വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനത്തിന്‍റെ രണ്ടാംഘട്ട പരിശീലനം കേരളത്തിൽ
തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം നൈപുണ്യ വികസനത്തിന്‍റെ രണ്ടാംഘട്ട പരിശീലന പരിപാടി നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ നേടുന്നതിന്...
ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. ഡെറാഡൂണ്‍, ഹരിദ്വാര്‍, റൂര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ മാറ്റം നടപ്പിലാക്കുക. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ...
പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണം തേടി ഗവര്‍ണര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണം തേടി ഗവര്‍ണര്‍ രംഗത്ത്.
ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ആരിഫ് ഖാന്‍ വിശദീകരണം ആവശ്യപ്പെട്ടത്.
ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ...
വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി
കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.
ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ ...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. എല്ലാ കുട്ടികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസവും ശുദ്ധമായ വായുവും ശുദ്ധയായ യമുനയും കേജരിവാള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി...
നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
ന്യൂദല്‍ഹി: നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവറായ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ വൈകുന്നേരം മൂംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു...
യുഎഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക്; നന്ദി പറഞ്ഞ് യുഎഇ പരിസ്ഥിതി മന്ത്രി
കോഴിക്കോട്: യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പുമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയോദി, കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നടന്ന കൂടിക്കാഴ്ചയിൽ പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ...
ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി മലയാളി പെണ്‍ക്കുട്ടി!
ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിച്ച പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മലയാളിയായ ഐശ്വര്യ സജുവിന് കിരീടം.
കേരളത്തിന്‍റെ തന്നെ വിദ്യ വിജയ്‌കുമാർ രണ്ടാം സ്ഥാനവും കർണാടകയുടെ ശിവാനി റായി മൂന്നാം സ്ഥാനവും നേടി.കണ്ണൂരിലെ...
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഇന്ന് പടിയിറങ്ങുമെന്ന് സൂചന
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഇന്ന് പടിയിറങ്ങുമെന്ന് സൂചന. ജെ.പി.നദ്ദ ആയിരിക്കും പുതിയ ബിജെപി പ്രസിഡന്റിന്റെ ചുമതലയേല്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജെ.പി.നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനുവരി 22...
നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെ
നമ്മുടെ ശരീരത്തില്‍ പലപ്പോഴും പലരും അവഗണിച്ച് വിടുന്ന ഒന്നാണ് നഖം. നഖത്തിലുണ്ടാവുന്ന മാറ്റങ്ങൾ പോലും ആര്‍ക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാരണം അത്രയും ശ്രദ്ധിച്ച് വേണം നഖങ്ങളേയും സംരക്ഷിക്കുന്നതിന്. പ്രധാനപ്പെട്ട ഭാഗങ്ങൾ തന്നെയാണ് നഖങ്ങൾ....
ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി മുസ്‌ലിം ജനപെരുപ്പമല്ല തൊഴിലില്ലായ്മയാണെന്ന് അസദുദ്ദീന്‍ ഉവൈസി
തെലങ്കാന: ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി മുസ്‌ലിം ജനപെരുപ്പമല്ല തൊഴിലില്ലായ്മയാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. ഒരു കുടുംബത്തിന് രണ്ടു കുട്ടികള്‍ എന്ന നയമാണ് വേണ്ടതെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട്...
വിന്‍ഡോസ് 7 ഇനി ചരിത്രം
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 നുള്ള പിന്തുണയ്ക്ക് മൈക്രോസോഫ്റ്റ് പൂര്‍ണ്ണ വിരാമമിട്ടു.ഇനി മുതല്‍ വിന്‍ഡോസ് 7 നുള്ള പ്രശ്‌ന പരിഹാരങ്ങള്‍, സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റുകള്‍, സുരക്ഷാ അപ്ഡേറ്റുകള്‍ എന്നിവയ്ക്ക് മൈക്രോസോഫ്റ്റ് സാങ്കേതിക പിന്തുണ നല്‍കില്ലെന്ന ഔദ്യോഗിക...
