രാജ കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തെ പിന്തുണച്ച്...

ലണ്ടന്‍: ബ്രിട്ടീഷ് രാജ കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പ്രിന്‍സ് ഹാരിയുടെയും ഭാര്യ മേഗന്റെയും തീരുമാനത്തെ പിന്തുണച്ച് എലിസബത്ത് രാജ്ഞി. രാജകുടുംബം വിട്ട് സാമ്പത്തികമായ സ്വാതന്ത്ര്യം നേടാന്‍ തീരുമാനിച്ച ഇരുവരെയും താന്‍ പിന്തുണയ്ക്കുന്നെന്ന് എലിസബത്ത്...

നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന്‍ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നൽകിയ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എൻ.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ...

തൃശ്ശൂരിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 4 മരണം

തൃശൂർ :  തുമ്പൂരിൽ വാഹനാപകടത്തിൽ നാലു മരണം. കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞു കയറിയണ് അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ മരിച്ചത്. കൊറ്റാനെല്ലൂർ സ്വദേശികളായ സുബ്രൻ മകൾ പ്രജിത,വിപിൻ ബാബു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ...

മൂ​ന്നു വ​ർ​ഷ​ത്തെ കി​രീ​ട വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ച്ച് സെ​റീ​ന; ഓ​ക്ല​ൻ​ഡി​ൽ ജേ​താ​വ്

ഓ​ക്ല​ൻ​ഡ്: മൂ​ന്നു വ​ർ​ഷ​ത്തെ കി​രീ​ട വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ച്ചു സെ​റീ​ന വി​ല്ല്യം​സ്. ഓ​ക്ല​ൻ​ഡ് ക്ലാ​സി​ക് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യാ​ണു സെ​റീ​ന വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. 2017-ൽ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ ശേ​ഷ​മു​ള്ള സെ​റീ​ന​യു​ടെ ആ​ദ്യ ഫൈ​ന​ൽ...

92ാമത് ഓസ്‌കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ തെരഞ്ഞെടുത്തു; 11 നോമിനേഷനുകളുമായി ജോക്കര്‍

ലോസ് ആഞ്ചലസ്: 92ാമത് ഓസ്‌കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ തെരഞ്ഞെടുത്തു. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍. 24 നോമിനേഷനുകളാണ് നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത...

സം​ഘ​ർ​ഷ​ഭീ​തി​യി​ൽ അ​യ​വ്, ചർച്ചക്ക്​ തയാറെന്ന്​ അമേരിക്ക; ഉപരോധം നീക്കണമെന്ന്​ ഇറാൻ

തെ​ഹ്​​റാ​ൻ/ വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തെ യു​ദ്ധ​ഭീ​തി​യി​ലാ​ക്കി​യ അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷ​ഭീ​തി​യി​ൽ അ​യ​വ്​. പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം സം​ഘ​ർ​ഷ ഭീ​തി ഒ​ഴി​വാ​ക്ക​ലാ​ണെ​ന്ന്​ ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​നു​മാ​യി പു​തി​യ വ​ഴി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ക്കും കൂ​ടി​ക്കാ​ഴ്​​ച​ക്കും പ്ര​സി​ഡ​ൻ​റ്​...

രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന...

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ...

യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി റിപ്പോർട്ട്

ബർലിൻ: യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി വെളിപ്പെടുത്തൽ. യൂറോപ്യൻ നിർമിതമാണ് എയർബസ്. ബോയിങ് യുഎസ് നിർമ്മിതവും. എയർബസ് 2019–ൽ ലോകവിപണിയിൽ 863 യാത്രാ വിമാനങ്ങൾ വിറ്റഴിച്ചു. ബോയിങ്ങിന് 737 യാത്രാവിമാനങ്ങൾ...

കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം

ഇസ്‌ലാമാബാദ്: കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം. 43 പേരെങ്കിലും മരണപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ഗതാഗതം പുന:സ്ഥാപിക്കാനും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുമുള്ള ശ്രമം തുടരുകയാണ്.പാകിസ്താനില്‍ 25 പേര്‍കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തെക്ക്-പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ് കൂടുതല്‍...

ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഭീകരരെ കടത്താന്‍ വാങ്ങിയിരുന്നത്...

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി ഇയാള്‍ അവരെ സഹായിക്കുകയായിരുന്നുവെന്നാണ് ജമ്മു-കശ്മീര്‍ പോലീസ് പറയുന്നത്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍...

