ഗ​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​മേ​യം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന് സ്പീ​ക്ക​ര്‍

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​മേ​യം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. നി​യ​മ​സ​ഭാ ച​ട്ടം 130 പ്ര​കാ​രം ന​പ​ടി​ക്ര​മം പാ​ലി​ച്ചാ​വും തു​ട​ര്‍​ന​ട​പ​ടിയെന്നും അദ്ദേഹം പറഞ്ഞു. പ്ര​മേ​യം ച​ട്ട​പ്ര​കാ​ര​മാ​ണോ​യെ​ന്നു മാ​ത്ര​മാ​ണ് പ​രി​ശോ​ധി​ച്ച​തെന്നും ഉ​ള്ള​ട​ക്കം...

രാജ്യം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ: അഭിജിത് ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാല്‍ അത് എത്രത്തോളമുണ്ടെന്ന് എനിക്ക്...

പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പുലര്‍ച്ചവരെ മദ്യം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പുലര്‍ച്ചവരെ മദ്യം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം എന്നാണ് വിവരങ്ങള്‍.അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പിലാക്കാനാണ് യു.പി...

ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മഞ്ഞുപാളി തുരന്നു; ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത 28 എണ്ണം...

ഇരുപത്തിയെട്ടു വർഷം മുൻപ് യുഎസിലെയും ചൈനയിലെയും ഒരുകൂട്ടം ഗവേഷകർ ടിബറ്റിലെ ഗുനിയ മഞ്ഞുമലയിലെത്തി. ടിബറ്റിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ആ മഞ്ഞുപാളികളിൽ നിന്ന് ഒരു കഷ്ണം അടർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് 2015ലും ഇതേ സംഘം...

അ​ഫ്ഗാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് US സൈ​നി​ക വി​മാ​നം!

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് അ​മേ​രി​ക്ക​യു​ടെ സൈ​നി​ക വി​മാ​നമെന്ന് റിപ്പോര്‍ട്ട്. താ​ലി​ബാ​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ദേ​ഗ് യാ​ഗ് ജി​ല്ല​യി​ലു​ള്ള ഗ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. അതേസമയം, ആ​രി​യാ​ന എ​യ​ര്‍​ലൈ​ന്‍​സിന്‍റെ യാത്ര വിമാനമാണ് തകര്‍ന്നതെന്നായിരുന്നു തുടക്കത്തില്‍...

കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സി.പി.ഐ.എം മത്സരിച്ചു വിജയിച്ചു; ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ടി.ആര്‍.എസിന്

ഭുവനഗിരി: തെലങ്കാനയിലെ ചൗട്ടുപാല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം ചേര്‍ന്ന് മത്സരിച്ച സി.പി.ഐ.എം ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.സിനെ പിന്തുണച്ചതോടെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ തെറ്റിയത്. മുനിസിപ്പാലിറ്റിയിലെ 20 വാര്‍ഡുകളില്‍ ടി.ആര്‍.എസിന് എട്ട്...

കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രദ്ധ മതിയെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ.

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രദ്ധ മതിയെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ. രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യമന്ത്രി അറിയിച്ചു. നല്ല മുന്നൊരുക്കം ആരോഗ്യ വകുപ്പ്...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ മാര്‍ച്ച് 29ന് തുടങ്ങും; ഫൈനല്‍ മത്സരം മെയ്...

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ മാര്‍ച്ച് 29ന് തുടങ്ങും. ഫൈനല്‍ മത്സരം മെയ് 24ന് നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുക. തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ഐ.പി.എല്‍...

ദേശീയ സീനിയര്‍ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചണ്ഡീഗഢ് യൂക്കോ ബാങ്ക്, പട്യാല, മുംബൈ...

കൊല്ലം: ദേശീയ സീനിയര്‍ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചണ്ഡീഗഢ് യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. പൂള്‍ ഡിയില്‍ യൂക്കോ ബാങ്ക് മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് ഡല്‍ഹിയെ തകര്‍ത്തു. രാധ,...

മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു.  73 വയസായിരുന്നു.  പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.  മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൂണെ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര...

പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈതാങ്ങായി ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ...

ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈതാങ്ങായി ഫുട്ബോൾ മേള നടത്തുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിലെ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ...

നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ച പരാജയം

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. തര്‍ക്ക പരിഹാരത്തിനായി ഷെയ്ന്‍ നിഗം ഒരു കോടി...

62ാം ഗ്രാമി പുരസ്‌കാരങ്ങള്‍ തൂത്തു വാരി പതിനെട്ട്കാരിയായ ബില്ലി എലിഷ്

62ാം ഗ്രാമി പുരസ്‌കാരങ്ങള്‍ തൂത്തു വാരി പതിനെട്ട്കാരിയായ ബില്ലി എലിഷ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ആര്‍ട്ടിസ്റ്റ്, സോങ് ഓഫ് ദ ഇയര്‍ എന്നിവയുള്‍പ്പെടെ 5 അവാര്‍ഡുകള്‍ ആണ് ബില്ലി എലിഷ് കരസ്ഥമാക്കിയത്. വെന്‍ വി...

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു.

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍  അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍...

കാട്ടാക്കടയിൽ ഭൂവുടമയെ ജെസിബി ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 7 പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ ഭൂവുടമയെ ജെസിബി ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 7 പ്രതികൾ അറസ്റ്റിൽ. ജെ സി ബി ഉടമ സജു, ഡ്രൈവർ വിജിൻ, ടിപ്പർ ഉടമ ഉത്തമൻ, കൂട്ടാളികളായ ലിനു, മിഥുൻ, ലാൽകുമാർ,...

ആഗോളാടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്

ആഗോളാടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്. ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2019 ല്‍ 158 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചതായാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള പുതിയ...

ഷാർജയിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി

ഷാർജയിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. പ്രതിദിനം 50 ദശലക്ഷം ക്യുബിക് അടി പ്രകൃതി വാതകം ഇവിടെനിന്നും ശേഖരിക്കാനാകും. യുഎഇ-യിലെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ ഒന്നാണ് ഇതെന്ന് ഷാർജ നാഷണൽ ഓയിൽ...

പച്ചക്കറിയിലെ വിഷാംശം അകറ്റാന്‍ മാര്‍ഗ്ഗങ്ങളുണ്ട്

പച്ചക്കറികളിലെ വിഷാംശം മലയാളികളുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളതു മാത്രമല്ല ജൈവ പച്ചക്കറികളെന്ന ലേബലില്‍ വിപണിയിലെത്തുന്നവയില്‍ പോലും കീടനാശിനികളുടെ കാര്യത്തില്‍ കുറവൊന്നുമില്ലെന്നും നമ്മള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. വീടുകളില്‍...

എയർ ഇന്ത്യയുടെയും എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികള്‍ക്കൊപ്പം മുംബൈയിലെ ഭൂമിയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങളും വിറ്റൊഴിയും

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നവിമുംബൈയിൽ നെരൂളിലുള്ള ഭൂമി വിൽക്കാൻ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും ഗ്രൗണ്ട്...

കൊറോണ വൈറസ്: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച...