എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകി; ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാര്‍

ന്യൂഡല്‍ഹി: സാങ്കേതിക കാരണങ്ങളാല്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന്‍ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാര്‍. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് യാത്രക്കാരുടെ അതിരുവിട്ട...

ലോകത്തിന്റെ തലപ്പൊക്കമായ ബുർജ് ഖലീഫ പത്തരമാറ്റ് നിറവിൽ

ദുബായ്: ലോകത്തിന്റെ തലപ്പൊക്കമായ ബുർജ് ഖലീഫ പത്തരമാറ്റ് നിറവിൽ. 2010 ജനുവരി 4ന് ഉദ്ഘാടനം ചെയ്ത ഈ വിസ്മയ മന്ദിരം നേട്ടങ്ങളുടെ പതിറ്റാണ്ടു പൂർത്തിയാക്കി. ഹോട്ടൽ, താമസ കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങിയവ...

ദല്‍ഹി തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ദല്‍ഹിയില്‍ സഖ്യത്തിന് പ്രസക്തിയില്ലെന്നും പി.സി ചാക്കോ പറഞ്ഞു. നിലവില്‍ ദല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ് പി.സി ചാക്കോ. ദല്‍ഹിയില്‍...

പ്രമേഹം ചെറുക്കും മാന്ത്രിക കൂണ്‍

മഴക്കാലമായാല്‍ മലയാളികളുടെ തൊടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് കൂണ്‍. ഇത്തരം പ്രകൃതിദത്തമായ കൂണുകളില്‍ ഭക്ഷ്യയോഗ്യമായവയും അല്ലാത്തവയുമുണ്ട്. അരിക്കൂണ്‍, മുട്ടക്കൂണ്‍, പാവക്കൂണ്‍ തുടങ്ങിയ ഇനങ്ങള്‍ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്. ധാരാളം അസുഖങ്ങളെ ചെറുക്കാന്‍ കഴിവുള്ള കൂണിന്റെ...

‘വാളയാര്‍ സഹോദരിമാര്‍ക്ക് നീതി വേണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം’; സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്

കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ റാലി നടത്തുന്നു. സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. പാട്ടു പാടിയും ചിത്രം വരച്ചും പ്രതിഷേധിക്കാനാണ് പൊതുപ്രവര്‍ത്തകരുടെ തീരുമാനം. പ്രൊഫ.സാറാ ജോസഫ്, എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകഠ്ണന്‍...

അര്‍ബുദ നിര്‍ണ്ണയത്തില്‍ റേഡിയോളജിസ്റ്റിനെ മറികടന്ന് എഐ

മനുഷ്യ റേഡിയോളജിസ്റ്റുകള്‍ക്കു കഴിയുന്നതിനേക്കാള്‍ കൃത്യതയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്ന മോഡല്‍ വികസിപ്പിച്ചതായി ഗൂഗിള്‍. ആറ് റേഡിയോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍ എഐ സിസ്റ്റം ഇവരെയെല്ലാം പിന്നിലാക്കി. ഗൂഗിള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി...

ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാര്‍റ്റുകളില്‍ നിന്നും വിരമിക്കുന്നുവെന്ന് പത്താന്‍ അറിയിച്ചു. പരിക്കും ഫോമില്ലായ്മയും മൂലം ഏറെക്കാലമായി ഇന്ത്യന്‍...

ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും.പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി രാജ്യമെങ്ങും നടത്തുന്ന പരിപാടിയാണിത്. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ...

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​

വാഷിങ്​ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്കയെ ആക്രമിച്ചാൽ ഇറാന്‍റെ അധീനതയിലുള്ള 52 സ്ഥലങ്ങൾ ആക്രമിക്കുമെന്ന്​ ട്രംപ്​ ട്വിറ്ററിൽ വ്യക്​തമാക്കി. മേഖലയിലെ സംഘർഷത്തിന്​ അയവുണ്ടാവില്ലെന്ന സൂചനയാണ്​ ട്രംപ്​ നൽകുന്നത്​. ഇറാ​​െൻറ...

ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിച്ചു

ബാഗ്ദാദ്: യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങ് നടന്നു. ഇറാഖിലെയും ഇറാനിലെയും രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍...

കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിനു മറുപടികൊടുത്ത് ഇറാന്‍; യുഎസ് സൈനികരുടെ താവളത്തിനു നേരെ ആക്രമണം

ബാഗ്‌ദാദ്: കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിനു മറുപടികൊടുത്ത് ഇറാന്‍. ഇറാഖിന്‍റെ തലസ്ഥാനമായ ബഗ്ദാദിലെ യുഎസ് സൈനികരുടെ താവളത്തിനു നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.എന്നാല്‍ ആക്രമണത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഖാസിം...

