തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന ഇന്ന്
തിരുവനന്തപുരം: തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകള്‍ പരിശോധിക്കുക.
വെള്ളിയാഴ്ച പരിശോധനയ്ക്കായി തോക്കുകള്‍ എത്തിക്കണമെന്നു നിര്‍ദേശിച്ചെങ്കിലും പോലീസ് എത്തിച്ചു നല്‍കിയില്ല. മാവോയിസ്റ്റ്...
ബോട്ടിൽ നിന്ന് അബദ്ധത്തിൽ കടലിലേക്ക് വീണ മത്സ്യത്തൊഴിലാളി 17 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക് തിരികെയെത്തി
കൊല്ലം: ബോട്ടിൽ നിന്ന് അബദ്ധത്തിൽ കടലിലേക്ക് വീണ മത്സ്യത്തൊഴിലാളി 17 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക് തിരികെയെത്തി. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയിൽനിന്നു 10 പേരുമായി പോയ ‘ദീപ്തി’ എന്ന ബോട്ടിലെ തൊഴിലാളി ആലപ്പാട് അഖിൽ...
കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1765 കവിഞ്ഞു
ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1765 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ മാത്രം ലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 100 പേരാണ്. ഇതില്‍...
സി എ ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് താക്കീതുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...
തിരുവനന്തപുരം: സി എ ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് താക്കീതുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുള്ളിടത്തോളം അഴിമതി മൂടിവെക്കാനാവില്ല. പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനാണെന്നും...
കൊറോണ വൈറസ്; 418 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനക്ക് അയച്ചതിൽ 406 സാമ്പിളുകളുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വീടുകളിലെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരില്‍ 42 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കി.
കൊറോണ ബാധിത മേഖലയില്‍ നിന്ന് മടങ്ങി വന്നവരടക്കം സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 2262...
അഴിമതി ആരോപണങ്ങള്‍ കൊടുമ്പിരികൊള്ളവേ ഡിജിപിയുടെ ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്.
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ അഴിമതി ആരോപണങ്ങള്‍ കൊടുമ്പിരികൊള്ളവേ ഡിജിപിയുടെ ഫണ്ട് കുത്തനെ ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.
രണ്ടു കോടിയില്‍ നിന്നും അഞ്ച് കോടിയായാണ് തുക ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 18...
തൃശ്ശൂർ കാട്ടുതീ; പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന ഒരാൾകൂടെ മരിച്ചു
തൃശൂര്‍: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശങ്കരനാണ് മരിച്ചത്.
തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ടു വനപാലകര്‍ കഴിഞ്ഞ ദിവസം...
പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്?
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി പാർലമെന്‍ററി രംഗത്തേക്ക് കടന്നു വരണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളായുള്ള ആവശ്യ൦ പാര്‍ട്ടി നേതൃത്വത്തിന്‍റെ പരിഗണനയില്‍.
പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചർച്ചകൾ കോൺഗ്രസ് നേതൃത്വം സജീവമാക്കിയതായാണ് റിപ്പോര്‍ട്ട്.ഡല്‍ഹി തിരഞ്ഞെടുപ്പിലേറ്റ...
തൃശൂരിൽ കാട്ടുതീയിൽപ്പെട്ട് രണ്ടു പേർ മരിച്ചു
തൃശൂർ: കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാകരൻ എന്നിവരാണ് മരിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബോള്‍ട്ടിന് ചെളിയില്‍ വേഗത്തില്‍ ഓടാനാകില്ല. അതുപോലെ തനിക്ക് ട്രാക്കിലും വേഗത്തില്‍ ഓടാനാകില്ല; ശ്രീനിവാസ ഗൗഡ
ബംഗളൂരു: ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടിയ കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡയാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം.
കാളയോട്ട മത്സരത്തിൽ വേഗത്തിൽ കുതിച്ച് ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കേര്‍ഡാണ് ഗൗഡ തിരുത്തിയത്....
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; ഇരുവരേയും പുറത്താക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: UAPA ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് CPI (M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അലനേയും താഹയേയും CPI (M)ല്‍ നിന്ന് പുറത്താക്കിയതായും അവര്‍ ഒരേ സമയം CPI...
ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിനുള്ളിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ
ടോക്കിയോ: ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിനുള്ളിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.
യാത്രികരും ജോലിക്കാരുമായി 3711 പേരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. ഇതില്‍ 138 പേര്‍...
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി...
വരാണസി: സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
സർക്കാരിന്‍റെ തീരുമാനം ഉറച്ചതാണെന്നും അത് മാറ്റാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുക, CAA നടപ്പാക്കുക തുടങ്ങിയ തീരുമാനങ്ങൾക്കായി ഇന്ത്യ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു....
പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി...
വടകര: ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് സമീപവാസിയും...
വെറുതെയൊന്ന് പുഞ്ചിരിച്ചാല്‍പ്പോലും തലച്ചോറിന് നല്ലത്…
സമ്മര്‍ദം അനുഭവിക്കുമ്പോഴോ കഠിനമായ ദിവസത്തിലോ നമ്മുടെ മനസിലേക്ക് ഏറ്റവും ഒടുവിലായി വരുന്ന കാര്യങ്ങളിലൊന്നാണ് പുഞ്ചിരിക്കുകയെന്നത്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് പുഞ്ചിരിയെന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഇതേക്കുറിച്ച്...
പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് 1.04 കോടി രൂപ...
മൊറാദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് എട്ടിന്‍റെ പണി കൊടുത്ത് ഉത്തര്‍ പ്രദേശ്, മൊറാദാബാദ് ജില്ലാ ഭരണകൂടം.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവും ഗായകനുമായ ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയ്ക്കെതിരെ ഒരു കോടി...
അമിത്ഷായുടെ വസതിയിലേക്ക് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് ആരംഭിച്ചു
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് ആരംഭിച്ചു. ബാനറുകളും പതാകകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ചില്‍ നിന്നും ഒരടി പിറകോട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
പ്രതിഷേധമാര്‍ച്ചിന് ഇതുവരെയും പൊലീസ്...
163 യാത്രക്കാരുമായി പോകുകയായിരുന്ന ടർക്കിയുടെ യാത്രാവിമാത്തിന്റെ ടയറിനു ലാൻഡിങ്ങിനിടെ തീപിടിച്ചു.
ബർലിൻ: 163 യാത്രക്കാരുമായി പോകുകയായിരുന്ന ടർക്കിയുടെ യാത്രാവിമാനം പെഗാസസിന്റെ ടയറിനു ലാൻഡിങ്ങിനിടെ തീപിടിച്ചു. ജർമനിയിലെ ഡ്യൂസ്സൽ ഡോർഫ് വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പൈലറ്റിന്റെ നിർദേശത്തെ തുടർന്ന് ഉടൻ തന്നെ യാത്രക്കാരെല്ലാവരും എമർജൻസി...
ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാംലീല മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഈശ്വര സ്മരണയിലാണ് ഡല്‍ഹിയിലെ മുഖ്യമന്ത്രിയായി കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍...
സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിൽ മഞ്ജു വാര്യരും
സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ സുപ്രധാനമായ ഭാഗമാകാൻ മഞ്ജു വാര്യരെത്തുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സണ്ണി വെയ്ൻ...

















































