കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിട്ട് പ്രധാനമന്ത്രി!
കോല്‍ക്കത്ത: കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിട്ട് പ്രധാനമന്ത്രി! ഞായറാഴ്ച കോല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ സംസാരിക്കവേവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.ഇന്ത്യയുടെ...
അഞ്ചു വര്‍ഷത്തിനുള്ളില്‍ 5 ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഗാന്ധിനഗര്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ 5 ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിലവിലെ മാന്ദ്യം താത്കാലികമായ ഘട്ടമാണെന്നും അതില്‍ ആരും പ്രയാസപ്പെടേണ്ടതില്ലെന്നും സാമ്പത്തിക മാന്ദ്യത്തെ നിസാരവത്കരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു....
ഇന്ത്യയിലെ പൊളിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടമായി ‘ഹോളി ഫെയ്ത്ത്’!
കൊച്ചി: രണ്ട് ദിവസമായി മരടും മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമാണ് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. പുതിയ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചാണ് മരടിലെ ഒരു ഫ്ലാറ്റ് സമുച്ചയം തകര്‍ന്നു വീണത് എന്നതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പഴയൊരു...
കാന്‍സര്‍ എന്നാല്‍ മരണമല്ല; ജീവിക്കാം ആരോഗ്യത്തോടെ
ലോകത്തില്‍ ഏറ്റവും ഭീതിയുളവാക്കുന്ന രോഗങ്ങളിലൊന്നാണ് കാന്‍സര്‍. ഓരോ വര്‍ഷവും ഏകദേശം 15 ദശലക്ഷം അമേരിക്കക്കാര്‍ക്ക് അര്‍ബുദം ബാധിക്കുന്നുവെന്നും അഞ്ചു ലക്ഷത്തിലധികം പേര്‍ വര്‍ഷാവര്‍ഷം മരിക്കുന്നുവെന്നും കണക്കുകള്‍ കാണിക്കുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന...
പശ്ചിമ തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് എട്ട് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു
തുര്‍ക്കി: പശ്ചിമ തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് എട്ട് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു.
നിയമവിരുദ്ധ കുടിയേറ്റക്കാരായ 19 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേരെ രക്ഷിക്കാനായെന്ന് തുര്‍ക്കി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു....
ജസ്പ്രീത് ബുംറക്ക് പോളി ഉമ്രിഗർ പുരസ്കാരം
മുംബൈ: BCCIയുടെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ പുരസ്കാരം ജസ്പ്രീത് ബുംറയ്ക്ക്.പൂനം യാദവിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം. 2018-19ലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള...
‘ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്നു അടുത്ത വട്ട്’, ‘മറിയം വന്ന് വിളക്കൂതി’ ട്രെയ്‌ലര്‍ പുറത്ത്
ഇതിഹാസ സിനിമയുടെ നിര്‍മാതാക്കളുടെ അടുത്ത ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യുടെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട്...
ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ; സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ
കോട്ടയം: മേവെള്ളൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. കോട്ടയം മേവെള്ളൂർ സ്വദേശികളായ ദമ്പതികളെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
49ഉം 46 ഉം വയസുള്ള ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയായ...
ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യം; തിരിച്ചടി ഉറപ്പെന്ന്‍ കരസേന മേധാവി
ശ്രീനഗര്‍: ക്രൂരതയുടെ പര്യായമായി വീണ്ടും പാക് സൈന്യം. ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യം കൊണ്ടുപോയി. നിയന്ത്രണ രേഖയ്ക്കു സമീപമാണ് പാക് സൈന്യം വീണ്ടും ക്രൂരത ആവര്‍ത്തിച്ചത്. ജമ്മു-കാശ്മീരിലെ പൂഞ്ചില്‍ വെള്ളിയാഴ്ച...
വേണം, വൈകാരിക ആരോഗ്യവും
റിയാലിറ്റി ഷോകളുടെ ‘എലിമിനേഷന്‍ റൗണ്ടി’ല്‍ കരയുന്ന യുവമുഖങ്ങള്‍ കുടുംബങ്ങള്‍ക്കിപ്പോള്‍ പരിചിതമാണ്. ചെറിയൊരു വിമര്‍ശനം പോലും കൗമാരപ്രായക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. വൈകാരിക ആരോഗ്യം മുമ്പത്തേക്കാളും ഇപ്പോഴത്തെ തലമുറയില്‍ ഏറെ കുറഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തലുകള്‍.
ചെറിയൊരു പ്രശ്‌നമുണ്ടാകുമ്പോള്‍പോലും...










































