സംസ്ഥാനത്ത് തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു.
രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ...
സംസ്ഥാനത്ത് ഇന്ന് 8,867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 9872 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കാൻ വിമാനടിക്കറ്റ് കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടി
കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടിയുണ്ടാകാൻ സാധ്യത. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ...
സമരവേദിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; യാതൊരു ബന്ധവുമില്ലെന്ന് കിസാൻ മോർച്ച
ന്യൂഡൽഹി: കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ടയാൾക്കോ ആരോപണ വിധേയരായ നിഹാംഗുകൾക്കോ കിസാൻ മോർച്ചയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് യുവാവിന്റെ...
ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
ധാക്ക: ദുർഗ പൂജയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെ ബംഗ്ലാദേശിലെ കുമിലയിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്ത സംഭവത്തിൽ ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....
കാണ്ഡഹാർ ഷിയ പള്ളിയിൽ സ്ഫോടനം; 16 മരണം, 32 പേർക്ക് പരുക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ ഷിയാ മുസ്‌ലിം പള്ളിയിൽ സ്ഫോടനം. ഇമാൻ ബർഗ പള്ളിയിലെ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 16 പേർ മരിക്കുകയും 32 പേർക്ക് പരുക്കേറ്റതായും ബിബിസി റിപ്പോർട്ടു ചെയ്തു.
ചാവേറാക്രമണമാണെന്നാണ് പ്രാഥമിക...
വാമനൻ
നവാഗതനായ എ.ബി.ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാമനൻ'നിരവധി ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് ഏ.ബി.ബിനിൽ .ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്നെ ഒരാളിൻ്റേയും കുട്ടംബത്തിൻ്റേയും...
കുറി ആരംഭിച്ചു
കോക്കേഴ്‌സ് ഫിലിംസ് പുതിയ തലമുറകളിലേക്ക് എത്തപ്പെടുന്ന ആദ്യ ചിത്രമാണ്കുറി,കോക്കേഴ്‌സ് മീഡിയാ എൻ്റെർടൈൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം കെ.ആർ.പ്രവീൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. വിജയദശമി ദിനമായഒക്ടോബർ പതിനഞ്ച് വെള്ളിയാഴ്ച്ച വണ്ടിപ്പെരിയാറ്റിലാണ് ചിത്രീകരണമാരംഭിച്ചത്.
ഹൈറേഞ്ച്...
ബ്ലൂ അലര്‍ട്ട്; ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുന്നു
ഇടുക്കി: ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2390.86 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണപരിധി 2403 അടിയാണ്.
ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് കെ.എസ്.ഇ.ബി...
സ്വകാര്യ നഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റുകളും ഉയർന്ന...
നഗരത്തിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പോകുമ്പോൾ dementia രോഗികൾ തന്നോട് വംശീയമായ കാര്യങ്ങൾ പറയുമ്പോൾ അത് കാര്യമാക്കുന്നില്ലെന്ന് Thais Terencio പറയുന്നു.
ഒരു കുടുംബം അവരുടെ ബന്ധുവിനായി ഐറിഷ് പരിചാരകരെ ആഗ്രഹിക്കുന്നുവെന്ന് Terencio...
ലൂക്കൻ ക്ലബ് ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 3ന്
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ് പുതുവത്സരാഘോഷം 2022 ജനുവരി 3 ന് നടക്കും. ഇത്തവണത്തെ ആഘോഷത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. നാട്ടിൽ ഒരു നിർധന കുടുംബത്തിന് ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെ സമ്മാന കൂപ്പൺ...
സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10,952 പേര്‍ രോഗമുക്തി നേടി
: കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8808 പേര്‍ക്ക്...
മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു; കാണാതായ മൂന്നു പേർക്കായി തിരച്ചിൽ
മലപ്പുറം: പൊന്നാനിയില്‍ നിന്ന് നാലു പേരുമായി മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് കാണാതായത്. തോണിയിലുണ്ട പൊന്നാനി സ്വദേശി...
ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എൻസിബി; ആര്യൻ കപ്പലിൽ പോലും ഉണ്ടായിരുന്നില്ലെന്ന് ആര്യന്റെ...
മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). മുംബൈ സെഷൻസ് കോടതിയിൽ ആര്യൻ ഖാന്റെ...
2021ലെ ഹയർ ഓപ്ഷനുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?
വിദ്യാർത്ഥികൾ സെക്കൻഡറി സ്കൂളിൽ അവരുടെ പഠനത്തിൻറെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കോഴ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരഞ്ഞുതുടങ്ങുന്ന സമയത്തിലേയ്ക്ക് വീണ്ടും എത്തിയിരിക്കുകയാണ്.
ഭാവിയിലെ തൊഴിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിവോടെ തീരുമാനമെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് പ്രധാനവും അനിവാര്യവുമായ...
ബിഎസ്എഫിന്റെ അധികാര പരിധി ഉയര്‍ത്തിയ നടപടിക്കെതിരേ പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ
ന്യൂഡല്‍ഹി: ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാര പരിധി ഉയര്‍ത്തിയ നടപടിക്കെതിരേ പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ. അധികാര...
സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍; അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ...
മാലി: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. നിര്‍ണായകമായ അവസാന മത്സരത്തിൽ മാലദ്വീപിനെ ഇന്ത്യ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിന് ആണ് ഇന്ത്യയുടെ ജയം. സ്റ്റിമാക്ക് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ്...
നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
കോങ്‌സ്‌ബെര്‍ഗ്: നോര്‍വേയില്‍ കോങ്‌സ്‌ബെര്‍ഗ് നഗരത്തിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 37കാരനായ ഡെന്‍മാര്‍ക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ അമ്പുകള്‍...
സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 9972 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് ടിപിആർ 12.31% ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും...
രാജ്യത്ത് കൽക്കരി ക്ഷാമമില്ല; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നിർമലാ സീതാരാമൻ
ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്നും കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണെന്നും ധനമന്ത്രി നിർമലാ സീതാരാമൻ. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു കൽക്കരി...

















































