവധിയാളുകളെ ...
ആമസോണ്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് കൊവിഡിനെതിരെ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധം
ന്യൂയോര്‍ക്ക്: ആമസോണ്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് കൊവിഡിനെതിരെ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം. ന്യൂയോര്‍ക്കിലെ ഒരു ആമസോണ്‍ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം നടക്കുന്നത്. കമ്പനിയിലെ തൊഴിലാളികള്‍ക്ക് കൊവിഡ് ബാധയുണ്ടെന്നും താല്‍ക്കാലികമായി...
കൊറോണ വൈറസ്; വയനാട്,കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാം, കാസര്‍കോട് അതിര്‍ത്തി തുറക്കാനവില്ലെന്ന് കര്‍ണാടകം
കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌണ്‍ നിലവില്‍ വന്നതോടെ കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുകയായിരുന്നു. ഹൈക്കോടതി ഇത് സംബന്ധിച്ച പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേ...
കൊറോണ വൈറസ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,210; രോഗമുക്തനായി ചാൾസ് രാജകുമാരൻ
ലണ്ടൻ: തുടർച്ചയായി രണ്ടുദിവസങ്ങളിൽ ഇരുന്നൂറിനു മുകളിലായിരുന്ന മരണനിരക്ക് 180 ആയി കുറഞ്ഞ ആശ്വസത്തിലായിരുന്നു ഇന്നലെ ബ്രിട്ടൻ. എന്നാൽ രോഗികളുടെ എണ്ണം ഇപ്പോഴും ദിവസേന കൂടി വരികയാണ്. 22,210 പേർക്കാണ് ഇതുവരെ രോഗം ഔദ്യോഗികമായി...
ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു.
പത്തനംതിട്ട അമീറായ ഡോ. എം സലീമാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ മരിച്ചത്. എന്നാല്‍, കൊറോണ വൈറസ് ബാധിച്ചാണോ ഇദ്ദേഹം മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹൃദ്രോഹവും മറ്റ് അസുഖങ്ങളും...
യെമനിലെ ഹൂതി സേന കേന്ദ്രത്തിന് നേരെ സൗദിയുടെ വ്യോമാക്രമണം
യെമനിലെ ഹൂതി സേന കേന്ദ്രത്തിന് നേരെ സൗദിയുടെ വ്യോമാക്രമണം. തലസ്ഥാനമായ സനയിലേക്കാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സൗദിയിലേക്ക് നടന്ന ബാലിസ്റ്റിക്...

















