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച് ലിവിങ്ങ് സെർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ഡബ്ലിൻ: ജനുവരി ഇരുപത്തിയഞ്ചാം തിയതി ശനിയാഴ്ച ഡബ്ലിനിലെ ബ്യൂമോണ്ടിൽ വെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സങ്കടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽവെച് ലിവിങ്ങ് സെർട്ടിൽ 550 ന് മുകളിൽ നേടിയവരെയും...

ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിതാ ഒളിംപ്ക്‌സ് ജേതാവ് കിമിയ

ടെഹ്‌റാന്‍: ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിതാ ഒളിംപ്ക്‌സ് ജേതാവ് കിമിയ അലിസാദെ സോനൂസി. രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ലോക്നാഥ് ബെഹ്റ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിഷേധവുമായി ഇറങ്ങുന്നവര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ കേസെടുക്കാനാണ് ഡിജിപി ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം...

ട്രാഫിക് പോലീസിന് ബൈക്കുകള്‍ സമ്മാനിച്ച്‌ സുസുക്കി

ഗുജറാത്ത്: സൂറത്ത് ട്രാഫിക് പോലീസിന് ബൈക്കുകള്‍ സമ്മാനിച്ച്‌ സുസുക്കി മോട്ടോര്‍ സൈക്കിള്‍ രംഗത്ത്. അഞ്ചു ബൈക്കുകളാണ് സുസുക്കി ട്രാഫിക് പൊലീസിനായി കൈമാറിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനി മോട്ടോര്‍സൈക്കിള്‍ നല്‍കിയത്.അടുത്തിടെ പുറത്തിറക്കിയ...

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് ഇറാഖി മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞായാഴ്ചയായിരുന്നു സംഭവം നടന്നത്. ശനിയാഴ്ച യു.എസ് എംബസി കൊലപാതകം സ്ഥിരീകരിച്ചു. അഹ്‌മെന്‍ അബ്ദുള്‍ സമദ്, സഫാഖാലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫോക്‌സ് ന്യൂസ്...

ആമസോണ്‍ മേധാവിക്കെതിരെ പ്രതിഷേധത്തിന് വ്യാപാരികള്‍

ആമസോണ്‍  മേധാവി ജെഫ് ബെസോസ്  ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ജനുവരി 15 ന് രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ വ്യാപാരി സമൂഹം ഒരുങ്ങുന്നു.ഇ-റീട്ടെയിലിംഗിലെ അവിഹിത കിഴിവുകളിലൂടെ ആമസോണ്‍  രാജ്യത്തെ റീട്ടെയില്‍ മേഖലയെ തകര്‍ക്കുന്നുവെന്നാണ്...

ഖാബുസിന്റെ പാത പിന്തുടർന്ന് എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദ ബന്ധം പുലർത്തുമെന്ന് ഒമാന്റെ പുതിയ ഭരണാധികാരി...

ദുബായ്: സുൽത്താൻ ഖാബുസിന്റെ പാത പിന്തുടർന്ന് എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദ ബന്ധം പുലർത്തുമെന്ന് ഒമാന്റെ പുതിയ ഭരണാധികാരി ഹൈതം ബിൻ താരിഖ് അൽ സെയ്ദ്. ശനിയാഴ്ച അധികാരമേറ്റ ശേഷം ഒമാൻ ടിവിയിലൂടെ അദ്ദേഹം...

ഫ്ലാറ്റുകളെല്ലാം പൊളിച്ചു നീക്കി; സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അനധികൃത ഫാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച് നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.കൂടാതെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍...

ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ്സ് കോഡ്

വാരാണസി: ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ്സ് കോഡ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഡ്രസ്സ് കോഡ്   ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടമനുസരിച്ച് പുരുഷന്മാർ ഇന്ത്യൻ ഹിന്ദു പരമ്പരാഗത വസ്ത്രമായ...

‘ഭരണഘടന പ്രവര്‍ത്തനം പരിശോധിക്കണം’; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി 8 പ്രമുഖര്‍

ന്യൂഡല്‍ഹി: ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുനഃരാലോചനയും പരിശോധനയും നടത്തണമെന്ന അഭ്യര്‍ത്ഥ്യനയുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഉള്‍പ്പെയുള്ളവര്‍ രംഗത്ത്. മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, മൂന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറേഷി, മുന്‍...