ഫിബ്സ്ബൊറോയിൽ പുതുഞായറാഴ്‌ച തിരുനാൾ ആഘോഷിച്ചു.
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ്സ്ബൊറോ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജൻ്റേയും പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ മറിയം ത്രേസ്യായുടേയും, വിശുദ്ധ ഗീവർഗീസിൻ്റേയും ദൈവ കരുണയുടേയും സംയുക്ത തിരുനാൾ...
തിരുവനന്തപുരം എല്‍.എം.എസ് പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം എല്‍.എം.എസ് പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സി.എസ്.ഐ പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള്‍ തടയാന്‍...
വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായതോടെ വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്. കഴിഞ്ഞ ഞായറാഴ്ച (24) ബെംഗളൂരു വഴി വിജയ് ബാബു യുഎഇയിലേക്കു പോയതായാണു വിവരം. കീഴടങ്ങാതെ നടനു മറ്റു വഴികളില്ലെന്നു...
താര സമ്പന്നമായ മ്യൂസിക്ക് പ്രകാശനം
യുണിവേഴ്സൽ സിനിമാ സിൻ്റ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'മേരി ആവാസ് സുനോ , എന്ന ചിത്രത്തിൻ്റെ മൂസിക്ക് പ്രകാശന കർമ്മം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ...
ബാൽക്കണിയിൽ വസ്ത്രങ്ങൾ വിരിച്ചിട്ടാൽ പിഴയീടാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി
അബുദാബി: ജനലുകളിലും ബാൽക്കണികളിലും വസ്ത്രങ്ങൾ പുറത്തുകാണുന്ന വിധത്തിൽ വിരിച്ചിട്ടാൽ പിഴയീടാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി. നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്ന യാതൊരുവിധ നടപടികളും അനുവദിക്കില്ല. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തും. അതേസമയം,...
സലീം ഖൗസ് അന്തരിച്ചു
മുംബൈ: ചലച്ചിത്ര- ടെലിവിഷന്‍ താരവും തിയേറ്റര്‍ നടനുമായ സലീം ഖൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭരതന്‍ സംവിധാനം...
വീട് പൂർത്തീകരണങ്ങൾ ആദ്യപാദത്തിൽ 44% വർദ്ധിച്ചു – CSO
അയർലണ്ട്: 2011-ൽ സിഎസ്ഒ സീരീസ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പാദത്തിലെ ഏറ്റവും ഉയർന്ന പുതിയ വീട് പൂർത്തീകരണത്തിന്റെ ഏറ്റവും ഉയർന്ന നില ഈ വർഷത്തിന്റെ ആദ്യ പാദത്തിലാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള...
ഫൈൻഡ് മി ഔട്ട് – എംസി ടാലന്റ് കോണ്ടെസ്റ്റ്: നിങ്ങൾക്കും അവതാരകരാകാം, രെജിസ്ട്രെഷനുള്ള അവസാന...
2022 മെയ് 20 ന് നടക്കുന്ന പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ലൈവ് ഇൻ കൺസർട്ടിന്റെ പ്രധാന അവതാരകൻ/അവതാരകയെ തിരഞ്ഞെടുക്കുന്ന ഫൈൻഡ് മി ഔട്ട് എംസി ടാലെന്റ്റ് കോണ്ടെസ്റ്റിലേക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള...
വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. പരിശോധന നടത്തിയ രണ്ട് സ്ഥലങ്ങളില്‍നിന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു. കൂടുതല്‍...
ജേക്കബ് കോശി (ജെക്കു) നിര്യാതനായി
ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ടയേർഡ് മാനേജർ (കൊച്ചി കലൂർ കത്രിക്കടവ് ഡിഡി പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു - 63...
ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ്...
ഡാലസ്: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇടപറമ്പിൽ ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചനം രേഖപ്പെടുത്തി .പിതാവിൻറെ മരണത്തിൽ, മക്കൾ ജോൺ സെബാസ്റ്റ്യൻ...
