വാട്സാപ്പിൽ വ്യക്തികൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർന്നാൽ മതിയെന്ന് കോടതി
ന്യൂഡൽഹി: വാട്ട്സ്ആപ്പ് എന്നാൽ ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആപ്പ് ആണെന്നും അതിൽ താല്പര്യമുള്ളവർ മാത്രം കയറി ഉപയോഗിച്ചാൽ മതി എന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിലപാട്. എല്ലാവരും വാട്സ്ആപ്പ് ഉപയോഗിച്ച് കൊള്ളണം എന്ന് യാതൊരു നിർബന്ധമില്ലെന്നും ...
അരുണാചൽപ്രദേശിൽ രഹസ്യമായി ചൈന ഒരു ഗ്രാമം ഉണ്ടാക്കി
അരുണാചൽ പ്രദേശ്: അരുണാചൽപ്രദേശ് നോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് ചൈന രഹസ്യമായി അതിക്രമിച്ചുകയറി ഒരു ഗ്രാമം ഉണ്ടാക്കി. ഉദ്ദേശം 101 ലധികം വീടുകളോടുകൂടിയ ഒരു ഗ്രാമമാണ് ചൈന ഉണ്ടാക്കിയതെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമായി...
കെ.വി.വിജയദാസ് എം.എല്‍.എ അന്തരിച്ചു : കോവിഡ് ബാധിതനായിരുന്നു
തൃശ്ശൂര്‍: കോങ്ങാട് എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന കെ.വി. വിജയദാസ് എം.എല്‍.എ അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചരുന്നു. എന്നാല്‍ നെഗറ്റീവ് ആയതിന് ശേഷവും അദ്ദേഹത്തിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തലച്ചോറിലെ...
കേരളത്തില്‍ ഇന്ന് 7891 പേര്‍ വാക്‌സിന്‍സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ രണ്ടാം ദിവസമാണ്. കേരളത്തില്‍ മാത്രം ഇന്ന് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വെളിപ്പെടുത്തി. ആര്‍ക്കും മറ്റ് ആരോഗ്യ...
തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്; സമിതിയുടെ ചെയര്‍മാന്‍ ഉമ്മന്‍ചാണ്ടി
ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. പത്തംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നതിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയാണ് സമിതിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, വി.എം...
താൽക്കാലിക പദ്ധതിയിൽ ഐറിഷ് പൗരന്മാരാകാൻ ഇതാ ഒരു അവസരം
അയർലണ്ട്: കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം അയർലണ്ടിൽ പൗരത്വം നേടാൻ സാധിക്കാതെ വന്ന 4,000 ത്തോളം ആളുകൾക്ക് താൽക്കാലിക സംവിധാനത്തിൽ ഐറിഷ് പൗരന്മാരാകാൻ ഒരു അവസരം ഉണ്ടാവുന്നു. ഒരു സാക്ഷിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട...
ഇന്ത്യ ലോകത്ത് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയ രാജ്യം
ന്യൂഡല്‍ഹി: രണ്ടുദിവസമായി രാജ്യത്തുടനീളം വാക്സിനേഷൻ കുത്തിവെപ്പ് എടുത്തവരിൽ 447 പേർക്ക് നേരിയ ചില പാർശ്വഫലങ്ങൾ കാണിച്ചതായി റിപ്പോർട്ട് . പതിനാറാം തീയതിയാണ് ഇന്ത്യയിൽ മുഴുക്കെ വാക്സിനേഷൻ എടുക്കുവാൻ ആരംഭിച്ചത്. ലോകത്ത് ഏറ്റവും ചുരുങ്ങിയ...
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം ജയിലിലാവുന്നത് ഗണേഷ് കുമാർ ആയിരിക്കും – കൊടിക്കുന്നിൽ...
കൊല്ലം : യുഡിഎഫ് അധികാരത്തിൽ വന്നാൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം ജയിലിൽ പോകുന്നത് ഗണേഷ് കുമാർ ആയിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് . 2017 ലാണ് യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടത് ഇതിൽ ദിലീപ് ഏഴാം പ്രതിയായിരുന്നു....
ഫോട്ടോ ഫ്‌ളാഷ് വിനയായി ആന വിരണ്ട് പാപ്പാനെ അടിച്ചുകൊന്നു
നെയ്യാറ്റിൻകര: ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രവളപ്പിൽ ആന ഇടഞ്ഞ് ഒന്നാം പാപ്പാനായ ചാത്തന്നൂർ സ്വദേശി വിഷ്ണുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു. ഫോട്ടോ എടുക്കുമ്പോൾ ഉണ്ടായ ഫ്ലാഷ് അടിച്ചിട്ട് ആണ് ആന വിരണ്ടത് എന്നാണ് പ്രാഥമിക...
അയർലണ്ടിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; ആശുപത്രികളിലെ സ്ഥിതി തീർത്തും മോശം
അയർലണ്ട്: രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും ആശുപത്രികളിലെ സ്ഥിതി തീർത്തും മോശമാണെന്നും" ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ആശുപത്രിയിൽ...
സര്‍ക്കാര്‍ ജോലി ലഭിച്ചു എന്നാല്‍ ജോലിക്കാരനായില്ല : നിരവധി അദ്ധ്യാപകര്‍ നിയമനത്തിനായി കാത്തിരിക്കുന്നു
കൊല്ലം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചോ? എന്നാല്‍ ലഭിച്ചില്ല. ജോലിയൊട്ടു കിട്ടിയതുമില്ല. ഈ അവസ്ഥയാണ് ഇപ്പോള്‍ ഒരു വര്‍ഷമായി സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച അദ്ധ്യാപകര്‍ക്ക്. രണ്ടായിരത്തോളം വരുന്ന അദ്ധ്യാപകരാണ് നിയമനഉപദേശവും നിയമന ഉത്തരവും...
