രഞ്ജന്‍ ഗൊഗോയക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു
ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു.
ജൂനിയര്‍ കോടതി അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയാണ് ജോലിയില്‍ തിരിച്ചെടുത്തത്....
സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാന്‍ അവസരം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാന്‍ അവസരം. സംസ്ഥാനത്തെ പ്രവാസി ഭാരതീയര്‍ അവരുടെ പാസ്പോര്‍ട്ടില്‍ രേഖപെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമ പഞ്ചായത്ത്,മുനിസിപ്പാലിറ്റി,മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡിലെ വോട്ടര്‍...
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 എതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപെട്ടത്.അതേസമയം തെളിവുകള്‍ മൂടിവേയ്ക്കാനുള്ള...
മഹാരാഷ്ട്രയിലെ സ്‌കൂളുകളിലെ പ്രവൃത്തി ദിനം ഇനി ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ച്
മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളുകളിലെ പ്രവൃത്തി ദിനം ഇനി ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ചാണ്. ദിവസവും രാവിലെയുള്ള അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 26 മുതലാണ് ഇതാരംഭിക്കുക....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കവെയാണ് അതിരാവിലെ കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം അരങ്ങേറിയത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ...
മൂവി സ്ട്രീറ്റ് ഈ വര്‍ഷത്തെ ആദ്യഘട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഉണ്ട മികച്ച സിനിമ
കൊച്ചി: സോഷ്യല്‍ മീഡിയയിലെ എണ്‍പതിനായിരത്തിലധികം അംഗങ്ങളുള്ള സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് ഈ വര്‍ഷത്തെ ആദ്യഘട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച ചിത്രം, എഡിറ്റര്‍, ആര്‍ട് വിഭാഗം, വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈന്‍, മേക്കപ്പ് തുടങ്ങിയവയാണ് പ്രഖ്യാപിച്ചത്....
വീടിന്റെ കുളിമുറി ഭേദിച്ച് ഉള്ളിൽ കയറിയ ‘ഭീകരനെ’ കുടുക്കാൻ പോലീസിന്റെ സഹായം തേടി യുവതി.
വീടിന്റെ കുളിമുറി ഭേദിച്ച് ഉള്ളിൽ കയറിയ 'ഭീകരനെ' കുടുക്കാൻ പോലീസിന്റെ സഹായം തേടി യുവതി. കുളിമുറിക്കുള്ളിൽ അപ്രതീക്ഷിതമായി കടന്നെത്തിയ പാമ്പിനെ ഓടിക്കാനാണ് മറ്റു മാർഗങ്ങളില്ലാതെ യുവതി പോലീസ് സഹായം തേടിയത്. എന്നാൽ ഉള്ളിൽ...
വീണ്ടും ഒരു ക്രൈംതില്ലര്‍; ടൊവിനോയുടെ ഫോറന്‍സിക് ടീസര്‍ പുറത്തുവിട്ടു
ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക്കിന്റെ ടീസര്‍ പുറത്തുവിട്ടു.
ഒരു ക്രൈം തില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയാവുന്നത്. ടൊവിനോയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ്...
ന്യുസിലന്‍ന്റിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചു
ന്യുസിലന്‍ന്റിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പെടുത്തിയത്. സഞ്ജുവിനെ ട്വന്‍റി20 ടീമില്‍ ഉള്‍പെടുത്തിയപ്പോള്‍ ഏകദിന ടീമില്‍ യുവതാരം പൃഥ്വി...
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച്ച ഔദ്യോഗിക ...
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്തെ അസ്ട്രോ ടർഫ് സ്‌റ്റേഡിയത്തിൽ ബുധനാഴ്ച്ച ഔദ്യോഗിക തുടക്കം. ചരിത്രത്തിലാദ്യമായി കേരളത്തിലെത്തുന്ന ചാമ്പ്യന്‍ഷിപ്പ് വൈകിട്ട് 4.30ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മന്ത്രിമാരായ...
