അന്ന ബെന്‍ നായികയായി എ ത്തിയ ‘ഹെലന്‍’ തമിഴിലേക്ക്
കഴിഞ്ഞ വര്‍ഷം അന്ന ബെന്‍ നായികയായി എത്തിയ ‘ഹെലന്‍’ മലയാളത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളിലൊന്നായിരുന്നു. ‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം തിയറ്ററുകളിലെ വിജയത്തോടൊപ്പം നിരൂപക ശ്രദ്ധയും...
കൊറോണ വൈറസ്; ഏഷ്യൻ വിപണികളിലെ കനത്ത നഷ്ടം ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു
മുംബൈ: ചൈനയിലെ കൊറോണ വൈറസ് ഭീതി ഏഷ്യൻ മാർക്കറ്റുകളെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഏഷ്യൻ വിപണികളിലെ കനത്ത നഷ്ടം ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. സെൻസെക്സ് 250 പോയിന്റോളം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 80...
പൗരത്വ ഭേദഗതി നിയമം; പാര്‍ലമെന്റ് മാര്‍ച്ചില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ്...
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം. തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്തിയ പ്രകടനത്തില്‍ പൊലീസ് ലാത്തി വീശുകയായിരുന്നു.
ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ദല്‍ഹി...
ലാലിഗ ഫുട്ബോളിലെ റയല്‍ ബെറ്റിസിനെതിരെ ബാഴ്സലോണക്ക് വിജയം.
ബാഴ്സലോണ: ലാലിഗ ഫുട്ബോളിലെ റയല്‍ ബെറ്റിസിനെതിരെ ബാഴ്സലോണക്ക് വിജയം. ബെറ്റിസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്സ കീഴടക്കി. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് അസിസ്റ്റിന്റെ പിൻബലത്തിലാണ് ബാഴ്സയുടെ വിജയം.
ഫ്രങ്കീ ഡി ജോംഗ്...
രണ്ട് പ്രളയങ്ങളിലായി കനത്ത നാശം സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്റ് ദൗത്യം കെപിഎംജിക്ക്
രണ്ട് പ്രളയങ്ങളിലായി കനത്ത നാശം സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്റ് ദൗത്യം കെപിഎംജിക്ക്. ഇതു സംബന്ധിച്ച് കേരള സര്‍ക്കാരും കെപിഎംജിയും തമ്മിലുളള കരാര്‍ ഈ ആഴ്ച ഒപ്പിടാന്‍ നടപടികളാരംഭിച്ചു.നേരത്തെ പുനര്‍നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കാന്‍...
അന്തരിച്ച ആര്‍എസ്എസ് താത്വിക ആചാര്യന്‍ പി.പരമേശ്വരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: അന്തരിച്ച ആര്‍എസ്എസ് താത്വിക ആചാര്യന്‍ പി.പരമേശ്വരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ "അഗാധമായ പാണ്ഡിത്യത്തോടെ ഋഷി തുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്‍റെ സ്മരണയ്ക്ക് മുന്നില്‍" ആദരാഞ്ജലികള്‍ എന്ന് കുറിച്ചു....
കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി അരവിന്ദ് കേജരിവാള്‍
ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
തങ്ങളുടെ പെണ്‍മക്കള്‍ക്കെതിരെ മോശമായി പെരുമാറിയവരോട് പൊറുക്കില്ലെന്നും അക്രമികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.
പെണ്‍ക്കുട്ടികള്‍ക്ക് നേരെയുണ്ടായ...
സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ എടുത്ത മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് മരിച്ചു
റാഞ്ചി: ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചത്. വിവിധ രോഗങ്ങളിൽ നിന്നുള്ള പ്രതിരോധ വാക്സിനായ പെന്റാ-2 കുത്തിവയ്പിനു ശേഷമാണ് മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് മരിച്ചതെന്നാണ് രാംഗഡ് സിവിൽ സർജനായ...
രാജ്യത്തെ കാമ്പസുകളെ നിരീക്ഷിക്കണം; ഡി.ജി.പിമാര്‍ക്ക് നിര്‍ദേശവുമായി നരേന്ദ്രമോദിയും അമിത്ഷായും
ന്യൂദല്‍ഹി: രാജ്യത്തെ കാമ്പസുകളെ നിരീക്ഷിക്കാന്‍ ഡി.ജി.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന ഡി.ജി.പിമാരുടെ യോഗത്തിലാണ് കേന്ദ്രം ഇത്തരമൊരു നിര്‍ദേശം നല്‍കിയത് ഡിസംബര്‍ ആറ് മുതല്‍ എട്ട്...
അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും
റിയാദ്: അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും നടപ്പാക്കാൻ ഒരുങ്ങുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ അമേരിക്കയിലെ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനിയുമായി സൗദി ഗതാഗത മന്ത്രാലയം...
