നിര്‍ഭയാ കേസ് പ്രതി മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി
ന്യൂദല്‍ഹി: നിര്‍ഭയാ കേസ് പ്രതി മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി. ദയാഹരജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനായി ദല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി...
ഇന്ത്യന്‍ ടീമില്‍ പന്തിന് പകര൦ സഞ്ജുവില്ല!
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്. ന്യൂസിലന്‍ഡില്‍ എ ടീമിനൊപ്പം ഉള്ള സഞ്ജു സാംസണെ പരിഗണിക്കാതെയാണ് 26കാരനായ ഭരതിനെ റിസര്‍വ്...
വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തും,ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാകുമെന്ന് യു.എന്‍
യുണൈറ്റഡ് നേഷന്‍സ്: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 6.6 ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും...
ടെന്നീസ് കോർട്ടിൽ സാനിയയുടെ വിജയക്കുതിപ്പ്; ഹോബർട്ട് ഓപ്പണ്‍ സെമിയിൽ
ഹോബർട്ട്: അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ സാനിയ മിർസ വിജയക്കുതിപ്പ് തുടരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ സാനിയ ഹോബർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സെമിയിലെത്തി.
സാനിയ മിർസ-യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം...
മോട്ടോർ സൈക്കിളിലെത്തിയ ‘ഹിറ്റ്‌ലറെ’ തിരഞ്ഞ് ജർമൻ പൊലീസ്
അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചെത്തിയ ആളെ തിരഞ്ഞ് ജർമന്‍ പൊലീസ്. ഹിറ്റ്ലറുടെ വേഷത്തിലും ഭാവത്തിലും ആരെത്തിയാലും അവർക്കെത്തിരെ അന്വേഷണം എപ്പോഴും അത്യാവശ്യമാണെന്നാണ് സാക്സോണി പൊലീസ് വക്താവ് അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റസ്ബർഗിൽ നടന്ന മോട്ടോർസൈക്കിൾ കൂട്ടായ്മയിലാണ് പൊലീസിനെ...
സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് യാത്രക്കാരന്‍ ആശുപത്രിയില്‍
ബത്തേരി: സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് യാത്രക്കാരന്‍ ആശുപത്രിയില്‍. കാര്യമ്പാടി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. മകള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്...
ഏഷ്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ്ബിന്റെ ലയനം ജൂണിൽ; മോഹൻ ബഗാൻ ലയിക്കുന്നത് എടികെയുമായി
കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബായ കൊൽക്കത്ത മോഹൻ ബഗാനും സൗരവ് ഗാംഗുലി സഹഉടമസ്ഥനായ ഐഎസ്എൽ ഫുട്ബോൾ ക്ലബ് എടികെയും ഇനി ഒന്ന്. എടികെയുടെ ഉടമസ്ഥരായ ആർപിഎസ്ജി ഗ്രൂപ്പ് മോഹൻ...
ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യവുമായി അഞ്ച് രാജ്യങ്ങള്‍
ലണ്ടന്‍: ഉക്രൈന്‍ പാസഞ്ചര്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍.
സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം നടത്താന്‍ ഇറാന്‍ പൂര്‍ണസഹകരണം പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍,...
മുത്തശി ആരാധിക അകലേയ്ക്കു മാഞ്ഞു; ആദരാഞ്ജലികൾ അർപ്പിച്ച് ടീം ഇന്ത്യ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ ഓർമയായി. 87 വയസായിരുന്നു. ടീം ഇന്ത്യയുടെ കട്ടഫാനായിരുന്ന മുത്തശി ആരാധിക മരണത്തിലേക്ക് വിടവാങ്ങിയത് ജനുവരി 13-ന് വൈകുന്നേരമായിരുന്നു. മരണ വാർത്ത...
നീരജ് മാധവ് നായകനാവുന്ന ഗൗതമന്റെ രഥം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
നീരജ് മാധവ് നായകനാവുന്ന ഗൗതമന്റെ രഥം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.
നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച് വ്യത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന ഗൗതമന്റെ രഥം കിച്ചാപ്പൂസ് എന്റർടൈൻമെൻസിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്നു.
