കത്തുകള്‍ വീട്ടില്‍ സൂക്ഷിച്ച പോസ്റ്റ്മാന്‍ പിടിയില്‍!

അവിടെയും സുഖം ഇവിടെയും സുഖം, പിന്നെയാര്‍ക്കാണ് അസുഖം? കത്ത് കൊടുക്കാനുള്ള മടികൊണ്ട് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു പോസ്റ്റ്‌മാന്‍ പണ്ട് പറഞ്ഞകാര്യമാണ് ഇത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായ ഒരു സംഭവം ജപ്പാനില്‍നിന്നും പുറത്തുവന്നിരിക്കുകയാണ്...   കഴിഞ്ഞ...

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തും.2020 മാര്‍ച്ച് 26 നാണ്...

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാകണം -മുഖ്യമന്ത്രി

കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് മനുഷ്യ മഹാശൃംഖലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം

ഓക്ക്‌ലന്‍ഡ്: ഈഡൻ പാർക്കിൽ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിലെത്തി.  രണ്ടാം ടി20യിൽ 7 വിക്കറ്റ് ജയം നേടി റിപ്പബ്ലിക്...

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പസിഫിക് സമുദ്രത്തിൻറെ അടുത്തായി പിങ്ക് തടാകം; അപൂർവ പ്രതിഭാസത്തിനു പിന്നിൽ?

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പസിഫിക് സമുദ്രത്തിൻറെ അടുത്തായി ഒരു ചെറു തടാകമുണ്ട്. 600 മീറ്റർ നീളത്തിലും 250 മീറ്റർ വീതിയിലും സ്ഥിതിചെയ്യുന്ന ഹില്ലിയർ എന്നു പേരുള്ള ഈ തടാകം സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നത് അതിന്റെ...

ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി തന്നെ, ബി.ജെ.പിക്ക് 12-15 സീറ്റ്; സര്‍വ്വേ ഫലം ഇങ്ങനെ

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും ആംആദ്മി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ. ന്യൂസ് എക്‌സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം. ആംആദ്മി പാര്‍ട്ടി 53 മുതല്‍ 56 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ...

അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു.

ദിസ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു.  സ്‌ഫോടനത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞിരുന്നു. കൂടാതെ,...

ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു

ലണ്ടൻ: ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആലേഘനം ചെയ്ത അമ്പത് പെൻസ് നാണയമാണ് ബ്രക്സിറ്റിന്റെ സ്മരണാർഥം റോയൽ...

ഖത്തറില്‍ കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദോഹ: ഖത്തറില്‍ കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.   രാജ്യത്തു ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും രാജ്യത്തെ ചില...

ദേശീയ സീനിയര്‍ വനിതാ ഹോക്കി;രണ്ടാം മത്സരത്തിലും ഗോള്‍ മഴ പെയ്യിച്ച് എസ്എസ്ബിയുംസാഗും

കൊല്ലം:ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ എച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ എസ് എസ് ബി (സശസ്ത്രസീമാബെല്‍)ക്കും സാഗി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി)ക്കും തുടര്‍ച്ചയായ രണ്ടാം വിജയം.എസ് എസ് ബി(സശസ്ത്രസീമാബെല്‍) ഒന്നിനെതിരെ 16...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വഴക്ക്; പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റി

ഭോപ്പാല്‍: മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ദേശീയ പതാക ഉയര്‍ത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റം. ഇന്‍ഡോറിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ...

ബ്രേക്ക്ഫാസ്റ്റില്‍ ഒഴിവാക്കണം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍

ഒരു ദിവസത്തില്‍ ഏറ്റവും മികച്ചതായി കഴിക്കേണ്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അത് ബ്രേക്ക്ഫാസ്റ്റ് എന്നു തന്നെയാണ് എല്ലാ പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാല്‍...

കൊ​റോ​ണ വൈറസ്: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി, വൈ​റ​സ് ബാ​ധയേറ്റവര്‍ 2000ല്‍ അധികം.

വു​ഹാ​ന്‍: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ഭീകരമാംവിധം വ്യാപിക്കുകയാണ്.  ഇതുവരെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി ഉ​യ​ര്‍​ന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, 2000ല്‍ അധികം ആളുകള്‍ക്ക് വൈ​റ​സ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായ...

ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍...

ന്യൂദല്‍ഹി: ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി 16 ന് അലിഗണ്ഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്....

മഞ്ഞുകാലത്ത് വെയില്‍ കൊണ്ടാല്‍…

മഞ്ഞുകാലം തുടങ്ങിയാല്‍ പിന്നെ ഭാരം കൂടുന്നുവെന്നത് പലരുടെയും പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?  ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ജേണല്‍ ഓഫ് സയന്‍റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. ശൈത്യകാലത്ത് വെയിലുള്ള സമയം പൊതുവേ കുറവാണ്....

സില്‍വര്‍ലൈന്‍: ആശയങ്ങള്‍ കണ്ടെത്താന്‍ ഹാക്കത്തോണ്‍

അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ (കെ- റെയില്‍) പദ്ധതി നടത്തിപ്പിനു വേണ്ടി ആശയങ്ങള്‍ തേടി സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ...

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു.  പൂള്‍ എ യിലെ നിര്‍ണായക മത്സരത്തില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഗോവ ടൂര്‍ണമെന്‍റിലെ അവസാന...

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ...

കൊച്ചി: വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരിടവേളക്ക് ശേഷം ശോഭനയും സുരേഷ്...

അണിയറയില്‍ ‘പട’ ഒരുങ്ങുന്നു; ആകാംഷയ്ക്ക് തുടക്കമിട്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അഞ്ചാംപാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ കെ.എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ചിത്രത്തില്‍...

ഇ​ന്ത്യ​യു​ടെ സാമ്പത്തിക മാ​ന്ദ്യം താ​ല്‍​ക്കാ​ലി​കകമെന്ന് IMF

ദാ​വോ​സ്: ഇ​ന്ത്യ​യു​ടെ സാമ്പത്തിക മാ​ന്ദ്യം താ​ല്‍​ക്കാ​ലി​ക​മാ​ണെ​ന്നും വ​രുംവ​ര്‍​ഷ​ങ്ങ​ളി​ല്‍ സാമ്പത്തിക രം​ഗം ഏറെ മെ​ച്ച​പ്പെ​ടു​മെ​ന്നു​മാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്ന് IMF  അദ്ധ്യക്ഷ ക്രി​സ്റ്റ​ലീ​ന ജോ​ര്‍​ജീ​വ.  ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാമ്പത്തിക ഉ​ച്ച​കോ​ടി​യി​ലാ​ണ് IMF മേ​ധാ​വി ഇപ്രകാരം അ​ഭി​പ്രാ​യപ്പെട്ടത്.  2019...