സംസ്ഥാനത്ത് പബ്ബുകള്‍ കൂടാതെ നിശാ ക്ലബുകളും നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ കൂടാതെ നിശാ ക്ലബുകളും നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിശാ ക്ലബ്ബുകള്‍ / നൈറ്റ് ലൈഫ്...

ഭയപ്പെടുത്തും യൂറിക് ആസിഡിലെ ചെറിയ മാറ്റം പോലും

രക്തത്തിൽ യൂറിക് ആസി‍ഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർയുറീസിമിയ എന്നാണ് പറയുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാവുന്ന പ്യൂറിൻ എന്ന സംയുക്തം നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന രാസപ്രക്രിയയുടെ...

പൗരത്വ ഭേദഗതിയെ പിന്തുണച്ച അനുപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പി സര്‍ക്കാരിെന ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അനുപം ഖേറിന്റെ...

‘മിഥുൻ മാനുവൽ തന്നെയാണോ അഞ്ചാം പാതിരാ സംവിധാനം ചെയ്തത്?’

ആട് 1,2', 'ആൻ മരിയ കലിപ്പിലാണ്', 'അലമാര', 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്' ഈ സിനിമകൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ തന്നെയാണോ 'അഞ്ചാം പാതിരാ' സംവിധാനം ചെയ്തത് എന്ന് സിനിമ...

ന്യൂസിലൻഡിനെതിരായ ട്വൻറി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണെ ടീമിൽ...

മുംബൈ: ന്യൂസിലൻഡിനെതിരായ ട്വൻറി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല. രോഹിത് ശർമ ടീമിൽ തിരിച്ചെത്തി. ട്വന്റി 20 പരന്പരക്കുള്ള ടീമിനെ മാത്രമാണ് ഇപ്പോൾ...

പൗരത്വ ഭേദഗതി നിയമം; സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാര്‍ലമെന്റിലാണ് യോഗം ചേരുന്നത്....

യുഎസ് സൈന്യമുള്ള ബാഗ്ദാദ് സൈനികവിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം, 4 ഇറാഖി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരവേ, വീണ്ടും ബാഗ്ദാദിനടുത്തുള്ള സൈനികവിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അൽ-ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. അമേരിക്കൻ സൈനികരാരും കൊല്ലപ്പെട്ടതായി വിവരമില്ല. അതേസമയം,...

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചില്‍

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചില്‍ വാദം തുടങ്ങും.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസ് ആര്‍. ഭാനുമതി മാത്രമാണ്...

കശ്മീര്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങിന്റെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഐ.ജി

ശ്രീനഗര്‍: തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായ കശ്മീര്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങിന്റെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കും. കശ്മീര്‍ ഐ.ജി വിജയകുമാര്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട...

ഇറാന്‍-അമേരിക്ക സംഘര്‍ഷം; സമാധാന ചര്‍ച്ചയ്ക്കായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനില്‍

തെഹ്‌റാന്‍: ഇറാന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുകയും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കുമായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി...

കടുത്ത ചുമയെ പിടിച്ചു നിര്‍ത്താന്‍ വെളുത്തുള്ളി ഉപയോഗിക്കൂ

രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പലപ്പോഴും മുന്നില്‍ നില്‍ക്കുന്ന അസുഖമാണ് ചുമയും ജലദോഷവും. അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളിയുടെ ഉപയോഗം. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.കുട്ടികള്‍ക്കും മുതിർന്നവർക്കും...

ഒമാന്‍ സുല്‍ത്താന്‍റെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദി(Qaboos bin Said al Said)ന്‍റെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം. വിശിഷ്ട വ്യക്തി യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി...

പൊലീസ് പരീക്ഷയ്ക്ക് പോവാന്‍ യാത്രാസൗകര്യം ഒരുക്കാത്ത കാരണത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ അക്രമാസക്തരായി; രാജധാനി ട്രെയിനിന് നേരെ...

പട്ന: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോവാന്‍ യാത്രാസൗകര്യം ഒരുക്കാത്ത കാരണത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെടുത്തി. ബിഹാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോയ ഉദ്യോഗാര്‍ത്ഥികളാണ് അക്രമണം അഴിച്ചുവിട്ടത്. പട്നയ്ക്ക് സമീപം ഹാജിപുരിലാണ് സംഭവം നടന്നത്....