നീരജ്...
NPR നടപ്പാക്കുന്നതിനെതിരെ കർശന നിർദ്ദേശവുമായി പിണറായി സർക്കാർ!
സെൻസസ് ഉത്തരവുകളിൽ NPR എന്ന് പരാമർശിക്കുന്നത്തിനെതിരെ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. എൻ പി ആറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സർക്കാർ നിർത്തി വെച്ചിരിക്കുകയാണെങ്കിലും ചില ഉദ്യോഗസ്ഥർ സെൻസസ് ഉത്തരവുകളിൽ NPR എന്ന് പരാമർശിക്കുന്നുണ്ട്. ഇതു...
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി. ബാബു അന്തരിച്ചു
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു കോഴിക്കോട്ട് അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. കാലിക്കറ്റ്...
ഫഹദിനെയും നസ്രിയെയും പ്രധാനകഥാപാത്രങ്ങളാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് റിലീസ് തീയതി പുറത്ത് വിട്ടു
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദിനെയും നസ്രിയെയും പ്രധാനകഥാപാത്രങ്ങളാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഫെബ്രുവരി 14 വാലെന്റൈന്‍സ്...
സ്വത്തിന് വേണ്ടി അമ്മയെ കൊന്നു; ഒരു വര്‍ഷത്തിന് ശേഷം കാശ് ചോദിച്ച കൂട്ടാളിയെയും; ചുരുളഴിഞ്ഞത്...
കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലക്കേസിന് പിന്നാലെ കോഴിക്കോട് മുക്കത്ത് ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് രണ്ട് വര്‍ഷം പഴക്കമുള്ള ഇരട്ട കൊലപാതകം.
സ്വത്ത് കൂടുതല്‍ തരാത്തതിനെ തുടര്‍ന്ന് അമ്മയെയും ഇതിന് സഹായിച്ച കൂട്ടുകാരനെയും കൊന്ന കേസില്‍...
ചര്‍മ്മം ഡ്രൈ ആണോ,പ്രമേഹവും തൈറോയ്ഡും പരിശോധിക്കണം
ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങൾക്ക് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ചർമ്മത്തിനും ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന ഓരോ...
അബുദാബിയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 5 സ്ത്രീകൾ അടക്കം 6 പേർ മരിച്ചു
അബുദാബി: മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 5 സ്ത്രീകൾ അടക്കം 6 പേർ മരിച്ചു. 19 പേർക്കു പരുക്കേറ്റു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽറാഹ ബീച്ച് സ്ട്രീറ്റിനു സമീപം ഇന്നലെ...
ജിസാറ്റ്- 30 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ
ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി സാറ്റ് 30 ന്‍റെ വിക്ഷേപണം വിജയകരം. യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.
പുലർച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ്...
ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍;ശ്രീചിത്രയ്ക്ക് അമേരിക്കന്‍ പേറ്റന്‍റ്
തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പേറ്റന്റ്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്ക് പടരാതിരിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കാണ് പേറ്റന്റ്.
ശ്രീചിത്രയിലെ...
1993 മുംബൈ സ്‌ഫോടന കേസിലെ പ്രതിയെ കാണാനില്ലെന്ന് പൊലിസ്; തിരച്ചില്‍ ശക്തമാക്കി
മുംബൈ: 1993 മുംബൈ സ്‌ഫോടന കേസിലെ പ്രതി ജലീസ് അന്‍സാരിയെ കാണാതായി. 21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജലീസ് രാജസ്ഥാനിലെ അജ്മീര്‍...
ഷാങ്ഹായ് ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും.
ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കായാണ് ഇമ്രാന്‍ ഖാനെ ക്ഷണിക്കുന്നത്.
ഇന്ത്യ ഇതാദ്യമായാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് വേദിയാവുന്നത്.
ഇതിന്റെ ഭാഗമായി എസ്.സി.ഒ സെക്രട്ടറി വ്‌ളാദിമിര്‍ നോറോവ്...

















