സ്വകാര്യതാനയം വാട്സ്ആപ്പ് മൂന്നുമാസം കാലത്തേക്ക് ഇന്ത്യയിൽ നിർത്തിവെച്ചു
മുംബൈ: പുതിയ സ്വകാര്യത നിയമപ്രകാരം ഫെബ്രുവരി മുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാട്ട്സ്ആപ്പിന് ഇന്ത്യയിൽ കനത്ത തിരിച്ചടി ലഭിച്ചു. ഇന്ത്യയിൽ നിന്ന് കനത്ത പ്രതിഷേധമാണ് വാട്സാപ്പിന് നേരിടേണ്ടിവന്നത്. കൂടാതെ ചില...
കോവാക്സിൻ ഉപയോഗിച്ച് പാർശ്വഫലം ഉണ്ടായാൽ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന്
ഹൈദരാബാദ്: കോവാക്സിൻ എടുത്തവർക്ക് ഏതെങ്കിലും രീതിയിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നഷ്ടപരിഹാരം നൽകുവാൻ കമ്പനി തയ്യാറാണെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് കുത്തിവെപ്പ് സ്വീകരിക്കുന്നതിന് മുൻപായി നല്കുന്ന സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്രയ്ക്കും ഉറപ്പ്...
തുഞ്ചൻ ട്രസ്റ്റ് എൻഡോവ്മെൻറ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ് കൊൽക്കത്ത കൈരളി സമാജം എൻഡോവ്മെൻറ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഇത്തവണ കവിതകള്‍ക്കാണ് തുഞ്ചൻ ട്രസ്റ്റ് എംപ്ലോയ്മെൻറ് അവാർഡുകൾ നൽകുന്നത്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാത്ത കവിതാസമാഹാരത്തിനാണ് ഇത്തവണത്തെ...
ഡബ്ലിനിലെ നിഖിൽ തോമസ് പാടിയ “മിഴികളിലാദ്യം “എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ...
ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ നിന്നുള്ള 'നിഖിൽ തോമസ് പാടിയ "മിഴികളിലാദ്യം "എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടിലേക്ക്. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ 4 മ്യൂസിക്കിലെ ബിബി...
വിദ്യാബാലന്‍ അഭിനയിച്ച ഹ്രസ്വചിത്രം ‘നട്ട്ഖട്ട്’ ഉള്‍പ്പെടെ 4 ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങള്‍ ഓസ്‌കാറിലേക്ക്
മുംബൈ: ഇത്തവണത്തെ ഓസ്‌കാറില്‍ ഇന്ത്യയിലെ നാല് ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങള്‍ യോഗ്യത നേടി. ഷെയിംലസ്സ്, സേവിങ് ചിന്റു, ടെയിലിംഗ് പോണ്ട് എന്നിവയാണ് നട്ട്ഖട്ടിനെ കൂടാതെ ഓസ്‌കാറിലേക്ക് യോഗ്യത നേടിയത്. നിരവധി അന്യരാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങള്‍...
ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഇനി നേരിട്ട് മദ്യം വാങ്ങിക്കാം
തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തില്‍ മദ്യം വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബെവ്ക്യൂ ആപ്പ് നിര്‍ത്തലാക്കി. ഇനി ബീവറേജസില്‍ നിന്നും മുന്‍പത്തെപ്പോലെ ക്യൂ നിന്നു തന്നെ മദ്യം വാങ്ങിക്കാം. ഔദ്യാഗികമായി ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാനത്ത്...
ബൈക്കില്‍ കാറിനെ പിന്തുടര്‍ന്ന യുവാക്കള്‍ യുവതിയെ അസഭ്യവും അശ്ലീല ആംഗ്യവും കാണിച്ചു : പോലീസ്...
മുംബൈ : കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെയും സഹോദരിയേയും ബൈക്കില്‍ പിന്തുടര്‍ന്നു വന്ന യുവാക്കള്‍ അശ്ലീല ആംഗ്യവും അസഭ്യവര്‍ഷവും ചൊരിഞ്ഞു. മുംബൈയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം നടന്നത്. യുവതി സംഭവം നേരിട്ട്...
കോവാക്‌സിന്‍ വേണ്ട പകരം കോവിഷീല്‍ഡ് മതിയെന്ന് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: പരീക്ഷണഘട്ടങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള കോവാക്‌സിന്‍ തങ്ങള്‍ക്ക് വേണ്ടെന്നും കോവിഷീല്‍ഡ് മതിയെന്നുമാണ് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ ആദ്യ ദിവസം തന്നെയാണ് ഡല്‍ഹിയിലെ പ്രസിദ്ധ ആശുപത്രിയായ റാം മനോഹര്‍...
അയർലണ്ടിൽ ഇനിയൊരു വർഷത്തേക്ക് കൂടി കോവിഡ് – 19 നിയന്ത്രണങ്ങൾ; ഡോ. കോൾം...
അയർലണ്ട്: കോവിഡ് -19 വാക്സിൻ പുറത്തിറക്കുന്നതിനാൽ ഇനിയൊരു വർഷത്തേക്ക് കൂടി കോവിഡ് -19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് എച്ച്എസ്ഇയിലെ ചീഫ് ക്ലിനിക്കൽ ഓഫീസർ ഡോ. കോൾം ഹെൻറി പറഞ്ഞു.
കോവിഡ് -19 വാക്സിൻ ആവശ്യമുള്ള ആളുകൾക്ക്...















































