അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡനും വൈ. പ്രസിഡണ്ടായി കമല ഹാരിസും അധികാരമേറ്റു

വാഷിംഗ്ടൺ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡൻ അധികാരമേറ്റു. അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി ജോബ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ലോകം സാക്ഷിയായി. ബൈഡനോടൊപ്പം ഇന്ത്യൻ വംശജയായ കമല ഹാരിസ്...

തെങ്ങുകയറാന്‍ ഇനി കൂടുതല്‍ എളുപ്പം : പുതിയ ഉപകരണം കര്‍ണ്ണാടക്കാരന്‍ കണ്ടുപിടിച്ചു

തെങ്ങില്‍ കയറാന്‍ എന്നും ഒരു പ്രതിസന്ധിയായിരുന്നു. പഴയ തെങ്ങുകയറ്റക്കാര്‍ കാലില്‍ വട്ടത്തിലുള്ള വളയമിട്ട് (തളപ്പ്) ഇട്ട് തെങ്ങില്‍ ചാടിച്ചാടി കയറിയാണ് പതിവ്. എന്നാല്‍ പിന്നീട് തെങ്ങില്‍ കയറാന്‍ കമ്പികള്‍ ഉപയോഗിച്ച്...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704,...

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു : കോവിഡ് ബാധിതനായിരുന്നു

പയ്യന്നൂര്‍: മലയാളികളുടെ അപ്പൂപ്പനായ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. മരണ സമയത്ത് അദ്ദേഹത്തിന് 98 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് നെഗറ്റീവായി...

കോവിഡ് വ്യാപനം; അയർലണ്ടിലെ ലെവൽ അഞ്ച് ലോക്ക്ഡൗൺ ഈ മാസാവസാനത്തേക്ക് നീട്ടാൻ സാധ്യത

അയർലണ്ട്: അയർലണ്ടിലെ ലെവൽ അഞ്ച് ലോക്ക്ഡൗൺ ഈ മാസാവസാനത്തേക്ക് നീട്ടാൻ സാധ്യതയുണ്ടെന്ന് മുതിർന്ന മന്ത്രി അറിയിച്ചു. കോവിഡ് കേസുകൾ കൂടുതലാവുന്നതിനാൽ കൊറോണ വൈറസ് അണുബാധയുടെ മൂന്നാമത്തെ തരംഗത്തെ അടിച്ചമർത്താൻ രാജ്യം ഇപ്പോൾ പോരാടുകയാണ്....

ദുരൂഹ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് ‘കാണാതായ’ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി...

ബെയ്ജിങ്: ദുരൂഹ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് 'കാണാതായ' ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനയിലെ 100 അധ്യാപകരുമായി മാ വിഡിയോ മീറ്റിങ്ങിലൂടെ...

പശ്ചിമ ബംഗാളിൽ ചൊവ്വാഴ്ച രാത്രി മൂടൽ മഞ്ഞ് കാരണം ഉണ്ടായ അപകടത്തിൽ 13 പേർ...

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധൂപുഗുരി നഗരത്തിൽ ചൊവ്വാഴ്ച രാത്രി മൂടൽ മഞ്ഞ് കാരണം ഉണ്ടായ അപകടത്തിൽ 13 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മൂടൽ മഞ്ഞ് കാരണം...

സ്പ്രിംഗ്ലർ കേസിൽ മുഖ്യമന്ത്രി നിരപരാധി : ശിവശങ്കറിനെതിരെ രൂക്ഷവിമർശനം

തിരുവനന്തപുരം : കേരളത്തിൽ വൻ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്ലർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിരപരാധിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രസ്തുത സ്പ്രിംഗ്ലർ കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയായ പിണറായി വിജയന് യാതൊരുവിധത്തിലുള്ള അറിവോ വിവരമോ...

“ക്രിസ്റ്റോഫ്” കൊടുങ്കാറ്റ് അയർലണ്ടിനെ മറികടക്കുമ്പോൾ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അയർലണ്ട്: ക്രിസ്റ്റോഫ് കൊടുങ്കാറ്റ് അയർലണ്ടിനെ മറികടക്കുമ്പോൾ അടുത്ത 24 മണിക്കൂറോളം പേമാരി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. മുന്നറിയിപ്പ് കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അറ്റ്ലാന്റിക് കൊടുങ്കാറ്റിന്റെ ഏറ്റവും മോശം അവസ്ഥ അയർലൻഡിനെ...

താണ്ഡവ് വെബ്‌സീരീസ് വിവാദം സയിഫ് അലിഖാന്പ്രത്യേകം പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

മുംബൈ: താണ്ഡവ് വെബ് സീരിസുമായി ഉയര്‍ന്നു വന്ന വിവാദം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഹിന്ദുമത വികാരം വ്രണപ്പെടുത്തിയ വെബ്‌സീരീസാണ് അത് എന്ന രീതിയില്‍ പരക്കേ ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. നിരവധി ഹിന്ദു സംഘടനകളും ഇതെക്കുറിച്ച്...

