റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും പുറമെ കേരളവും പുറത്ത്
ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും പുറമെ കേരളവും പുറത്ത്. മൂന്നാം ഘട്ട പരിശോധനയിലാണ് കേരളത്തിന്റെ ടാബ്ലോ പുറത്തായത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാവുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ...
സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 ...
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ...
രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു.
രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു.
ചെസ്സും ടൂറിസവും കൂട്ടിയിണക്കിക്കൊണ്ട് സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക യെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ.എന്‍ആര്‍. അനില്‍കുമാര്‍, ഡോ.പി. മനോജ്...
ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീ പ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍...
ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍ മരിച്ചു. അഗ്നിശമന സേനയുടെ കൃതിനഗര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ അമിത് ബല്യന്‍ ആണ് മരിച്ചത്. അരമണിക്കൂര്‍ നീണ്ട്...
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾക്ക് ഒരു ലക്ഷം മുതൽ 2 ലക്ഷം ദിർഹം...
അബുദാബി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾക്ക് ഒരു ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. സുരക്ഷാ ക്രമീകരണങ്ങളുണ്ടോയെന്ന് പരിശോധിച്ചാണ് സ്കൂൾ ബസുകൾക്ക് ലൈസൻസ് നൽകുന്നത്. ലൈസൻസ് ഇല്ലാത്ത...
വൈഡ് റിലീസിനുള്ള നിയന്ത്രണം നീങ്ങുന്നു; ദര്‍ബാര്‍ മുതല്‍ വൈഡ് റിലീസിന് സാധ്യത
കൊച്ചി: സൂപ്പര്‍ താര ചിത്രങ്ങളും, അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ വൈഡ് റിലീസ് ചെയ്യുന്നതിനുള്ള നിയന്ത്രണം നീങ്ങാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. വിവിധ സിനിമാ മാഗസിനുകളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുന്‍ വര്‍ഷങ്ങളില്‍ വൈഡ് റിലീസിലൂടെ...
പൗരത്വ നിയമ ഭേദഗതിയില്‍ നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം.
ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ...
ആപ്പിള്‍ ഗെയ്മിംഗ് മേഖലയിലേക്ക് കടക്കുന്നു, ഇ-സ്‌പോര്‍ട്‌സ് പിസി അവതരിപ്പിക്കും
ഈ വര്‍ഷം പെഴ്‌സണല്‍ കംപ്യൂട്ടര്‍ ഗെയ്മിംഗ് ഇന്‍ഡസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഇതിന്റെ ഭാഗമായി 2020 WWDC കോണ്‍ഫറന്‍സില്‍ ഇ-സ്‌പോര്‍ട്ട്‌സ് മാക് എന്ന പുതിയ പ്രീമിയം പെഴ്‌സണല്‍ കംപ്യൂട്ടര്‍ അവതരിപ്പിക്കും. വിലയില്‍ മുന്നിട്ട്...
ഓസ്‌ട്രേലിയയിലെ ഗിപ്‌സ്‌ലാന്‍ഡില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന തീപിടുത്തം മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി സിഖ് സമൂഹം
കാന്‍ബെറ: ഓസ്‌ട്രേലിയയിലെ ഗിപ്‌സ്‌ലാന്‍ഡില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന തീപിടുത്തം മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി പ്രദേശത്തെ സിഖ് സമൂഹം.
കിഴക്കേ ഗിപ്‌സ്‌ലാന്‍ഡില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നതിനെ തുടര്‍ന്ന് ആയിരങ്ങളാണ് പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞ് പോയത്. ഇപ്പോഴും പടരുന്ന കാട്ടുതീ...
മുതിര്‍ന്ന എന്‍സിപി നേതാവ് ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍സിപി നേതാവ് ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചു. അറുപത്തിയേഴു വയസ്സായിരുന്നു.
ദീര്‍ഘനാളായി അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു ത്രിപാഠി.
എന്‍സിപി ജനറല്‍ സെക്രട്ടറിയായിരുന്നു. കൂടാതെ 2012 മുതല്‍ 2018 വരെ രാജ്യസഭാ...
ചെസ് ടൂറിസത്തിനു കേരളത്തില്‍ വേദി
ടൂറിസവുമായി സമന്വയിപ്പിച്ചുള്ള അന്താരാഷ്ട്ര ചെസ്സ് ടൂര്‍ണമെന്റിന് ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെ കേരളം ആതിഥേയത്വം വഹിക്കും. ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയുള്ള യാത്രകള്‍ക്കിടെ വേമ്പനാട്ടു കായലിലെ ഹൗസ് ബോട്ടിലും മല്‍സരം അരങ്ങേറും.
ചെക്ക്...
പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. 3,92,078 കുഞ്ഞുങ്ങളാണ് 2020ന്റെ ആദ്യ ദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനിച്ചത്. ഇതില്‍ 67,385 കുഞ്ഞുങ്ങളും ഇന്ത്യയിലാണ്. ഇത് മൊത്തം...
കശ്മീരില്‍ പുനസ്ഥാപിച്ച എസ്.എം.എസ് സര്‍വീസുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല
ശ്രീനഗര്‍: ഏറെ നാളുകളായി ഇന്റര്‍നെറ്റ് നിരോധനം തുടരുന്ന കശ്മീരില്‍ പുതുവര്‍ഷദിനത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയുള്ള എസ്.എം.എസ് സര്‍വീസുകള്‍ പുനസ്ഥാപിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ടവരെ ബന്ധപ്പെടാന്‍ സാധിക്കുമെന്ന് കരുതിയ പലര്‍ക്കും പക്ഷെ നിരാശപ്പെടേണ്ടി...
മാനത്തു നിന്ന് വിത്തു വര്‍ഷിക്കാന്‍ ഡ്രോണ്‍
ആകാശത്തു കറങ്ങി ഫോട്ടോയെടുക്കാനും ബോംബു വര്‍ഷിക്കാനും മാത്രമല്ല വനങ്ങളുടെ പുനര്‍ജനനത്തിനു വിത്തു വിതറാനും ഇനി ഡ്രോണുകളുടെ സേവനമെത്തും. ഭൂമിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് മരങ്ങള്‍ വെച്ചപിടിപ്പിക്കാന്‍ ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാനഡയിലെ ഒരുകൂട്ടം...
പുതുവർഷാഘോഷം മാറ്റിവച്ച് ലണ്ടനിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം
ലണ്ടൻ: ലോകം മുഴുവൻ പുതുവർഷാഘോഷങ്ങളിൽ മുഴുകിയപ്പോൾ ബ്രിട്ടനിലെ കോൺഗ്രസുകാരായ പ്രവസികൾക്ക് ഇന്നലെ പ്രതിഷേധത്തിന്റെ ദിനമായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം. കൊടും തണുപ്പിനെയും ആഘോഷത്തിന്റെ ആരവങ്ങളെയും അവഗണിച്ച് ഒഐസിസി –യുകെയുടെ കുടക്കീഴിൽ അണിനിരന്ന കോൺഗ്രസ്...
യുഡിഎഫിനെ വെട്ടിലാക്കി ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. സമ്മേളനം കോണ്‍ഗ്രസും യുഡിഎഫും ബഹിഷ്‌കരിച്ച ഈ സാഹചര്യത്തില്‍...
രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ.ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുമരണം നൂറ് കടന്നു
കോട്ട: രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ.ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുമരണം നൂറ് കടന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം മരിച്ചത് ഒൻപത് കുഞ്ഞുങ്ങളാണ്. ഇതോടെയാണ് ഡിസംബറിൽ മാത്രം ശിശുമരണം നൂറു കടന്നത്.
അതേസമയം, 2018ൽ 1005...
പൗരത്വ പ്രതിഷേധത്തില്‍ കലാപക്കുറ്റം ചുമത്തിയ എഫ്.ഐ.ആറില്‍ പൊലീസിന് ‘ക്ലീന്‍ ചിറ്റ്’; കൊലക്കേസ് ഒരു ഖണ്ഡികയിലും
സംഭാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിചിത്രമായ എഫ്.ഐ.ആറുമായി പൊലീസ്. 17 പേര്‍ക്കെതിരെ കലാപമുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. മറ്റൊന്ന് 23-കാരനായ മുഹമ്മദ് ഷെറോസിന്റെ കൊലപാതകം സംബന്ധിച്ചാണ്....
മരടില്‍ നിരാഹാരം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
കൊച്ചി: മരടില്‍ നിരാഹാരം നടത്തുന്ന സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. വൈകിട്ട് അഞ്ചര മണിക്കാണ് തിരുവനന്തപുരത്ത് യോഗം ക്രമീകരിച്ചിരിക്കുന്നത്. സമരം...
കെജ്‌രിവാളിനെ നേരിടാന്‍ ദല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി ബി.ജെ.പി; പരിഗണിക്കുന്നത് ഈ അഞ്ചു പേരുകള്‍
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ നേരിടാന്‍ ശക്തനായ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി. അധികാരത്തിലെത്തുമ്പോള്‍ ബി.ജെ.പി ആരെയാണു മുഖ്യമന്ത്രിയാക്കുകയെന്നു ജനങ്ങള്‍ അറിയാന്‍...

















































