പ്രതികള്‍ക്ക് മാപ്പ് കൊടുക്കാന്‍ അഭിഭാഷക; മറുപടിയുമായി നിര്‍ഭയയുടെ അമ്മ!

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സി൦ഗ്. നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന്‍ പട്യാല ഹൗസ് കോടതി...

സാനിയയുടെ തിരിച്ചുവരവ് കിരീടനേട്ടവുമായി

ഹോബാര്‍ട്ട്: ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ കിരീടനേട്ടവുമായി സാനിയയുടെ മടങ്ങിവരവ്. അമ്മയായതിന് ശേഷം കുറച്ച് നാളായി കായികലോകത്ത് നിന്നും വിട്ടുനിന്ന സാനിയ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.ടൂര്‍ണമെന്റില്‍ വനിത ഡബിള്‍സിലാണ് സാനിയ വിജയകിരീടം ചൂടിയത്. സാനിയ മിര്‍സയും...

ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തി. കട്ടിലിനോട് ചേര്‍ത്തുകെട്ടി തീകൊളുത്തിയ നിലയിലാണ് ആദ്യ മൃതദേഹം. രണ്ടാമത്തേത് ക്രൂരമായ ആസിഡ് ആക്രമണത്തിനിരയാക്കപ്പെട്ട നിലയിലും. ബിജ്‌നോര്‍ ജില്ലയിലെ...

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

കൊച്ചി: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക്...

ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ...

ന്യൂദല്‍ഹി: ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ഗാന്ധി ഗോഡ്‌സേയുടെ വെടിയേറ്റ് രക്തസാക്ഷിയായ സ്ഥലത്തുള്ള സ്മാരക മന്ദിരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ മാറ്റിയത്. ദല്‍ഹി തീസ്...

ഏഷ്യൻ ഹാൻഡ്ബോൾ ചാംപ്യൻഷിപിന് തുടക്കം

കുവൈത്ത് സിറ്റി: പുരുഷ വിഭാഗം ഏഷ്യൻ ഹാൻഡ്ബോൾ ചാം‌ംപ്യൻഷിപ് ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കുവൈത്ത് 25-22ന് ഇറാഖിനെ തോൽപിച്ചു. ടൂർണമെന്റ് 27വരെ നീണ്ടുനിൽക്കും.

ഇസ്രഈലിന് അനുകൂലമായുള്ള അമേരിക്കന്‍ നയത്തില്‍ ഒപ്പുവെച്ചില്ല ; മാധ്യമപ്രവര്‍ത്തകയുടെ പ്രസംഗത്തിന് വിലക്കേര്‍പ്പെടുത്തി ജോര്‍ജിയ സര്‍വകലാശാല

ജോര്‍ജിയയിലെ സത്തേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തക എബ്ബി മാര്‍ട്ടിനെ തടഞ്ഞ് അധികൃതര്‍. ഇസ്രഈലില്‍ സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകയായണ് ഈ മാധ്യമപ്രവര്‍ത്തക ഇസ്രഈലിന് അനുകൂലമായുള്ള അമേരിക്കന്‍ നയത്തില്‍ ഒപ്പുവെച്ചില്ല  എന്നതിന്റെ പേരിലാണ് പ്രസംഗത്തില്‍ നിന്നും തടഞ്ഞത്. ഇസ്രഈലിന്...

തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡി.എസ്.പി ദവീന്ദര്‍ സിങിനതിരെ യു.എ.പി.എ ചുമത്തി എന്‍.ഐ.എ; തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കും

ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു. യു.എ.പി.എ ചുമത്തിയാണ് എന്‍.ഐ.എ കേസെടുത്തത്. യു.എ.പി.എയിലെ സെക്ഷന്‍ 18,19,20,38,39 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്...

ഇന്ദ്രജിത്തിന് പിന്നാലെ എം.ജി ആറായി അരവിന്ദ് സ്വാമി; തലൈവിയുടെ ടീസര്‍ പുറത്ത്

ചെന്നൈ: കോളിവുഡ് ഇതിഹാസമായ എം.ജി.ആറായി അരവിന്ദ് സ്വാമി വേഷമിടുന്ന തലൈവിയുടെ ടീസര്‍ പുറത്ത്. എം.ജി ആറിന്റെ 103ാം  ജന്മ വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സെക്കന്റുകള്‍ മാത്രം നീളമുള്ള ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്...

പ്ലീസ് ഇന്ത്യ ഇടപെടൽ ഫലം കണ്ടു; യൂ പി സ്വദേശി ആറു വർഷത്തിന് ശേഷം...

റിയാദ്: കഴിഞ്ഞ ആറു വർഷത്തെ ദുരിതത്തിന് വിരാമം ഇട്ട് ഉത്തർപ്രദേശിലെ ബഹ്‍റൈജ് സ്വദേശി ആയ തൗസീഫ്(23) പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക് മടങ്ങി, കഴിഞ ആറു...

