ആല്‍ഫാ സെറീനും തകര്‍ന്നു; അവശിഷ്ടങ്ങള്‍ കായലില്‍; ഇന്നത്തെ സ്‌ഫോടനം പൂര്‍ത്തിയായി

കൊച്ചി: മരട് ഫ്‌ളാറ്റു സമുച്ചയങ്ങളില്‍ രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫാ സെറീനു പൊളിച്ചു. രണ്ടു ടവറുകളായിരുന്നു ആല്‍ഫാ സെറീന്‍ കോംപ്ലക്‌സില്‍ ഉണ്ടായിരുന്നത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടു ടവറുകളും പൊളിച്ചത്. 11.44നാണ് ടവറുകള്‍ തകര്‍ത്തത്. ആല്‍ഫാ ടവറുകളിലൊന്നിന്റെ...

മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സൈന നെഹ്‌വാള്‍ പുറത്ത്

ക്വാലലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സൈന നെഹ്‌വാള്‍ പുറത്ത്. സ്പാനിഷ് താരം കരോലീന മാരിനോടായിരുന്നു സൈനയുടെ തോല്‍വി. 8-21, 7-21 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെട്ടത്. നേരിട്ടുള്ള പോരാട്ടില്‍ ഉടനീളം...

പ്ലാസ്റ്റിക് തിന്ന് തിമിംഗലങ്ങള്‍ക്കു ജീവഹാനി; ആശങ്ക പടരുന്നു

പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വയറ്റില്‍ അടിഞ്ഞുകൂടുന്നതു മൂലം സമുദ്ര ജീവികള്‍ക്കു ജീവന്‍ നഷ്ടടമാകുന്ന സംഭവങ്ങള്‍ ലോകവ്യാപകമായി വവര്‍ദ്ധിക്കുന്നതായി പരിസ്ഥിതി സ്‌നേഹികള്‍. സ്‌കോട്ട്‌ലന്‍ഡിന് ചുറ്റുമുള്ള തീരത്തു വന്നടിയുന്ന  സമുദ്ര ജീവികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സംഘടനയായ സ്‌കോട്ടിഷ്...

ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദയുടെ മൂന്നാം സീസണ്‍ തുടങ്ങി

ജറുസലേം: ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദ യുടെ മൂന്നാം സീസണ്‍ തുടങ്ങിയിരിക്കുന്നു. ഇസ്രഈലിന്റെ തീവ്രവാദ വിരുദ്ധ സേന ഫലസ്തീനില്‍ നടത്തിയ ഓപ്പറേഷന്‍സിന്റെ കഥ പറയുന്ന ഫോദ ഇതിനകം വാര്‍ത്തകളില്‍...

പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മുന്‍തൂക്കം.

ന്യൂഡല്‍ഹി: സംസ്ഥാന അദ്ധ്യക്ഷനായുള്ള ബിജെപി പ്രവര്‍ത്തകരുടെ കാത്തിരിപ്പ് ഏകദേശം അവസാന ഘത്തിലെത്തിയതായി കരുതാം.  പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തന്നെ മുന്‍തൂക്കം. അദ്ധ്യക്ഷ പദവിയിലേക്കുള്ള നേതാവിനെ കണ്ടെത്താന്‍...

ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി; പിടിച്ചെടുത്ത സ്വത്തുക്കള്‍ 78 കോടിയോളം വിലമതിക്കുന്നത്

ന്യൂദല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചന്ദ കൊച്ചാറിന്റെ മുംബൈയിലെ അപാര്‍ട്ട്‌മെന്റും മറ്റു ഓഹരികളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഇതു വരെ പിടിച്ചെടുത്ത സ്വത്തുക്കള്‍...

JNU സമരത്തിന്‌ വിരാമം, തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: JNUവില്‍ കഴിഞ്ഞ 3 മാസമായി നടന്നുവന്നിരുന്ന സമരങ്ങള്‍ക്ക് വിരാമമായി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് VC M ജഗദേഷ് കുമാര്‍ പറഞ്ഞു.ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു പഠിപ്പുമുടക്കലും സംഘര്‍ഷങ്ങളും JNUവില്‍  അരങ്ങേറിയത്. അതേസമയം,...

തെങ്ങിന്‍ തൈകള്‍ക്കും ക്യൂ.ആര്‍ കോഡ്

കാസര്‍കോട് കേന്ദ്രമായുള്ള  സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.പി.സി.ആര്‍.ഐ) തെങ്ങിന്‍തൈകള്‍ക്കും ക്യൂ.ആര്‍ കോഡ് നല്‍കിത്തുടങ്ങി. വ്യാജതൈകള്‍ വാങ്ങി കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനുള്ള മാര്‍ഗമാണിത്. തെങ്ങിന്‍ തൈകളുടെ ഗുണനിലവാരം കര്‍ഷകന് നേരിട്ട് മനസിലാക്കിയ ശേഷം മാത്രം...

ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക്; ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്

നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ...

ഇന്റര്‍നെറ്റ് സേവനം പൗരന്റെ അവകാശം: സുപ്രീം കോടതി

ജമ്മു കശ്മീരില്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇ-ബാങ്കിങ് സേവനങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം. ഇന്റര്‍നെറ്റ് സേവനം...

കുവൈറ്റിൽ തൊഴിൽ നിയമത്തിൽ മാറ്റങ്ങൾ

കുവൈത്ത് സിറ്റി: ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നൽകിയാൽ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് തൊഴിലാളിക്ക് പറയാനുള്ളതാകും ആദ്യം കേൾക്കുകയെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ തർക്കം പരിഹരിച്ചതിന് ശേഷമാകും ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയെന്ന്...

മോദിയ്ക്കെതിരെ മുദ്രാവാക്യം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ലഖ്‌നോ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും മോശം പദങ്ങളുപയോഗിച്ച് മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് നടപടി. തിരിച്ചറിയാത്ത മുപ്പതോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക്...

മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ

കൊച്ചി: മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും നിരീക്ഷണമുണ്ടാകും. ഫ്‌ളാറ്റുകളുടെ 200മീറ്റര്‍ ചുറ്റളവില്‍...

രാച്ചിയമ്മയായി പാർവ്വതി, തകർപ്പൻ മേക്കോവറെന്ന് ആരാധകർ

പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്‍റെ ചെറുകഥ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ രാച്ചിയമ്മയായി പാർവതി തിരുവോത്ത് എത്തുന്നു. മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ. പാർവതിയും ആസിഫ്...

ആഭ്യന്തര കപ്പൽ വിനോദസഞ്ചാരത്തിന് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദോഹ തുറമുഖം

ദോഹ: ആഭ്യന്തര കപ്പൽ വിനോദസഞ്ചാരത്തിന് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദോഹ തുറമുഖം. ഒറ്റ ദിവസത്തിൽ രാജ്യത്ത് എത്തിയത് 10,000 സഞ്ചാരികൾ. ബുധൻ വൈകിട്ട് ദോഹ തുറമുഖത്ത് നങ്കൂരമിട്ട ഭീമൻ ആഡംബര കപ്പലുകളായ ഇറ്റലിയുടെ...

യു.പിയില്‍ കളമൊരുക്കാന്‍ പ്രിയങ്ക; മോദിയുടെ മണ്ഡലത്തില്‍ സന്ദര്‍ശനം; പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ കാണും

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് എ.ഐ.സി.സി അധ്യക്ഷ പ്രിയങ്കാ ഗാന്ധി മോദിയുടെ മണ്ഡലത്തില്‍. പൗരത്വനിയമത്തിനെതിരെ പ്രതിഷേധത്തിനിടെ അറസ്റ്റിലായവരെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക വരാണസിയിലെത്തിയത്. പ്രിയങ്ക ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിവെ വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കുമെന്നാണ്...

‘ഉക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല’: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

കാന്‍ബെറ: ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം ഉക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ” ടെഹ്റാനില്‍ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാന്‍...

നിത്യ വഴുതന എന്ന് പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല, നിങ്ങളറിയാത്ത പലതും ഉണ്ട് ഇതില്‍!

ദിവസവും കറിക്കുള്ള കായ്കള്‍ ലഭിക്കുമെന്നതിനാലാണ് ഈ പച്ചക്കറിയ്ക്ക് നിത്യ വഴുതന എന്ന് പേര് വന്നത്. ഏത് കാലാവസ്ഥയിലും ഇത് കൃഷി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ ഈ...

മരടിന് ശേഷം ‘കാപ്പിക്കോ’….

തീരദേശ പരിപാലന നിയമ൦ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ നാളെ പൊളിച്ചുനീക്കുകയാണ്. ഇതിന് പിന്നാലെയിപ്പോള്‍ കേരളത്തിലെ മറ്റൊരു കെട്ടിടം കൂടി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിൽ ഉള്ള...

ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എച്ച് 1 എന്‍1; രോഗം തുടക്കത്തില്‍ കണ്ടെത്താനായതിനാല്‍ വലിയ...

കോഴിക്കോട്: എച്ച് വണ്‍ എന്‍ 1 പനി സ്ഥിരീകരിച്ച കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളിലും അധ്യാപകരിലും പിടിപെട്ട അസുഖം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചതാണ് അപകട സാധ്യത കുറച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിലവില്‍...