ജോക്കറിലെ മികച്ച അഭിനയം: യോക്കിന്‍ ഫീനിക്‌സിന് വീണ്ടും ഗോള്‍ഡന്‍ ഗ്ലോബ്
77ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള (ഡ്രാമ വിഭാഗം) പുരസ്‌കാരം പ്രശസ്ത ഹോളിവുഡ് താരം യോക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കറിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച...
JNU വില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച്...
ന്യൂഡല്‍ഹി: JNU വില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ്...
അമിതവണ്ണം ഭയക്കേണ്ട; നട്‌സ് ഉണ്ടല്ലോ !
നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിലാണെങ്കില്‍ എന്തൊക്കെ ഭക്ഷണം അളവില്‍ കവിയാതെ കഴിക്കുന്നത് എത്ര പ്രധാനമാണെന്ന് അറിഞ്ഞിരിക്കണം. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും. വണ്ണം കുറക്കാന്‍ ഡയറ്റിലുള്ളവര്‍ക്ക് നട്‌സ്...
JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. JNUവില്‍ നടന്ന മുഖംമൂടി ആക്രമണത്തെ നാസി മോഡല്‍ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും നാസി...
പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
കൊച്ചി: ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു ആശുപത്രിയും അതിനോട് ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.
ജനുവരി മുപ്പത്തിയൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക....
ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര...
മസ്‌കത്ത്: ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. രാജ്യത്തിനായി ഇനി ഗോള്‍ വല കാക്കാന്‍ താരം ഉണ്ടാകില്ല.
നിലവില്‍ ഇംഗ്ലീഷ്...
റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം
ന്യൂഡല്‍ഹി: റെയിൽവേ വരുമാനം കൂട്ടാൻ വിമാനത്താവളങ്ങളിലെന്ന പോലെ റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി വൈകാതെ സമർപ്പിക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
എസി കോച്ചുകളിൽ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി...
ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ
ലണ്ടൻ: മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചാൻസലർ പദവിയിലെത്തുന്നത്. അഞ്ചുവർഷത്തേക്കാണ് നിയമനം. ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റുയുടെ പതിനൊന്നാമത്തെ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; ആരോപണവുമായി മുസഫര്‍ നഗര്‍...
ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷധത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്.
ഡിസംബര്‍...
ജെ.എന്‍.യു സംഘര്‍ഷം: ഡല്‍ഹി പോലീസിനോട് അമിത് ഷാ റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: ജെ.എന്‍.യു വില്‍ ഞായറാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ ഡല്‍ഹി പോലീസില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണറുമായി അമിത് ഷാ സംസാരിക്കുകയും...
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ വെബ്സൈറ്റ്
കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ്. സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇആര്‍) എന്ന പേരിലുള്ള പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആണിതിനു സൗകര്യമുള്ളത്.
നഷ്ടപ്പെട്ട...
2015 ലെ ആണവകരാറിൽ നിന്ന് ഇറാൻ പിന്മാറി; കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കും
ടെഹ്റാൻ: വൻശക്തികളുമായി 2015-ൽ ഒപ്പുവച്ച ആണവകരാറിൽ നിന്ന് ഇറാൻ പൂർണമായും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇറേനിയൻ സൈനികമേധാവി ഖാസിം സുലൈമാനി...
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമം; രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ഒറ്റകെട്ടായി പ്രക്ഷോഭത്തിലേക്ക്
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത്. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച്ച...
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ എ.ബി.വി.പി അക്രമം; ജെ.എന്‍.യു പ്രസിഡന്റ് അയ്‌ഷേ ഗോഷ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക്...
ന്യൂദല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന്...
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ്...
ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ അടക്കം 350 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മനപ്പൂര്‍വം കേസെടുക്കുന്നു എന്നാരോപിച്ച്...
കംപോസിങ്ങിനായി വിദേശ മ്യുസീഷ്യരെ ഉപയോഗിച്ചു; അനിരുദ്ധിനെതിരെ സിനിമാ മേഖലയിലെ സംഗീതജ്ഞരുടെ സംഘടന
ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമയായ ദര്‍ബാറിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് ഗായകനും മ്യൂസിക് ഡയരക്ടറുമായ അനിരുദ്ധ് വിവാദത്തില്‍സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞരുടെ സംഘടനയായ സിനെ മ്യുസീഷന്‍ യൂണിയനാണ് സംഘടനയിലെ അംഗങ്ങളെ ഉപയോഗിക്കാതെ സംഘടനയ്ക്ക് പുറത്തുള്ള...
മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം
മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യത്തെ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയത്തിലാണ് ചെറിയ മാറ്റം വരുത്തിയത്. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ അഞ്ച് മിനിട്ടിന്‍റെ ഇടവേളയിലായിരിക്കും പൊളിക്കുക.നേരത്തെ ഈ ഇടവേള...
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു
പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
എന്‍പിആര്‍ നടപ്പാക്കാനുള്ള വിവരശേഖരണം മെയ് 15...
ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍
തെഹരാന്‍: ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍.ഇറാനില്‍ അപൂര്‍വ്വമായി മാത്രം ഉയരുന്ന പ്രതികാരത്തിന്റെ പ്രതിബിംബമായ ചുവന്ന പതാക വിശുദ്ധ നഗരമായ ജംകരനിലെ പള്ളിയില്‍ ഉയര്‍ന്നു. ഇറാന്റെ ചരിത്രത്തില്‍...
മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകം പരസ്പരം ആരോപിച്ച് മാതാപിതാക്കൾ
പിലിഫിത്ത്: മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ പരസ്പരം ആരോപണവുമായി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ പിലിഫിത്തിലാണ് സംഭവം.
കൻഷിറാം ആവാസ് വികാസ് കോളനിയിലെ ദമ്പതികളാണ് കുഞ്ഞിൻറെ മരണത്തിൽ പരസ്പരം ആരോപണവുമായി എത്തിയിരിക്കുന്നത്. ...

















































