യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കാസര്‍കോഡ്: കാസര്‍കോഡ് ദാരുണമായ സംഭവം നടന്നു. യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും 49 കാരനായ കാസര്‍കോഡ് ചെമ്മനാട് സ്വദേശി റഫീഖ് മരണപ്പെടുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ്...

ആന്ധ്രയിലെ ഗോദാവരിയില്‍ അജ്ഞാതരോഗം പടരുന്നു : കനത്ത ജാഗ്രത

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു. രോഗത്തെ തുടര്‍ന്ന് നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിന്നി നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതാണ് പ്രഥമികമായി കാണുന്നത്. ഈ വീഴുന്നവരുടെ വായില്‍...

പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സൈനികര്‍ക്ക് കിടക്കേണ്ടി വന്നത് പാര്‍ക്കിംഗ് ഏരിയയില്‍; മാപ്പ് പറഞ്ഞു ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികരോട് മാപ്പ് ചോ​ദിച്ച് പ്രസിഡന്റ് ജോബൈഡൻ. സൈനികര്‍ക്ക് താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടർന്ന് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തിലാണ് ജോ ബൈഡന്‍ മാപ്പ് പറഞ്ഞത്. നാഷണല്‍...

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ടിയിലെ തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. അപടകത്തെ തുടര്‍ന്ന് 18 പേര്‍ക്ക് ഗുരുതരമായ പരിക്കുകളും പറ്റി....

ബീഹാര്‍ മുന്‍മുഖ്യമന്ത്രിലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂദല്‍ഹി: ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യ നില മോശമാവുന്നതിനാൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ദല്‍ഹയിലെ എയിംസിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങളിലാണ് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന് നിലവില്‍ ന്യുമോണിയ...

ഇന്ത്യയില്‍ പത്തരലക്ഷം പേര്‍ ‍വാക്‌സിന് സ്വീകരിച്ചു കഴിഞ്ഞു

ന്യൂഡല്‍ഹി: ലോകത്തെ മറ്റൊരു രാജ്യത്തേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം നടക്കുന്നു. കഴിഞ്ഞ ജനുവരി 16-ാo തീയതിമുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ ഉദ്ദേശ്യം പത്തുലക്ഷത്തിലധികം പേര്‍ ഇതിനകം വാക്‌സിനേഷന്‍...

ഇസ്രയേല്‍ അക്രമണം:സിറിയയില്‍ നാലു മരണം

ഡമാസ്‌കസ്: സിറിയയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരണപ്പെട്ടു. അച്ഛനും അമ്മയും രണ്ടു കുട്ടികളും മരിച്ചുവെന്നാണ് സിറിയ റിപ്പോര്‍ട്ട് ചെയ്തത്. അപ്രതീക്ഷിതമായ അക്രമണത്തില്‍ സിറിയ അപലപിച്ചു. എന്നാല്‍ സിറിയന്‍ സൈന്യം...

ഒസ്‌ട്രേലിയയില്‍ ഗൂഗിള്‍ സേവനം നിര്‍ത്തുമെന്ന്

ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിയമനിര്‍മ്മാണവുമായി ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണെങ്കില്‍ ഒസ്‌ട്രേലിയയിലെ സവേനം ഗൂഗിള്‍ നിര്‍ത്തുമെന്ന് വ്യക്തമാക്കി. ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് ഒസ്‌ട്രേലിയയിലെ മാധ്യമകമ്പനികള്‍ക്ക് പ്രതിഫലം നല്‍കണം...

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ബില്ല്‌ നിയമസഭ അംഗീകരിച്ചു

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്ലിന് കേരള നിയമസഭയുടെ അംഗികാരം. കേരള നിയമ സഭയുടെ 14-ാം തവണ സഭാ സമ്മേളനത്തിലാണ് ഐകകണേ്ഠ്യന ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിന് മുന്‍പ് അംഗങ്ങള്‍ ചില ഭേദഗതികള്‍...

കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാന്‍ എത്തിയ അക്രമിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി കർഷകർ

ന്യൂദല്‍ഹി: ജനുവരി 26 ന് നടക്കാൻ പോകുന്ന ട്രാക്ടർ റാലിയിൽ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാനും ജനുവരി 23 ന് നാല് കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാനും ഗൂഢാലോചന നടത്തിയെന്ന്...