ഇ​റാ​ക്കി​ല്‍നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ പൗ​ര​ന്മാ​രോ​ട് നിര്‍ദ്ദേശിച്ച് അ​മേ​രി​ക്ക

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ല്‍നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ പൗ​ര​ന്മാ​രോ​ട് നിര്‍ദ്ദേശിച്ച് അ​മേ​രി​ക്ക.ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നാ​ണ് കാ​സിം സു​ലൈ​മാ​നി, പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു...

കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശ്രീനഗര്‍: പൗരത്വ ഭേദഗതിതി, എന്‍.ആര്‍.സി എന്നിവയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പൊതു ഫണ്ട് സംബന്ധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്...

ലോ​ക്സ​ഭ അം​ഗീ​ക​രി​ച്ച നി​യ​മ​മാ​യി മാ​റി​യ കാ​ര്യ​ത്തി​ൽ ഒ​രു സം​സ്ഥാ​ന​ത്തി​നും റോ​ളി​ല്ല; ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തൃ​ശൂ​ർ: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ കേ​ന്ദ്രാ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത​തി​ന് വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ടെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ലോ​ക്സ​ഭ അം​ഗീ​ക​രി​ച്ച നി​യ​മ​മാ​യി മാ​റി​യ കാ​ര്യ​ത്തി​ൽ ഒ​രു സം​സ്ഥാ​ന​ത്തി​നും റോ​ളി​ല്ല. അ​ത് പൂ​ർ​ണ​മാ​യും...

ബിസിനസ് ട്രിപ്പുകള്‍ക്ക് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടെ കരുതണം

ബിസിനസ് ട്രിപ്പുകള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതായിരിക്കാം. എന്നാല്‍ മറ്റ് ചിലത് ഏറെ തിരക്കു പിടിച്ചിട്ടുള്ളതും. തിരക്കു നിറഞ്ഞ യാത്രകളില്‍, പ്രത്യേകിച്ച് ബിസിനസ് യാത്രകളില്‍ ഡോക്യുമെന്റ്‌സ് എടുക്കുന്നതോടൊപ്പം നിങ്ങള്‍ ചെറിയ ചില കാര്യങ്ങള്‍ എടുക്കാന്‍...

സണ്ണി വെയിന്‍ നായകനാകുന്ന ചിത്രം ‘ചെത്തി മന്ദാരം തുളസി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍...

സണ്ണി വെയിന്‍ നായകനാകുന്ന ചിത്രം ‘ചെത്തി മന്ദാരം തുളസി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ജയ് ജനാര്‍ദ്ദനനും, രാഹുല്‍ ആറും, പി ജിംഷാറും ചേര്‍ന്നാണ്. ചിത്രത്തിന്റെ ടീസര്‍...

പല്ലിലെ പോട് നിസ്സാരമല്ല, രുചിയെ വരെ ബാധിക്കും

പല്ലിലെ പോട് പല വിധത്തിലാണ് നിങ്ങളുടെ ദന്ത സംരക്ഷണത്തിനെ ബാധിക്കുന്നത്. എന്നാൽ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പലർക്കും അറിയുകയില്ല. വായിലെ രുചി പലർക്കും പല വിധത്തിലാണ്. ചിലരിൽ രക്തത്തിന്‍റെ രുചിയും ചിലരിൽ...

കാഷ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് നാല് സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് നാല് സൈനികര്‍ക്ക് പരിക്കേറ്റു. ലഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. രജൗരി സെക്ടറിലാണ് സംഭവം. നൗഷേര സെക്ടറില്‍ ബുധനാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചതിനു പിന്നാലെയാണ് മൈന്‍ പൊട്ടിത്തെറിച്ച്...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച്...

ഗ്രേറ്റാ ട്യൂൻ ബർഗിന് ഇന്ന് പതിനേഴാം ജന്മദിനം

ബർലിൻ: ലോകം അറിയപ്പെടുന്ന സ്വീഡൻ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റാ ട്യൂൻ ബർഗിന് ഇന്ന് പതിനേഴാം ജന്മദിനം ആഘോഷിക്കുന്നു. കഴിഞ്ഞ 72 ആഴ്ചകളായി പതിവ് തെറ്റിക്കാതെ പരിസ്ഥിതിക്കുവേണ്ടി വെള്ളിയാഴ്ച തോറും സമരമുഖത്താണ് ഗ്രേറ്റ. ഇന്നു ജന്മദിനമാണെങ്കിലും...