റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും സർക്കാരും രാജിവെച്ചു
മോസ്കോ: റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജിവച്ചു. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റഷ്യയിലെ ദേശീയ ടെലിവിഷൻ വഴി പ്രധാനമന്ത്രി...
മടങ്ങിവരവിന് ഡിവില്യേഴ്സ്
ജൊഹന്നാസ്ബർഗ്: രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് എ.ബി. ഡിവില്യേഴ്സ്. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിനായി...
ഐസിസി 2019ലെ മികച്ച ക്രിക്കറ്റ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച എകദിന താരമായി രോഹിത്!
ദുബായ്: ഐസിസി 2019ലെ മികച്ച ക്രിക്കറ്റ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്രിക്കറ്റ് താരത്തിന് നൽകുന്ന സർ ഗാരി സോബേഴ്സ് ട്രോഫി ഇത്തവണ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന് ലഭിച്ചു.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ആഷസ്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബി.ജെ.പി ചെലവഴിച്ചത് കോടികളെന്ന് കണക്കുകള്‍
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബി.ജെ.പി ചെലവഴിച്ചത് കോടികളെന്ന് കണക്കുകള്‍. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുമായി 1264 കോടി രൂപ പാര്‍ട്ടി ചെലവഴിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ്...
കാഷ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത് ചരിത്ര നടപടിയെന്ന് കരസേന മേധാവി
ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ നടപടിയായിരുന്നെന്ന് കരസേന മേധാവി ലഫ്. മുകുന്ദ് നരവനെ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മുകാഷ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു....
ടി ഒ സൂരജിന് തിരിച്ചടി; കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയ നടപടി...
കോഴിക്കോട്: ബീച്ച് ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് പ്രതിയായ കേസിൽ തുടരന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവ്.
നേരത്തെ കേസിലെ രണ്ടാം പ്രതിയായ സൂരജിനെ...
ഇത് സെനോബോട്ട്, ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി
ഒടുവില്‍ ശാസ്ത്രം ജീവനുള്ള റോബോട്ടിനെയും വികസിപ്പിച്ചെടുത്തു. തവളയുടെ മൂലകോശത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്ന ഇതിന്റെ പേര് സെനോബോട്ട് എന്നാണ്. സെല്‍ഫ് ഹീലിംഗ് റോബോട്ടാണിതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ വലുപ്പമൊന്നും ഇതിന് പ്രതീക്ഷിക്കണ്ട കെട്ടോ. മനുഷ്യശരീരത്തിന്...
കാത്തിരിപ്പിനൊടുവില്‍ ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മുബൈ: കാത്തിരിപ്പിനൊടുവില്‍ ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ ഗംഗുബായിയെ അവതരിപ്പിക്കുന്ന...
നിര്‍ഭയ കേസ്: വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍!
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കുന്നത് വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ദയാഹര്‍ജി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ജനുവരി 22ന് വധശിക്ഷ നടപ്പാനാക്കില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മരണ വാറണ്ടിനെതിരെ പ്രതികളില്‍ ഒരാളായ മുകേഷ്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി; രാജ്യത്ത് ഇത് വരെ...
ഫിറോസാബാദ്: ഡിസംബര്‍ 20ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഫിറോസബാദിലെ മസ്‌രൂര്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്‌രാര്‍ എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അക്ബറിന്റെ മരണത്തോടെ ഫിറോസാബാദില്‍ മാത്രം...
ഇന്ന് കരസേനാ ദിനം; സൈന്യത്തിന് ആശംസകളര്‍പ്പിച്ച് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: ഇന്ന് കരസേനാ ദിനം.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ. എം. കരിയപ്പ സ്ഥാനമേറ്റതിന്‍റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍...
ചന്ദ്രനില്‍ കറങ്ങാന്‍ ഗേള്‍ഫ്രണ്ടിനെ തിരഞ്ഞ് അപേക്ഷകള്‍ ക്ഷണിച്ച ജാപ്പനീസ് കോടീശ്വരന്‍!
