ജൂലൈ 15 മുതൽ മാലിദ്വീപുകൾ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു

ജൂലൈ 15 മുതൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് അതിർത്തി തുറക്കുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു. പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1-15 വരെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം...

സൂര്യനെ മറികടക്കുന്ന ഭീമാകാരമായ ചന്ദ്രൻ; 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ വൈറൽ

ന്യൂഡൽഹി: ആർട്ടിക് പ്രദേശത്ത് നിന്ന് സൂര്യനെ മറികടക്കുന്ന ഭീമൻ ചന്ദ്രനെ കാണിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സൂര്യനെ മറികടക്കുന്നതിനും ഒരു നിമിഷം അന്ധകാരമുണ്ടാക്കുന്നതിനും തൊട്ട് മുമ്പ് ഭൂമിയുടെ ഉപരിതലത്തിന്...

ഗൾഫിലേക്ക് മടങ്ങാൻ കഴിയാതെ പതിനായിരക്കണക്കിന് മലയാളികൾ; തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക

ദുബായ്: ബഹ്റൈന്‍, ഖത്തര്‍ എന്നിവ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനാൽ ഒരു വര്‍ഷത്തോളമായി സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ പതിനായിരക്കണക്കിന് മലയാളികളാണ്...

ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്നത് കള്ളം; ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം...

കൊച്ചി: മാധ്യമ പ്രവർത്തകർ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്ന മൊഴി അർജുൻ ആയങ്കി തിരുത്തി. ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി വെളിപ്പെടുത്തി....

പുതിയ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 54 ദിവസം; ഈ കാലയളവിൽ പൊലീസ് വെടിവെച്ചുകൊന്നത്...

ഗുവാഹത്തി: അസമില്‍ പുതിയ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 54 ദിവസം. ഈ കാലയളവിൽ പൊലീസ് വെടിവെച്ചുകൊന്നത് 11 പേരെ. ഹിമന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാര്‍ 54 ദിവസം മുൻപാണ് അധികാരത്തിലെത്തിയത് ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍,...

കാനഡയിൽ കനത്ത ചൂടിൽ 719 പേർ മരണപ്പെട്ടു

ടൊറന്റോ: കാനഡയിൽ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത ചൂടിൽ 719 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. സാധാരണഗതയില്‍ ഇക്കാലയളവില്‍ സംഭവിക്കാറുള്ള മരണത്തിന്റെ മൂന്നിരട്ടിയാണ് ഇതെന്ന് അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ പ്രായം ചെന്നവര്‍ക്കിടയിലാണിത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്....

നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മയുടെ ‘ ഫേസ്ബുക്ക് കാമുകനെ’ പൊലീസ് കണ്ടെത്തി

കൊല്ലം: നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മയുടെ ' ഫേസ്ബുക്ക് കാമുകനെ' പൊലീസ് കണ്ടെത്തി. മരിച്ച ആര്യയും ഗ്രീഷ്മയുമാണ് രേഷ്മയോട് ഫേസ്ബുക്കിലൂടെ 'അനന്ദു' എന്ന വ്യാജ ഐഡിയില്‍ ചാറ്റ് ചെയ്തിരുന്നത്. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു...

സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നു; ആളപായമില്ല

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ കെടുത്താനായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കടലിനടിയിലൂടെയുള്ള ഒരു പൈപ്പ് ലൈനില്‍ നിന്നുള്ള ഗ്യാസ്...

ഫാൽകൺസ് ക്രിക്കറ്റ് ടീം എഫ് ഒ ഡി കപ്പ് ജേതാക്കൾ

ബാബു പി. സൈമൺ ഡാളസ്: ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജോഷ് ഷാജി നയിച്ച ഡാലസ് ഫാൽകൺസ് 42...

ചലച്ചിത്ര സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

തൃശൂർ∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ(74) ഹൃദയാഘാതം മൂലം അന്തരിച്ചു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ തിരക്കഥാകൃത്ത് ജോൺ പോൾ ആണ് മരണവിവരം പങ്കുവച്ചത്. ആന്റണി ഈസ്റ്റ്മാൻ ഛായാഗ്രാഹകൻ, സംവിധാനം, നിർമ്മാണം, തിരക്കഥ,...

വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവെച്ച ശേഷം യുവതി...

ആഗ്ര: വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവെച്ച ശേഷം രണ്ട് കുട്ടികളുടെ അമ്മ സ്വയം വെടിവെച്ചു മരിച്ചു. യു പിയിലെ ആഗ്രയിലാണ് 30 കാരിയായ മോന ദ്വിവേദി സ്വയം...

ഭാവിയിൽ എണ്ണക്കച്ചവടവുമായി മാത്രം തുടരാൻ കഴിയില്ല; വ്യോമയാന ബിസിനസിലേയ്ക്ക് കൂടി കടക്കുകയാണെന്ന് സൗദി

റിയാദ്: എണ്ണ വ്യാപാരത്തിലൂടെ സമ്പത്തും മഹത്വവും നേടിയ ഗൾഫ് രാജ്യങ്ങൾ, കോവിഡ് -19 കാലയളവിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. എന്നിരുന്നാലും, ഈ പ്രതിസന്ധി മറികടക്കാൻ ഗൾഫ് രാജ്യങ്ങൾ ഗുരുതരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ...

‘മര്‍ദനം സഹിക്കാനായില്ല’; അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി

എറണാകുളത്ത് തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. സന്തോഷാണ് (42) കൊല്ലപ്പെട്ടത്. അച്ഛന്‍ സോമനെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ തുടർച്ചയായി കാന്‍സര്‍ രോഗിയായ തന്നെ മർധിച്ചിരുന്നെന്ന് സോമൻ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ...

രാജ്യത്ത് ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ...

ഹ്യൂമൻ ട്രാഫിക്കിങ്; തുടർച്ചയായ രണ്ടാം വർഷവും അയർലണ്ട് ഏറ്റവും മോശം സ്ഥാനത്ത്

ഐറിഷ് ഗവൺമെന്റിന്റെ ലൈസൻസോ അനുമതിയോ ഇല്ലാതെ എംപ്ലോയ്‌മെന്റ് വിസ കാറ്റഗറിയിൽ അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഉൾപ്പെടെ അയര്ലണ്ടിലെക്കു കൊണ്ട് വരുന്നത് Human trafficking Categories പ്പെടുന്നതാണ്. ഇതിനെതിരെ ആർക്കും പരാതിപ്പെടാം ഹ്യൂമൻ ട്രാഫിക്കിങ്ങിനെ കുറിച്ചുള്ള...

കേരളത്തില്‍ 3500 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ...

കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം. സബ്‌സിഡി, പലിശിയിളവ്, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറുശതമാനം...

രണ്ടാം നിര ടീമുമായി കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി രണതുംഗ;...

കൊളംബോ:  ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ട്വന്റി20 പരമ്പരയ്ക്ക് ഈ മാസം 13ന് തുടക്കമാകാനിരിക്കെ, ഇന്ത്യയുടെ രണ്ടാം നിര ടീമുമായി കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ മുൻ...

കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെത്തുന്നു: ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെത്തുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാണ് കേരളം, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പുര്‍ എന്നീ...

അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്‌സിന്‍ ലഭ്യമല്ല. നേതൃമാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കണം; രാഹുൽ ഗാന്ധിക്കെതിരെ ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: "ജൂലായ് എത്തി, എന്നാല്‍ വാക്‌സിന്‍ ഇതുവരെ എത്തിയില്ല," എന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ''ജൂലായ് മാസത്തെ വാക്‌സിന്‍ ലഭ്യത സംബന്ധിച്ച വസ്തുതകള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണെന്നും, അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും...

പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് ഡിജിപിയ്ക്ക് പരാതി നൽകി; ഉത്തരവിറക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്ന് മേയർ

തൃശ്ശൂര്‍: ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് ചെയ്യാത്തത് ചൂണ്ടിക്കാട്ടി, സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് ഡിജിപിക്ക് പരാതി നല്‍കി. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോര്‍പറേഷന്‍...