ആയുസ്സ്നീട്ടും ഭക്ഷണം അലുമിനിയംഫോയിലിലെങ്കിൽ മരണം

ഇന്ന് ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ ഭക്ഷണം പൊതിഞ്ഞ് കിട്ടുന്ന പേപ്പർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പലപ്പോഴും ഇങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ എല്ലാം തന്നെ അലുമിനിയം...

യോട്ടിനു തീപിടിച്ചു; 3 പേരെ രക്ഷപ്പെടുത്തി

ദുബായ്: ബുർജ് അൽ അറബിനു സമീപം യോട്ടിനു തീപിടിച്ചു. ഇന്ധന ച്ചോർച്ചയടക്കമുള്ള സാങ്കേതിക തകരാർ മൂലം തീപിടിച്ച യോട്ടിൽ നിന്നു 3 പേരെ രക്ഷപ്പെടുത്തിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. ഒരാൾക്ക്...

ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 36 റണ്‍സ് ജയം

രാ​ജ്കോ​ട്ട്: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 36 റ​ൺ​സി​ന്‍റെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 341 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് അ​ഞ്ചു പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ 304 റ​ൺ​സി​ന്...

ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കി ദല്‍ഹി ലഫ്റ്റനന്റ്...

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കികൊണ്ട് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. തലസ്ഥാന നഗരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം...

തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡ് ലോകത്തെ മികച്ച രാജ്യം

ജനീവ: തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡിനെ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുത്തു. ആദ്യപത്തില്‍ യഥാക്രമം സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ,ജപ്പാന്‍,ജര്‍മനി,ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം,യുണൈറ്റഡ് ററ്റ്സ്,സ്വീഡന്‍,നെതര്‍ലാന്റ്സ്, നോര്‍വേ എന്നിവയാണ്. പട്ടികയില്‍ ഫ്രാന്‍സ് പന്ത്രണ്ടാമതും, ഡെന്‍മാര്‍ക്ക് പതിമൂന്നാമതും ഇറ്റലി...

ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ ചൊ​വ്വാ​ഴ്ച മു​ത​ൽ സെ​ന​റ്റി​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ സെ​ന​റ്റി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. കു​റ്റാ​രോ​പ​ണ​ങ്ങ​ൾ​ക്കു​ള്ള ഒൗ​ദ്യോ​ഗി​ക മ​റു​പ​ടി അ​റി​യി​ക്കാ​ൻ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു വ​രെ ട്രം​പി​ന് സ​മ​യം അ​നു​വ​ദി​ച്ചു. ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള...

ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ്; 41 പേര്‍ക്ക് രോഗബാധയെന്ന് ഔദ്യോഗിക സ്ഥിതീകരണം, രണ്ടു...

ബീജിങ്: ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം രണ്ടു പേര്‍ മരണപ്പെടുകയും 41 ഓളം പേര്‍ക്ക് ഔദ്യോഗികമായി വൈറസ് ബാധ സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലണ്ടനിലെ...

സംവിധായികയായി ബൃന്ദാ മാസ്റ്റര്‍ ; നായികാനായകന്മാരാവുന്നത് ദുല്‍ഖറും കാജല്‍ അഗര്‍വാളും?

ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴിലെത്തുന്നു. ഡാന്‍സ് മാസ്റ്റര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നത്. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. എന്നാല്‍ ഔദ്യോഗികമായി ചിത്രത്തെ...

ഇവിടെ പോകുമ്പോള്‍ സൂക്ഷിക്കുക, പോക്കറ്റ് കീറും, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളേത്?

1.ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ മൂന്ന് നഗരങ്ങള്‍ ഏറ്റവും മുന്നിലെത്തി2.അത്യാഡംബരഭവനങ്ങള്‍ക്ക് ഏറ്റവും ചെലവേറുന്നത് മൊണാക്കോയില്‍3 ആഡംബര കാറുകളുടെ ചെലവില്‍ സിംഗപ്പൂര്‍ മുന്നില്‍ ജീവിതനിലവാരത്തിലും ആഡംബരത്തിലുമൊക്കെ യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യ പിന്തള്ളപ്പെട്ടിരുന്നതൊക്കെ പഴങ്കഥ. ജീവിക്കാന്‍ ലോകത്തിലെ...

തുര്‍ക്കിക്കെതിരെയും ഇറക്കുമതി നിയന്ത്രണ തന്ത്രവുമായി ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ മലേഷ്യക്കു പിന്നാലെ പാകിസ്ഥാന് അനുകൂലമായി നിലപാടെടുത്ത തുര്‍ക്കിക്കെതിരെയും ഇറക്കുമതി നിയന്ത്രണ സമ്മര്‍ദ്ദവുമായി ഇന്ത്യ. തുര്‍ക്കിയില്‍ നിന്നെത്തുന്ന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇരു രാജ്യങ്ങളുമായി നിലനിന്നിരുന്ന ശക്തമായ വ്യാപാര ബന്ധത്തില്‍...