ടോക്കിയോ: ചന്ദ്രനില്‍ കറങ്ങാന്‍ ഗേള്‍ഫ്രണ്ടിനെ തിരഞ്ഞ് അപേക്ഷകള്‍ ക്ഷണിച്ച ജാപ്പനീസ് കോടീശ്വരന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
യുസാകു മെയ്‌സാവ എന്ന കോടീശ്വരനാണ് ചാന്ദ്രയാത്രയ്ക്ക് കൂട്ടായി സ്ത്രീ പങ്കാളിയെ വേണമെന്ന് ട്വിറ്ററിലൂടെ...
നീണ്ട ഇടവേളയ്ക്ക് ശേഷം നായികയായി നവ്യ നായർ; ‘ഒരുത്തീ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഏറെ കാലത്തിന് ശേഷം നടി നവ്യ നായര്‍ സിനിമയില്‍ സജീവമാവുകയാണ്. നവ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും കൂടി പുറത്ത് വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ...
എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ്; ഇറക്കിവിട്ടിടത്തേക്കുതന്നെ മടങ്ങിവരുമെന്ന് ഫ്ലാറ്റ് ഉടമകൾ
കൊച്ചി: തകർത്ത് നിരപ്പാക്കിയ 19 നിലയുള്ള എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിലനിന്നിരുന്ന 1.06 ഏക്കർ സ്ഥലം ഇനി എന്തു ചെയ്യും? പലരും പലതും പറയുന്നുണ്ടെങ്കിലും അവിടെ താമസിച്ചിരുന്ന ഫ്ലാറ്റ് ഉടമകൾക്ക് വ്യക്തമായ തീരുമാനമുണ്ട്....
ഇറാഖില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റാക്രമണം.
ബാഗ്‌ദാദ്: ഇറാഖില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റാക്രമണം.
ബാഗ്ദാദിന് വടക്കായി സ്ഥിതിചെയ്യുന്ന താജി വ്യോമത്താവളത്തിനു നേരെയാണ് ഇന്നലെ റോക്കറ്റ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറാഖ് സൈന്യം വ്യക്തമാക്കി.
സംഭവ...
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 21 എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 70 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 46 എംഎല്‍എമാര്‍ക്ക് മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാനായത്.
മുഖ്യമന്ത്രി അരവിന്ദ്...
കനത്ത ഹിമപാതവും മഴയും മൂലം പാകിസ്താനില്‍ 84 മരണം
കനത്ത ഹിമപാതവും മഴയും മൂലം പാകിസ്താനില്‍ 84 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താനില്‍ മഴയും ഹിമപാതവും തുടരുകയാണ്. റോഡും ഗതാഗത...
യു.എ.ഇയില്‍ പത്ത് ലക്ഷം മരം നടും; വിത്തു വിതരണ ചുമതല ഡ്രോണുകള്‍ക്ക്
ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ റീഫില്ലിംഗ് സേവന രംഗത്തുള്ള ദുബായ് സ്റ്റര്‍ട്ടപ്പ് കമ്പനിയായ കാഫു ഡ്രോണുകളെയുപയോഗിച്ച് യുഎഇയില്‍ പത്ത് ലക്ഷം മരം നടാനൊരുങ്ങുന്നു.രാജ്യത്തെ സഹിഷ്ണുതാ വര്‍ഷത്തിന്റെ ചിഹ്നം കൂടിയായ ഗാഫ് മരങ്ങളാണ് കമ്പനി വച്ചുപിടിപ്പിക്കുന്നത്....
വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തി
പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തി. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മത്തായിയെ (58) അറസ്റ്റ് ചെയ്തു. കഴിഞ്ഞ...
സ്ത്രീകൾക്ക് എള്ളിൽ തീരാത്ത പ്രശ്നങ്ങളില്ല
എള്ള് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. എന്നാൽ പലപ്പോഴും ആരോഗ്യം നിങ്ങളിൽ ധാരാളം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇതിനെ തടയിടുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം എള്ള് ഉപയോഗിക്കാം എന്ന് നോക്കാം. സ്ത്രീകൾക്ക് എള്ളിൽ...

















