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: നീണ്ട കോലാഹലങ്ങള്‍ക്ക് ശേഷവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം ഡോനാള്‍ഡ് ട്രംപ് തന്റെ അധികാരം വിട്ടൊഴിയുകയാണ്. എന്നാല്‍ ജോബൈഡനും കമലഹാരിസും സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വെളിപ്പെടുത്തി കഴിഞ്ഞു. ട്രംപ് പുറത്തു...

ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി ‘കമലം’ എന്നാക്കി ഗുജറാത്ത് സർക്കാർ; കാരണം ഇതാണ്

അഹമ്മദാബാദ്: ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി 'കമലം' എന്നാക്കി ഗുജറാത്ത് സർക്കാർ. ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് അനുയോജ്യമായി തോന്നുന്നില്ലെന്നും അതുകൊണ്ടാണ് പേരുമാറ്റാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാണിയാണ് അറിയിച്ചു. അതേസമയം പേര്...

നഷ്ടപ്പെട്ട കവിതാപുസ്തകം ലഭിക്കുന്നവര്‍ തിരിച്ചു തരണമെന്ന് കവി

മാറനല്ലൂര്‍: ഉദയന്‍ കൊക്കോട് (45) എന്ന പെരുമ്പഴുതൂര്‍ മേലേ കൊക്കോട് പുത്തന്‍ വീട്ടിലെ കവി കാഴ്ച നഷ്ടടപ്പെട്ട വ്യക്തിയാണ്. അദ്ദേഹം തന്റെ കവിതകള്‍ എഴുതി സൂക്ഷിച്ചിരുന്നു പുസ്തകം നഷ്‌പ്പെട്ടതില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ്. 'എന്റെ...

ബുധനാഴ്ച മുതല്‍ ആറു രാജ്യങ്ങളിലേക്ക് വാക്‌സിനേഷന്‍ കയറ്റി അയക്കും – വിദേശമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നേടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആറു രാജ്യങ്ങളിലേക്ക് ബുധനാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നും വാക്‌സിനേഷനുകള്‍ കയറ്റി അയക്കുവാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ സീഷെല്‍സ്,...

അമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും...

വാഷിങ്ടൺ: അമേരിക്കയുടെ 46 ാം പ്രസിഡന്റായി ഇന്ത്യൻ സമയം രാത്രി 10.30ന് സത്യപ്രതിജ്ഞ ചെയ്ത് ജോ ബൈഡൻ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യൻ സമയം രാത്രി 8.30ന് ചടങ്ങുകൾ ആരംഭിക്കും. 1000 പേർ മാത്രമേ...

കേരളത്തില്‍ വീണ്ടും എല്‍.ഡി.എഫ് തന്നെ ഭരിക്കുമെന്ന് സര്‍വ്വേ

തിരുവനന്തപുരം: കേരളത്തില്‍ മാത്രം കണ്ടുവരാറുള്ള ഒരു പ്രവണതയാണ് ഒരു രാഷ്ട്രീയ കക്ഷികള്‍ ഭരിച്ചു കഴിഞ്ഞാല്‍ അടുത്ത തവണ തീര്‍ച്ഛയായും വേറൊരു കക്ഷികളാണ് ഭരണത്തിലേക്ക് വരാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങിനെ സംഭവിക്കില്ലെന്നും കേരളത്തില്‍ പിണറായി...

കേരളത്തിലേക്ക് 3,60,500 ഡോസ് കോവിഡ് വാക്‌സിനേഷന്‍ കൂടി എത്തുന്നു

തിരുവനന്തപുരം: കേളരത്തിലേക്ക് രണ്ടാം ഘട്ടമെന്ന നിലയില്‍ 3,60,500 കോവിഡ് വാക്‌സിനേഷനുകള്‍ കൂടി എത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 4,33,500 ഡോസുകളാണ് എത്തിയിരുന്നത്. ഇതോടെ കേരളത്തിന് 7,94,000 ഡോസ് വാക്‌സിനുകളാണ്...

കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവം : സംശയിക്കപ്പെടുന്നവരുടെ ഡി.എന്‍.എ ടെസ്റ്റ്...

കൊല്ലം: കഴിഞ്ഞായാഴ്ചയാണ് കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിയില്‍ കണ്ടെത്തിയത്. ഈ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കഴിഞ്ഞ ദിവസം കുഞ്ഞ് മരിച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച പ്രതികളെ കണ്ടെത്താനാവാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്...

‘താന്‍ തകര്‍ന്നു പോയി. കാഴ്ച കുറഞ്ഞു’കോവിഡ് ദുരനുഭവവുമായി സാനിയ ഇയ്യപ്പന്‍

കൊച്ചി: ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. തന്റെ സതസിദ്ധമായ അഭിനയ മികവ് വീണ്ടും സാനിയ ലൂസിഫര്‍ എന്ന സിനിമയിലൂടെ പ്രകടിപ്പിച്ചു. ഇപ്പോള്‍ കോവിഡ്...

കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

തിരുവനന്തപുരം: ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം കേളരത്തില്‍ ആരംഭിച്ചിരുന്നു. ഇതിനകം രണ്ടു ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം പേര്‍ കേരളത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ പ്രധാനമായും കോവിഷീല്‍ഡ് ആണ്...