കോവിഡ് വ്യാപനം; സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് KGMOA

സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നും ചീഫ്...

കോവിഡ് -19: 100 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന മെഡിക്കൽ സാധനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ...

COVID-19 കേസുകളുടെ പുതിയ തരംഗവുമായി രാജ്യം പോരാടുമ്പോൾ അടിയന്തിര ആശ്വാസം നൽകുന്നതിനായി അമേരിക്ക അടുത്ത ദിവസങ്ങളിൽ 100 ​​ദശലക്ഷം യുഎസ് ഡോളറിലധികം വിലമതിക്കുന്ന മെഡിക്കൽ സാധനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അടിയന്തര...

ഒമാനിൽ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 10% തൊഴിലുകള്‍ കൂടി സ്വദേശിവല്‍കരിക്കുന്നു

ഒമാനിൽ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 10 ശതമാനം തൊഴിലുകള്‍ കൂടി ഒമാനികള്‍ക്കു മാത്രമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഈ തീരുമാനം ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ശുചീകരണം, നിര്‍മാണം, വീട്ടുവേല തുടങ്ങിയ...

വിദേശ സഹായം സ്വീകരിക്കുന്നതിൽ 16 വർഷത്തെ നയത്തിൽ മാറ്റം വരുത്തി രാജ്യം

16 വർഷത്തെ നയത്തിൽ വലിയ മാറ്റമുണ്ടായതിന്റെ സൂചനയായി, കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ഓക്‌സിജനും മരുന്നും അനുബന്ധ ഉപകരണങ്ങളും വൻതോതിൽ ക്ഷാമം നേരിടുന്നതിനാൽ രാജ്യം വിദേശ രാജ്യങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും സംഭാവനകളും സഹായങ്ങളും സ്വീകരിക്കാൻ...

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയതായി റിപ്പോർട്ട്. രണ്ടാം ഡോസ് വാക്‌സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സ്‌പോര്‍ട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ...

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു

മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാത്രി ഹൃദയാഘാതത്തെ...

കോവിഷീൽഡ് വാക്‌സിനുകളുടെ വില കുറച്ചു

ന്യൂദൽഹി: കോവിഷീൽഡ് വാക്‌സിനുകളുടെ വില ഒരു ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയായി കുറയ്ക്കുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു...

വാക്‌സിൻ ക്ഷാമം; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസത്തില്‍...

സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ദില്ലി എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലോ ചികിത്സ നല്‍കണമെന്നാണ് കൊടതിയുടെ നിര്‍ദേശം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു....

സന്ദീപ് നായര്‍ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യം. എട്ടുമാസങ്ങള്‍ക്ക് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും...

അരാംകോ ഓഹരി ആഗോള ഊർജ്ജ സ്ഥാപനത്തിന് വിൽക്കാനൊരുങ്ങി സൗദി അറേബ്യ

കൊറോണ വൈറസ് പാൻഡെമിക്കിനെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രവചിക്കുന്നതിനാൽ സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍കിട എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഒരു ശതമാനം ഓഹരി “പ്രമുഖ ആഗോള ഊർജ്ജ കമ്പനിയ്ക്ക്” വിൽക്കാൻ രാജ്യം ചർച്ചകൾ നടത്തിവരികയാണെന്ന്...

കോവിഡ് അതിരൂക്ഷം; നേപ്പാള്‍ വഴി മറ്റൊരു രാജ്യത്തേയ്ക്ക് എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം

കാഠ്മണ്ഡു: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ നേപ്പാള്‍ വഴി മറ്റൊരു രാജ്യത്തേയ്ക്ക് എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു. മൂന്നാമതൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളിലെ തൃഭൂവന്‍ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഇന്ന്...

6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാമിൽ; 1950 ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനം

ബുധനാഴ്ച്ച അസമിലെ സോണിത്പൂരിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 7.51 നാണ് സോണിത്പൂരിൽ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അസമിലെ തേസ്പൂരിൽ നിന്ന് 43...

ആംബുലൻസ് ഇല്ല; സംസ്കാരത്തിനായി അമ്മയുടെ മൃതദേഹം ബൈക്കിൽ കൊണ്ട് പോയി മക്കൾ

വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും മരണങ്ങളും കാരണം ആശുപത്രികൾ അമിതമായി കിടക്കുന്നതിനാൽ ആംബുലൻസ് കണ്ടെത്താനായില്ല, ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ശ്മശാനത്തിലേക്ക് ഒരു സ്ത്രീയുടെ മൃതദേഹം ബൈക്കിൽ കൊണ്ട് പോകുന്ന കുടുംബം. അമ്പതുകാരിയായ സ്ത്രീയെ തിങ്കളാഴ്ച കോവിഡ്...

സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ നാല് മരണം

മഹാരാഷ്ട്രയിലെ താനെക്ക് സമീപം സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ നാല് രോഗികൾ മരിച്ചു. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അവർ മരിച്ചത്. പുലർച്ചെ 3.40 നാണ് താനെക്കടുത്തുള്ള മുംബ്ര പ്രദേശത്തെ...

ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു

തൃ​ശൂ​ര്‍: ബാല സാഹിത്യകാരി സുമംഗല(87) അന്തരിച്ചു. അന്ത്യം വടക്കാഞ്ചേരി കുമരനെല്ലൂരിലെ വസതിയിൽ വെച്ചായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി അ​ന്‍​പ​തോ​ളം ക​ഥ​ക​ളും...

സംസ്ഥാനത്ത് 32819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 32819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും...

കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെതിരായ ഹരജിയില്‍ ഉത്പാദകർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെതിരായ ഹരജിയില്‍ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ഉത്തരവ് പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എം.കെ. മുനീര്‍ എം.എല്‍.എ, ഓള്‍...

സോളാര്‍ തട്ടിപ്പു കേസില്‍ സരിതക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍...

ജനിതകമാറ്റം വന്ന അതിതീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് കേരളത്തിലെ 10 ജില്ലകളിൽ

ജനിതകമാറ്റം വന്ന അതിതീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ ഇന്ത്യൻ വേറിയന്റ് ബി1 617 കേരളത്തിലെ 10 ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. വൈറസ് സാന്നിധ്യം...