പൗരത്വ ഭേദഗതി നിയമം : രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ
ബെംഗളൂരു : പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ. രാഹുല്‍ ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം. എന്തെങ്കിലും പ്രശ്നം കണ്ടാല്‍ രാഹുലിനു സംവാദത്തിന് അവസരമൊരുക്കാം. പാര്‍ലമെന്ററികാര്യ...
മരട് ഫ്‌ളാറ്റുകളുടെ അവശിഷ്ടം സമയബന്ധിതമായി നീക്കം ചെയ്യണം: ഹരിത ട്രൈബ്യൂണല്‍
മരടിലെ ഫ്‌ളാറ്റുകളുടെ അവശിഷ്ടം സമയബന്ധിതമായി നീക്കം ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നഗരസഭാധികൃതര്‍ ഉള്‍പ്പെടുന്ന പ്രത്യേക യോഗം സ്ഥിതി വിലയിരുത്താന്‍ 24ന് വിളിച്ചു ചേര്‍ക്കുമെന്നും ട്രൈബ്യൂണല്‍ സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി...
പി ശ്രീരാമകൃഷ്ണന്‍ രാജ്യത്തെ മികച്ച സ്പീക്കര്‍, അവാര്‍ഡ് നല്‍കുന്നത് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി : രാജ്യത്തെ നിയമസഭകളിലെ സ്പീക്കര്‍മാരില്‍ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ (ഭാരതീയ ഛാത്ര സന്‍സദ്) പുരസ്‌കാരത്തിനാണ് പി ശ്രീരാമകൃഷ്ണന്‍ അര്‍ഹനായത്....
വന്ദേമാതരം ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല: കേന്ദ്രമന്ത്രി
സൂറത്ത്: വന്ദേമാതരം ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യങ്ങളെ രണ്ടായി വെട്ടിമുറിച്ച കോണ്‍ഗ്രസിന്‍റെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല...
മുത്തശ്ശി കഥയല്ല, 97ാം വയസില്‍ ‘രാജ’യോഗം!!
രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്‍റായ 97കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. സിക്കര്‍ ജില്ലയിലെ പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 97കാരിയായ ദിവ്യ ദേവി വിജയിച്ചത്.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍തി...
20 വര്‍ഷത്തിനിടെ ഇതാദ്യം; തീരത്തടിഞ്ഞത് കൊലയാളി തിമിംഗലത്തിന്‍റെ മൃതശരീരം
ഇംഗ്ലണ്ടിലെ വെയില്‍സിലാണ് രണ്ടാഴ്ചയോളം പഴക്കമുള്ള ഒരു കൊലയാളി തിമിംഗലത്തിന്‍റെ മൃതശരീരം തീരത്തടിഞ്ഞത്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കൊലയാളി തിമിംഗലം ബ്രിട്ടിഷ് തീരത്തു ചത്തടിയുന്നത്. കൊലയാളി തിമിംഗലങ്ങള്‍ സ്വാഭാവികമായി കാണപ്പെടുന്ന മേഖലയാണ് ബ്രിട്ടിഷ്...
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍?
അലഹബാദ്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുന്‍ IAS ഉധ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തര്‍പ്രദേശിലെ അലഹാബാദ് വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്തതായാണ് സൂചന. താന്‍ പോലീസ് കസ്റ്റഡിയിലാണെന്നറിയിച്ച് കണ്ണന്‍ ഗോപിനാഥന്‍...
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ദക്ഷിണകൊറിയന്‍ സേനാഗം സര്‍വ്വീസില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം
ദക്ഷിണ കൊറിയന്‍ സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സേനാംഗത്തെ സേനയില്‍ നിന്നു പിരിച്ചു വിടണമോ അതോ സേനയില്‍ തന്നെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.
ലൈംഗിക ന്യൂനപക്ഷങ്ങളോട് ദക്ഷിണ കൊറിയന്‍ സേന കാണിക്കുന്ന വിവേചനത്തിന്റെ...
















































