നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്

എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കങ്ങളില് ഒന്ന് ആളുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഒരു ഫയര്‍...

ജർമനിയിൽ നാലു പേര്‍ക്കു കൊറോണ വൈറസ്; നാൽപതോളം പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ്

ബർലിൻ: ജർമനിയിൽ നാലു പേര്‍ക്കു കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ ദിവസം രോഗം ബാധിച്ച മുപ്പത്തിമൂന്നുകാരന്റെ സുഹൃത്തുക്കളാണു രോഗബാധിതർ. ഇവരെ മ്യൂണിക്കിലെ പ്രത്യേക ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. നാൽപതോളം പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ...

കോറോണ വൈറസ് ബാധയെ തടയാന്‍ ഹോമിയോപ്പതി, യുനാനി മരുന്നുകള്‍ നല്ലതാണെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആയുഷ്...

ന്യൂദല്‍ഹി: കോറോണ വൈറസ് ബാധയെ തടയാന്‍ ഹോമിയോപ്പതി, യുനാനി മരുന്നുകള്‍ നല്ലതാണെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയിലെ സയന്റിഫിക് അഡൈ്വസറി...

സൈനാ നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ ഈ നീക്കം. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും പിന്തുണച്ചുകൊണ്ട് സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ്...

സൂപ്പര്‍ ഓവറില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യക്ക് പരമ്പര

സൂപ്പര്‍ ഓവറിലെ അവസാന രണ്ട് ബോളുകളില്‍ സിക്സര്‍ പറത്തിയ രോഹിത് ശര്‍മ്മ ഇന്ത്യക്ക് ന്യുസിലാണ്ടില്‍ ചരിത്ര വിജയം സമ്മാനിച്ചു. നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ്...

മാധ്യമ ദിനം 2020 സ്പീക്കർ ഉദ്ഘാടനം ചെയ്യും!

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന മാധ്യമദിനം 2020 വിവിധ പരിപാടികളോടെ ഇന്നും (ജനുവരി 29) നാളെയുമായി ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും.  ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ച ദിവസമെന്ന നിലയിലാണ് മാധ്യമദിനം...

ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എ.ഇയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് രാജ്യത്ത് ഒരാള്‍ക്ക് കൊറോണ ബാധിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. 132 പേരാണ് ഇതുവരെ കൊറോണ...

നിര്‍ഭയ കേസ്: മുകേഷ് സിംഗിന്‍റെ ഹര്‍ജി തള്ളി

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ ദയാ ഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ പ്രതി മുകേഷ് കുമാര്‍ സിങ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹരജി തള്ളിയത്. ദയാ ഹരജിയില്‍...

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി.  പൂള്‍ എച്ചിലെ നിര്‍ണായക മത്സരത്തില്‍ സാഗി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി)നെ 3-1ന്  തോല്‍പിച്ച് എസ് എസ്...

കൊറോണ വൈറസ് ബാധയെ നിയന്ത്രണവിധയമാക്കാന്‍ പുതിയ നീക്കവുമായി ആസ്‌ട്രേലിയ.

ചൈനയില്‍ 132 പേരുടെ മരണത്തിനിടയാക്കുകയും വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസ് ബാധയെ നിയന്ത്രണവിധേയമാക്കാന്‍ പുതിയ നീക്കവുമായി ആസ്‌ട്രേലിയ. കൊറോണ വൈറസിനെ പുനസൃഷ്ടിച്ച് അതിന്റെ വിവിധ ജെനിറ്റിക് കോഡുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക്...

മൂന്നാം ടി20; ടോസ് ന്യൂസിലാൻഡിന്; ബാറ്റിങ് ഇന്ത്യക്ക്

ഹാമിൽട്ടൺ: മൂന്നാം ടി20യിൽ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഹാമിൽട്ടണിലെ സെഡൻ പാർക്കിലാണ് മത്സരം. ന്യൂസിലാൻഡിൽ ആദ്യ ട്വന്റി20 പരമ്പര ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യം...

കൊച്ചി മെട്രോ: പ്രതിദിന നഷ്ടം 10 ലക്ഷം രൂപ

കേരളം അഭിമാനപൂര്‍വം ഏറ്റെടുത്ത  ആധുനിക പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോ പ്രതിദിനം നേരിട്ടുകൊണ്ടിരിക്കുന്ന നഷ്ടം ഏകദേശം 10 ലക്ഷം രൂപ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ലെ മൊത്തം...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി...

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഐക്യരാഷ്ടസംഘടനയടക്കമാണ് വിഷയത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 1967ന് മുന്‍പ് അംഗീകരിച്ചിട്ടുള്ള രാജ്യാതിര്‍ത്തികള്‍ക്കനുസരിച്ച് ഇരു...

കൊറോണ വൈറസ്: അറിഞ്ഞിരിക്കാം…

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. അല്‍പ്പം ജാഗ്രത പുലര്‍ത്തിയാല്‍ വൈറസിനെ ചെറുത്ത് നില്‍ക്കാം. > മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക. > ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ കഴിയുക. >...

പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭയില്‍ വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്ര മേയം നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ചു. പ്രമേയം അംഗീകരിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം താനിത് വായിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം നിയമസഭയക്ക് പുറത്തിറങ്ങി...

കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍...

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്....

നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം.  ഗവർണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം...

ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേർ...

അബുദാബി: കഴിഞ്ഞ ദിവസം അൽറഹ്ബ മാളിനടത്ത് ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി അധ്യാപകൻ ഉൾപ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേർ മരിച്ചു. കോഴിക്കോട് കൈതപ്പൊയിൽ ഈങ്ങാപ്പുഴ സ്വദേശി കാക്കനാട്ട് ലൂയിസ്...

നാലുദിവസം, നാന്നൂറ് സ്‌പെഷ്യല്‍ ഷോ; വിജയക്കുതിപ്പുമായി മമ്മൂട്ടിയുടെ ഷൈലോക്ക്

കൊച്ചി: ഈ ദശാബ്ദത്തിലെ തന്റെ ആദ്യ സിനിമയില്‍ തന്നെ നേട്ടവുമായി കുതിക്കുകയാണ് മമ്മൂട്ടി. അജയ് വാസുദേവ് മമ്മൂട്ടി കൂട്ട്കെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മുന്‍ ചിത്രങ്ങളായ രാജാധി രാജ, മാസ്റ്റര്‍പീസ് എന്നിവയില്‍ നിന്ന്...

കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു; നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ ഒരുപറ്റ൦ മലയാളി വിദ്യാര്‍ത്ഥികള്‍!

കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ ഒരുപറ്റ൦ മലയാളി വിദ്യാര്‍ത്ഥികള്‍! വീഡിയോയിലൂടെയാണ് നാട്ടിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.  ഹുബൈ യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ വിദ്യാര്‍ത്ഥികളാണ് സഹായം അഭ്യര്‍ത്ഥിച്ച്...