പ്രതിഭാ ട്യൂട്ടോറിയൽസ് പൂർത്തിയായി
അഭിലാഷ് രാഘവൻ സംവിധാനം ചെയ്യുന്ന പ്രതിഭാ ട്യൂട്ടോറിയൽസ്' - എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. ഗുഡ് ഡേമൂവീസ് ആൻറ് അനാമിക മൂവീസ്സിൻ്റെ ബാനറിൽ എം.ശ്രീലാൽ പ്രകാശനും ജോയി അനാമികയും...
മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു നികുതി ഒഴിവാക്കി
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു നികുതി ഒഴിവാക്കി വിജ്ഞാപനമായി. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ എന്നിവയുള്ളവരുടെ 7 ലക്ഷം രൂപ വരെ...
സിൽവർ ലൈൻ സംവാദം ആരംഭിച്ചു; വിമർശകനായി ആർവിജി മേനോൻ മാത്രം
തിരുവനന്തപുരം: ബഹിഷ്കരണ വിവാദങ്ങൾക്കിടെ സിൽവർ ലൈൻ സംവാദം ആരംഭിച്ചു. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. ക്ഷണിക്കപ്പെട്ട ആറ് പേരിൽ നാലുപേർ മാത്രമാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. വിമർശകരിൽ ആർവിജി മേനോൻ മാത്രമാണ് സംവാദത്തിലുള്ളത്....
ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; 39 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3303 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നത്.
24 മണിക്കൂറിനിടെ...
വിദേശത്തേക്കു കടക്കാൻ സാധ്യത; വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കി
കൊച്ചി: യുവനടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കി പൊലീസ്. വിദേശത്തേക്കു കടക്കാനുള്ള സാധ്യത പരിഗണിച്ചാണു തീരുമാനം. ബലാത്സംഗ കേസിലും അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ്...
സി.ബി.ഐ.’5 വിലൂടെ സേതുരാമയ്യർ – മെയ് ഒന്നിന്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് സേതുരാമയ്യർ.സി.ബി.ഐ.പരമ്പരകളിലൂടെ, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കഥാപാത്രം ഇക്കുറി എത്തുന്നത് സി.ബി.ഐ5 ദി ബ്രെയിൻ - എന്ന ചിത്രത്തിലൂടെയാണ്.കെ.മധു -എസ്.എൻ.സ്വാമി കൂട്ടുകെട്ടിൻ്റെ പ്രസ്റ്റീജ് ചിത്രമായ...
കൃത്രിമ മഴ പെയ്യിക്കുവാനുള്ള പദ്ധതിക്ക് സൗദിയില്‍ തുടക്കം
റിയാദ്: കൃത്രിമ മഴ പെയ്യിക്കുവാനുള്ള പദ്ധതിക്ക് സൗദിയില്‍ തുടക്കം. റിയാദ്, ഖസിം, ഹായില്‍ എന്നിവിടങ്ങളിലാണ് തുടക്കം കുറിച്ചത്. മേഖലകളില്‍ വിമാനം ഉപയോഗിച്ചാണ് കൃത്രിമമായി മഴ പെയ്യിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ മന്ത്രാലയം പുറത്തുവിട്ടു.
ജല,...
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി; ദുബായിലാണെന്ന് വിജയ്...
കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യു.വി കുര്യാക്കോസ്. പീഡനക്കേസില്‍ വിജയ് ബാബുവിനെതിരേ കേസെടുത്ത് അന്വേഷിക്കുകയാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍...
ആദ്യമായി മനുഷ്യനിൽ എച്ച്5എൻ8 സ്ഥിരീകരിച്ചു
ബെയ്ജിങ്: കോവിഡ് മഹാമാരി സൃഷ്ടിച്ച ആശങ്കകൾക്കിടെ ചൈനയിൽ ആദ്യമായി മനുഷ്യനിൽ എച്ച്5എൻ8 (പക്ഷിപ്പനി) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചൈനയിലെ നാലു വയസ്സുള്ള ആൺകുട്ടിക്കാണ് എച്ച്5എൻ8 സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്....

















