ഛത്തീസ്ഗഢ് തദ്ദേശ തിരഞ്ഞെടുപ്പ്: 10 കോര്‍പറേഷനിലും ഭരണം നേടി കോണ്‍ഗ്രസ്

റായ്പുര്‍: ഛത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്‌. കാലിടറി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള പത്ത് കോര്‍പറേഷന്‍ ഭരണവും കോണ്‍ഗ്രസ്‌ പിടിച്ചെടുത്തു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നടത്തിയ ശക്തമായ...

കായിക താരം ടിന്‍റു ലൂക്ക വിവാഹിതായായി

ഇരിട്ടി: ചാവശ്ശേരിയിലെ കുളത്തിങ്കല്‍ ലീസിന്‍റെയും ലൂക്കയുടെയും മകളും കായിക താരം ടിന്‍റു ലൂക്ക വിവാഹിതായായി. എടൂരിലെ ചിറ്റേട്ട് സി.എം ജോസഫിന്‍റെയും റോസമ്മ ജോസഫിന്‍റെയും മകനും സ്‌പോര്‍ട്സ് കൗണ്‍സില്‍ കോച്ചു൦ മുന്‍ ട്രിപ്പിള്‍ ജമ്പ്...

നിഗുഢതകളൊളിപ്പിച്ച പുരോഹിതനായി മമ്മൂട്ടി, നായികയായി മഞ്ജു വാര്യര്‍; ‘ദി പ്രീസ്റ്റ്’ ഫസ്റ്റ് ലുക്ക്

മങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും ദേവാലയഗോപുരത്തിന്റെയും പശ്ചാത്തലത്തില്‍ കപ്പൂച്ചിന്‍ വൈദീകരുടേതിനോട് സാമ്യമുള്ള ളോഹയിട്ടിരിക്കുന്ന മമ്മൂട്ടി. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ് ദി പ്രീസ്റ്റിന്റെ...

മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ് വെച്ച് പിൻയാത്രക്കാരനായി നായ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന രണ്ടുപേർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിട്ട് കുറച്ചു കാലമായെങ്കിലും ഇപ്പോഴും ഹെൽമെറ്റ് വെയ്ക്കാൻ നമ്മളിൽ മിക്കവരും തയ്യാറല്ല. എന്നാൽ, ഇതിനിടയിലാണ് ഹെൽമെറ്റ് വെച്ച് ബൈക്കിന്‍റെ പിന്നിൽ യാത്ര ചെയ്ത ഒരു നായ...

കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന് ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പേ​രി​ട്ട് പ്ര​ധാ​ന​മ​ന്ത്രി!

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന് ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പേ​രി​ട്ട് പ്ര​ധാ​ന​മ​ന്ത്രി! ഞാ​യ​റാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലെ നേ​താ​ജി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന്‍റെ 150-ാം വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ സം​സാ​രി​ക്ക​വേവെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.ഇന്ത്യയുടെ...

അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5 ട്രി​ല്ല്യ​ണ്‍ സമ്പദ് വ്യ​വ​സ്ഥ​യാകുമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​

ഗാ​ന്ധി​ന​ഗ​ര്‍: അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5 ട്രി​ല്ല്യ​ണ്‍ സമ്പദ് വ്യ​വ​സ്ഥ​യാകുമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​നി​ല​വി​ലെ മാന്ദ്യം താ​ത്കാ​ലി​ക​മാ​യ ഘ​ട്ട​മാണെന്നും അ​തി​ല്‍ ആ​രും പ്ര​യാ​സ​പ്പെ​ടേ​ണ്ടതി​ല്ലെ​ന്നും സാമ്പത്തിക മാ​ന്ദ്യ​ത്തെ നി​സാ​ര​വ​ത്ക​രി​ച്ചു​കൊ​ണ്ട് അ​മി​ത് ഷാ ​പ​റ​ഞ്ഞു....

ഇന്ത്യയിലെ പൊളിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടമായി ‘ഹോളി ഫെയ്ത്ത്’!

കൊച്ചി: രണ്ട് ദിവസമായി മരടും മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമാണ് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. പുതിയ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചാണ് മരടിലെ ഒരു ഫ്ലാറ്റ് സമുച്ചയം തകര്‍ന്നു വീണത് എന്നതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പഴയൊരു...