എസ്.സി., എസ്.ടി. നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു
ന്യൂഡൽഹി: എസ്.സി., എസ്.ടി. നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.
പട്ടിക വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമ പരാതികളിൽ...
നടന്‍ വിജയിനോട് ചോദ്യം ചെയ്യാന്‍ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്
ചെന്നൈ: നടന്‍ വിജയിനോട് ചോദ്യം ചെയ്യാന്‍ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി.
ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സ്വത്ത്...
രണ്ട് മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
ന്യൂഡൽഹി: രണ്ട് മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഡൽഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മധുർ മലാനി എന്ന 44കാരനാണ് മക്കളെ കൊന്ന ശേഷം ജീവനൊടുക്കിയത്....
സൗദിയില്‍ ഒരാഴ്ചത്തേക്ക് ശക്തമായ ശീതക്കാറ്റ് വീശുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍
റിയാദ്: സൗദിയില്‍ കാലാവസ്ഥ മുന്നറിയിപ്പ്.
സൗദിയില്‍ ഒരാഴ്ചത്തേക്ക് ശക്തമായ ശീതക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്നാണ് കാറ്റ് തുടങ്ങുക. പിന്നീട് മധ്യ ഭാഗത്തേക്കും തെക്കു-കിഴക്കു പ്രവിശ്യകളിലേക്കും എത്തും....
വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ഭർത്താവ് വെറുതെ കത്തിച്ച് കളഞ്ഞത് കോടികൾ
വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ബിസിനസുകാരനായ ഭർത്താവ് വെറുതെ കത്തിച്ച് കളഞ്ഞത് കോടികൾ. കാനഡയിലാണ് സംഭവം.
വിവാഹ മോചനക്കരാറിന്റെ ഭാഗമായി ഒരു മില്ല്യൺ കനേഡിയൻ ഡോളർ(ഏതാണ്ട് 5.3 കോടിയോളം രൂപ) ഇവരുടെ കുഞ്ഞിനായി...
ആക്രമണം, കുറ്റകൃത്യങ്ങള്‍ എന്നിവയെ പ്രോല്‍സാഹിപ്പിക്കുന്നെന്നാരോപിച്ച് പഞ്ചാബി ചിത്രം ഷൂട്ടറിന്റെ പ്രദര്‍ശനം തടഞ്ഞ് മുഖ്യമന്ത്രി
ഛണ്ഡിഗഢ്: ആക്രമണം, കുറ്റകൃത്യങ്ങള്‍ എന്നിവയെ പ്രോല്‍സാഹിപ്പിക്കുന്നെന്നാരോപിച്ച് പഞ്ചാബി ചിത്രം ഷൂട്ടറിന്റെ പ്രദര്‍ശനം തടഞ്ഞ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പഞ്ചാബ് ഡി.ജി.പി ദിനകര്‍ ഗുപ്തയോട് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ഗുണ്ടാനേതാവ്...
ഡിഎംഎയുടെ 15–ാം പ്രവർത്തന വർഷത്തിലെ സാരഥികളെ തിരഞ്ഞെടുത്തു
ദ്രോഗ്‌ഹെഡാ∙ ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ ) യുടെ 2020 പ്രവർത്തന വർഷത്തിലെ സാരഥികളെ തിരഞ്ഞെടുത്തു. ഡിഎംഎയുടെ 15–ാം പ്രവർത്തന വർഷമാണ് 2020. എല്ലാ വർഷത്തെയും പോലെ ആനുവൽ ജനറൽ മീറ്റിങ്ങിൽ നിന്നും...
കൊറോണ വൈറസ്; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്
ജനീവ: ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്.
ചൈനയില്‍ യാത്ര ചെയ്തിട്ടില്ലാത്ത ആളുകള്‍ക്ക്കൂടി കൊറോണ വൈറസ് ബാധിക്കുന്നത് രോഗത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ തലവൻ...
പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അയ്യപ്പ ധര്‍മ്മസേന ട്രസ്റ്റ് ബോര്‍ഡിന്റേതാണ് തീരുമാനം. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി.
അയ്യപ്പ...
പാകിസ്താനിലെ ഹിന്ദു മതക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പാര്‍ട്ടി നേതാവിനെ സസ്‌പെന്‍ഡ്...
ലാഹോര്‍: പാകിസ്താനിലെ ഹിന്ദു മതക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പാര്‍ട്ടി നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്‌രീക്-ഇ-ഇന്‍സാന്‍ പാര്‍ട്ടിയിലെ ലാഹോറിലെ ജനറല്‍ സെക്രട്ടറിയെയാണ്...

















