ശരീരഭാരം കുറയ്ക്കാന്‍ മത്തങ്ങ
എല്ലാവര്‍ക്കും ഏറെ പരിചിതനാണ് തുടുത്ത് തടിച്ച് നില്‍ക്കുന്ന പച്ചക്കറിയായ മത്തന്‍ അഥവാ മത്തങ്ങ. അമേരിക്ക, ചൈന, കാനഡ, മെക്‌സിക്കോ എന്നിവയ്ക്കൊപ്പം മത്തങ്ങ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മിക്കവാറും എല്ലാ ഇന്ത്യന്‍...
ഹാര്‍ട്ട് അറ്റാക്കിന് സമാനമാകാം ഗ്യാസ്ട്രബിള്‍ മൂലമുള്ള വേദന; വ്യത്യാസം തിരിച്ചറിഞ്ഞേ പറ്റൂ
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണം എത്ര വ്യാപകമായിട്ടും ഗ്യാസ് ട്രബിളിന്റെ പേരില്‍ ഹൃദയാഘാതത്തെ തിരിച്ചറിയുന്നതില്‍ വരുന്ന കാലതാമസം ഏറെ അപകടകരമായി മാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായ നെഞ്ചുവേദനയെ ഗ്യാസ്...
റിസോര്‍ട്ടില്‍ എട്ട് മലയാളികളുടെ മരണം : നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
കാഠ്‍മണ്ഡു: നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്. കുടുംബത്തിന്‍റെ...
പൗരത്വ ഭേദഗതി നിയമം ചോദ്യ൦ ചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യ൦ ചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല. നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി...
ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച് കൊറോണ വൈറസ്; സുരക്ഷ ശക്തമാക്കി ഇന്ത്യ
ന്യൂദല്‍ഹി: ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസ് അയല്‍ രാജ്യങ്ങളിലും സ്ഥിതീകരിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ. കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊച്ചിക്കു...
വേദന അകറ്റാൻ സ്വയം ഇലക്ട്രിക് ഷോക്കടിപ്പിക്കാൻ യുവതികളെ പ്രേരിപ്പിച്ച ജർമൻ വ്യാജ ഡോക്ടർക്ക് 11...
ബർലിൻ: വേദന അകറ്റാൻ സ്വയം ഇലക്ട്രിക് ഷോക്കടിപ്പിക്കാൻ യുവതികളെ പ്രേരിപ്പിച്ച ജെ. ഡേവിഡ് – 31 എന്ന ജർമൻ വ്യാജ ഡോക്ടർക്ക് 11 വർഷത്തെ തടവ് മ്യൂണിക്ക് കോടതി വിധിച്ചു. ലൈംഗിക വൈകൃതത്തിന്റെ...
സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു
ജയ്പൂര്‍: സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഡിസംബര്‍ 26 നായിരുന്നു സൂരുഗ്രഹണം നടന്നത്.
സംഭവം നടന്നത് രാജസ്ഥാനിലാണ്. 10 നും 20നും ഇടയില്‍ പ്രായമായുള്ളവര്‍ക്കാണ് സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ടതിനെ തുടര്‍ന്ന്‍...
പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
ലഖ്നൗ: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പൗരത്വ നിയമ ഭേദഗതി നിയമം എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇനി ആരു പ്രതിഷേധിച്ചാലും നിയമം പിന്‍വലിക്കില്ല. പ്രതിഷേധിക്കുന്നവര്‍ക്ക് അത്...
പൗരത്വ ഭേദഗതിക്കെതിരെ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍.
ന്യൂയോര്‍ക്ക്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍. ഭേദഗതിക്കെതിരെ കേരളം നല്‍കിയിട്ടുള്ള ഹരജിയിലെ വിവിധ വശങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന ലേഖനത്തില്‍...
ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ ബൈബിൾ ക്വിസ് മത്സരം; ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച
ഡബ്ലിൻ: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനിലെ സിറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച...
















































